India
- Jul- 2018 -17 July
അനധികൃത ദത്ത് നൽകൽ :മിഷണറീസ് ഓഫ് ചാരിറ്റി ചൈൽഡ് ഹോമുകളിൽ പരിശോധന
ന്യൂഡൽഹി: മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ നടത്തി വരുന്ന ചൈൽഡ് കെയർ ഹോമുകളിൽ പരിശോധന. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ചൈൽഡ് കെയർ ഹോമിൽ നിയമപരമല്ലാതെ…
Read More » - 17 July
പ്രമുഖ നേതാവ് ബിജെപി വിടാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: പ്രമുഖ നേതാവ് ബിജെപി വിടുന്നതായി സൂചന. മുന്‍ രാജ്യസഭാംഗം എംപി ചന്ദന്‍ മിത്രയാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ എത്തുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയാണ് ഇതിന്…
Read More » - 17 July
എൻ ഐ എ ക്ക് കൂടുതൽ അധികാരം, യു എ പി എ നിയമത്തിലും ഭേദഗതി ഈ സമ്മേളനത്തില്‍
ന്യൂഡല്‍ഹി: വിദേശത്ത് ഇന്ത്യക്കാരുടെനേര്ക്കും ആസ്തികള്‍ക്കും ഭീകരാക്രമണമുണ്ടായാല്‍ സമാന്തരമായി അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) കൂടുതല്‍ അധികാരം നല്കുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും. ദേശീയ…
Read More » - 17 July
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കു നിരുപാധികപിന്തുണ: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതസംവരണ ബില്ലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. READ ALSO: രാഹുല്‍ ഗാന്ധിയുടെ…
Read More » - 17 July
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം അനേകായിരം പാക് ന്യൂനപക്ഷങ്ങൾക്ക് ദീർഘകാല വിസ ലഭിച്ചു
ന്യൂഡൽഹി : മോദി സർക്കാർ അധികാരമേറ്റ ശേഷം പതിനെട്ടായിരം പാക് ന്യൂനപക്ഷങ്ങൾക്ക് ദീർഘകാല വിസ അനുവദിച്ചു .ഹിന്ദുക്കൾ , സിഖുകാർ , പാഴ്സികൾ , ക്രിസ്ത്യാനികൾ ഉൾപ്പെട്ട…
Read More » - 17 July
പീഡനം ; അധ്യാപകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് കോച്ചിങ് സ്ഥാപനത്തിലെ അധ്യാപകന് അറസ്റ്റിലായി. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയെ അപകീര്‍ത്തി…
Read More » - 16 July
തെറ്റായാലും ശെരിയായാലും ഏവർക്കും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി
ന്യൂഡല്‍ഹി: സിനിമയിലെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ അഭിനേതാക്കളെ ഉത്തവാദികളായി കണക്കാക്കാന്‍ കഴിയില്ലെന്നു ഡല്‍ഹി ഹൈക്കോടതി. തെറ്റാണെങ്കിലും ശരിയാണെങ്കിലും എല്ലാവര്ക്കും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സേക്രഡ്…
Read More » - 16 July
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ഭാരവാഹി വഹീം റസ്വിയാണ് ഹര്‍ജി നല്‍കിയത്. ചന്ദ്രക്കലയും നക്ഷത്രവുമുള്ള…
Read More » - 16 July
സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിസന്ധിയില്‍
ചെന്നൈ: ഏറെ കൊട്ടിഘോഷിച്ച് പാര്‍ട്ടി രൂപീകരിച്ച രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് വന്‍ തിരിച്ചടി. രജനികാന്തിന്റെ പാര്‍ട്ടിക്കും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കും ഇതുവരെ ജനപിന്തുണ നേടാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.…
Read More » - 16 July
സെൽഫി ദുരന്തം തുടർക്കഥയാകുന്നു : രണ്ടു യുവാക്കള്‍ മരിച്ചു
ബെംഗളുരു: സെൽഫി ദുരന്തം തുടർക്കഥയാകുന്നു. സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കനകാപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തിൽ വീണ് ബെംഗളുരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരായ…
Read More » - 16 July
ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച : ദാരുണമായ സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ
കര്‍വാര്‍ : ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച.. ഭാര്യയുടെ മൃതദേഹത്തിന് മുന്നില്‍ പ്രതികരിക്കാനാകാതെ ചലനവും സംസാരശേഷിയും നഷ്ടപ്പെട്ട 60 വയസുകാരന് ഇരുന്നത് ഏഴ്ദിവസമാണ്. മസ്തിഷ്കാഘാതത്തില്‍ തളര്‍ന്ന…
