India
- Jul- 2018 -17 July
സ്ത്രീകള്‍ക്ക് അംഗരക്ഷകരായി ട്രാന്‍സ് ജെന്‍ഡറുകളെ നിയമിക്കുന്നു
പാട്ന: സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും മറ്റുമായി പാര്‍പ്പിക്കുന്ന സ്ത്രീകളെ കാവല്ക്കാര് പീഡിപ്പിച്ചതായുളള വാര്‍ത്തകള്‍ നിത്യസംഭവമാകുന്നതോടെ അംഗരക്ഷകരായി ട്രാന്‍സ് ജെന്‍ഡറുകളെ നിയമിക്കാനൊരുങ്ങി ബീഹാര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച…
Read More » - 17 July
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റെയ്ഡ് : 160 കോടി രൂപ പിടിച്ചെടുത്തു
ചെന്നൈ: രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റെയ്ഡാണ് തമിഴ്നാട്ടില്‍ നടന്നത്. തമിഴ്നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയായ എസ് .പി .കെ & കമ്പനിയുടെ ഓഫീസുകളിലാണ്…
Read More » - 17 July
എം.പിമാര്‍ക്ക് ഐ.ഫോണും ബാഗും സമ്മാനിച്ച് കുമാരസ്വാമി; സംഭവം വിവാദത്തിൽ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് എം.പിമാര്‍ക്ക് വിലകൂടിയ മൊബൈല്‍ ഫോണും ബാഗും സമ്മാനിച്ചതായി പരാതി. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറാണ് മുഖ്യമന്ത്രിക്കെതിരെ…
Read More » - 17 July
കോൺഗ്രസ്സ് പ്രവർത്തക സമിതി : കേരളത്തിൽ നിന്ന് നാല് നേതാക്കൾ
ന്യൂ ഡൽഹി : കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് നാല് നേതാക്കൾ ഇടം നേടി. എ.കെ ആന്റണി,ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് അംഗങ്ങൾ. പി.സി…
Read More » - 17 July
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഡല്‍ഹിയില്‍ മിന്േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെയാണ് നാടോടി തന്നെയായ 24 കാരന് ക്രൂരമായി പീഡിപ്പിച്ചത്. കളിച്ചുകൊണ്ടിരുന്ന…
Read More » - 17 July
യുവ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് നിര്‍ത്തി വിവാഹം കഴിപ്പിച്ചു
പാട്ന: എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയായ ദുര്‍ഗശരണിനെ(30)യാണ് പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചത്. ജന്‍ദഹ പോലീസ് സ്റ്റേഷന് പരിധിയിലെ സലാഹയില്…
Read More » - 17 July
പതിനൊന്നുകാരിയെ പീഡിപ്പിച്ചവരെ അഭിഭാഷകര്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു
ചെന്നൈ: പതിനൊന്നുകാരിയെ പീഡിപ്പിച്ചവരെ അഭിഭാഷകര്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു. ഏഴ്മാസത്തോളമായി 21 പേരാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ…
Read More » - 17 July
നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്നും കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ: കനത്ത മഴയില്‍ നദിയില്‍ മുങ്ങിയ കാറില്‍ നിന്നും നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി…
Read More » - 17 July
സ്മാര്‍ട്ഫോണ്‍ നല്‍കിയില്ല : സുഹൃത്തിനോട് പത്തൊൻമ്പതുകാരൻ ചെയ്തത് കൊടും ക്രൂരത
ഹൈദരാബാദ്: സ്മാര്‍ട്ഫോണ്‍ നല്‍കാത്തതിന് സുഹൃത്തിനെ പത്തൊൻമ്പതുകാരൻ ചൂട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്ലയിൽ ഡി പ്രേം എന്ന 17 കാരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രേം സാഗര്‍ എന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 17 July
പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 35 ലിറ്റര്‍ പാലിൽ കുളിച്ച് പ്രതിഷേധം
മുംബൈ: പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാലിൽ കുളിച്ച് കർഷകന്റെ പ്രതിഷേധം. മഹാരാഷ്ട്ര സോളാപൂരിലെ മംഗള്‍വേധ ടൗണില്‍ താമസിക്കുന്ന സാഗര്‍ എന്ന കര്‍ഷകനാണ് പാലില്‍ കുളിച്ച് പ്രതിഷേധിച്ചത്.…
Read More » - 17 July
മയക്കുമരുന്ന് കുത്തിവെച്ച് 12 കാരിയെ 22 പേര് ചേര്‍ന്ന് ഏഴ് മാസം ക്രൂരമായി പീഡിപ്പിച്ചു : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ചെന്നൈ : കേള്‍വിത്തകരാറുള്ള പന്ത്രണ്ടുകാരിയെ 22 പേര് മാറി മാറി ഏഴു മാസം പീഡിപ്പിച്ചു. മയക്കുമരുന്ന് കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കില്‍ കലര്‍ത്തി നല്‍കിയുമാണു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ചെന്നൈ…
Read More » - 17 July
കേരളത്തിലെ രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്ത സീതാംറാം യെച്ചൂരി കാളീപൂജയില്‍ പങ്കെടുത്തു : സിപിഎമ്മില്‍ വിവാദം പുകയുന്നു
ന്യൂഡല്‍ഹി : സിപിഎമ്മില്‍ വീണ്ടും വിവാദം കത്തിപ്പടരുന്നു.തലയില്‍ കലശകുടവുമായി കാളീപൂജയില്‍ പങ്കെടുക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തില്‍ രാമായണമാസം ആചരിയ്ക്കാന്‍ സിപിഎമ്മിന്റെ തീരുമാനത്തില്‍…
Read More » - 17 July
കനത്ത മഴയില്‍ 29 മരണം
