മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് റിസർവ് ബാങ്ക് നയം വ്യക്തമാക്കിയിരിക്കുന്നത്.
Read also: വ്യാജനോട്ടുകൾ പരിശോധിക്കാനുള്ള പുതിയ മാർഗവുമായി റിസർവ് ബാങ്ക്
ഇ കൊമേഴ്സ് സൈറ്റുകൾ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ അനധികൃത കച്ചവടമാണെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.
Post Your Comments