അഹമ്മദാബാദ്: കാലവര്‍ഷ കെടുതിയില്‍ 29 പേര് മരിച്ചു. ഗുജറാത്തിലാണ് സംഭവം. വല്‍സദ്, നവ് സരി, ജുനാ ഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളിലാണ് മഴ കനത്ത…
Read More » - 17 July
രാഹുലിനെതിരെ സംസാരിച്ച ബിഎസ്പി ദേശീയ ഉപാദ്ധ്യക്ഷനെ പുറത്താക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല് അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും പറഞ്ഞ ബി എസ് പി ദേശീയ ഉപാദ്ധ്യക്ഷൻ ജയ്പ്രകാശ് സിംഗിനെ പുറത്താക്കി. പാർട്ടി പ്രസിഡന്റ്…
Read More » - 17 July
രാഹുലിന്റേത് വിദേശക്തം, മോദിക്ക് ശക്തയായ എതിരാളി മായാവതി: വിവാദ പരാമർശവുമായി ബി.എസ്.പി
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തയായ എതിരാളിയെന്ന് ബി.എസ്.പി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല് അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും…
Read More » - 17 July
പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്കാൻ കേന്ദ്രസർക്കാർ പദ്ധതി
ന്യൂഡല്‍ഹി: യുവാക്കൾക്കിടയിൽ ദേശസ്നേഹം വര്‍ധിപ്പിക്കുകയും അച്ചടക്കമുള്ളവരാക്കുകയും എന്ന ലക്ഷ്യവുമായി സൈനിക പരിശീലനം നൽകാൻ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം വരുന്ന യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം…
Read More » - 17 July
അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി, സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 23കാരനാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ സെരിലിംഗപള്ളിയിലാണ് സംഭവം. READ ALSO: Search കൊലപ്പെടുത്തി കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ…
Read More » - 17 July
ആറുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി 24കാരന്
ന്യൂഡല്‍ഹി: ആറുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി 24കാരന്. നാടോടിയായി തെരുവില്‍ കഴിയുന്ന 24 കാരനാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ മിന്േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെ…
Read More » - 17 July
കുമാരസ്വാമിയെ പീഡിപ്പിച്ച് താഴെയിറക്കുമെന്ന് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ
ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ പ്രസംഗത്തിന് ശേഷം വിവാദങ്ങൾ ഉയർന്ന് വരുകയാണ്. സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് വിഷം കുടിക്കുന്നത് പോലെയാണെന്ന് സൂചിപ്പിച്ചായിരുന്നു കുമാരസ്വാമി പൊതുപരിപാടിക്കിടെ പൊട്ടികരഞ്ഞത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ്…
Read More » - 17 July
ശരീഅത്ത് നിയമത്തിന്റെ പേര് പറഞ്ഞ് ഭർതൃപിതാവിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി
ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരമായി പെരുമാറിയെന്ന് ആരോപണം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ യുവതി പരാതി നൽകി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ…
Read More » - 17 July
പ്രമുഖ സിനിമ-സീരിയല്‍ നടി അന്തരിച്ചു
ലക്നോ: പ്രമുഖ സിനിമ-സീരിയല്‍ നടി റിത ബാദുരി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ്…
Read More » - 17 July
പോണ് വീഡിയോകള്‍ കുഞ്ഞുങ്ങളെ ക്രൂരന്മാരാക്കുന്നു, അഞ്ച് കുട്ടികള്‍ എട്ട് വയസുകാരിയെ ബല്ത്സംഗം ചെയ്തു
സഹസ്പൂര്‍: അശ്ലീല ചിത്രങ്ങള്‍ കുട്ടികളെ പോലും ക്രൂരന്മാരാക്കുകയാണ്. ഇത്തരത്തില്‍ അശ്ലീല ചിത്രം കണ്ട ശേഷം പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.…
Read More » - 17 July
ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾ; നിർണായക തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾക്കെതിരെ നിർണായക ഉത്തരവുമായി സുപ്രീംകോടതി. ആൾക്കൂട്ട ആക്രമണം തടയാൻ കർശന നിയമം വേണമെന്ന് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ ശക്തമായ നടപടി…
Read More » - 17 July
ബിഷപ്പ് ഫ്രാങ്കോ ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകള്‍: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കോട്ടയം : കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ച് പോയത് പതിനെട്ടോളം പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പലരും…
Read More » - 17 July
അനധികൃത ദത്ത് നൽകൽ :മിഷണറീസ് ഓഫ് ചാരിറ്റി ചൈൽഡ് ഹോമുകളിൽ പരിശോധന
ന്യൂഡൽഹി: മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ നടത്തി വരുന്ന ചൈൽഡ് കെയർ ഹോമുകളിൽ പരിശോധന. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ചൈൽഡ് കെയർ ഹോമിൽ നിയമപരമല്ലാതെ…
Read More »