Read More » - 16 July
ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം
ഭുവനേശ്വര്‍ : ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ആണ് വിജയകരമായി വീണ്ടും പരീക്ഷിച്ചത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടേസ്റ്റ് റേഞ്ചില്‍…
Read More » - 16 July
. മോദിയെ വെല്ലുവിളിച്ച് രാഹുല്‍ : ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലു വിളിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് മോദിയോട് രാഹുല്‍…
Read More » - 16 July
ലൈംഗിക ബന്ധം നിഷേധിച്ചു: ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
നോയ്ഡ•ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് വായില്‍ അര്‍ബുദ ബാധിതനായ 40 കാരന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ജൂലൈ 11 ന് നോയ്ഡയിലെ ഛിജാര്‍സി ഗ്രാമത്തിലാണ് സംഭവം. ബാബര്‍…
Read More » - 16 July
ചരിത്രം തിരുത്തി എഴുതി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര
ലക്നൗ: ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജയ് ജാദവ് എന്ന ദളിത് യുവാവ്. യുവാവിന്റെ വിവാഹഘോഷ യാത്രയാണ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ…
Read More » - 16 July
ഇന്ത്യ വളർച്ചയിലേക്ക് കുതിക്കുമ്പോൾ സാമ്പത്തിക രംഗത്ത് ചൈനീസ് വളര്‍ച്ച താഴോട്ട്
ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 6.7 ശതമാനമായി കുറഞ്ഞു. ഇത് 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്.യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും…
Read More » - 16 July
ഫ്രാന്‍സിന്റെ വിജയത്തിന് പിന്നാലെ കിരണ്‍ ബേദിയുടെ ട്വീറ്റ്; വിമർശനവുമായി സോഷ്യല്‍ മീഡിയ
പുതുച്ചേരി: ലോകകപ്പിൽ ഫ്രാന്‍സിന്റെ വിജയത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘പുതുച്ചേരിക്കാരായ…
Read More » - 16 July
തന്റെ ഭാര്യയുമായി എസ് പി ക്ക് അവിഹിതബന്ധം, ഭർത്താവ് കിടപ്പറ രംഗമുള്ള വീഡിയോ പുറത്തുവിട്ടു
ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചതോടെ വന്‍ വിവാദം രൂപപ്പെട്ടു. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എസ് പി ബന്ധം തുടരുന്നതായി ഭർത്താവിന്റെ…
Read More » - 16 July
പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാകാന്‍ കെട്ടിപ്പിടിക്കണം, വിവാദ വാദം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
യുപി: പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ കെട്ടിപ്പിടിക്കണമെന്ന വാദമുന്നയിച്ച പോലീസുകാരന് കിട്ടിയത് മുട്ടന്‍ പണി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകയോട് ദേവേന്ദ്ര സിംഗ്…
Read More » - 16 July
എയര്‍ ഹോസ്റ്റസ് വീടിന് മുകളില്‍ നിന്ന് ചാടി മരിച്ചു, കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസ് വീടിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് ആയ അനിസിയ ബത്രയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൗസ് ഖാസിലായിരുന്നു…
Read More » - 16 July
ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു: കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍…
Read More » - 16 July
ശവപേടകത്തിലിരുന്ന് അച്ഛനെ നോക്കുന്ന കുഞ്ഞ്; കശ്മീരില്‍ വീരമൃത്യു വരിച്ച മുകുതിന്റെ ശവസംസ്കാര ചടങ്ങിനിടെ ഹൃദയമുരുക്കുന്ന കാഴ്ചകൾ
ജയ്പുര്‍: അച്ഛന്റെ ശവപേടകത്തിലിരുന്ന് അച്ഛനെ നോക്കുന്ന ആരു എന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച…
Read More » - 16 July
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു
ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്കിയ കാരണത്താല്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവമുണ്ടായത്.…
Read More » - 16 July
ഭാര്യ കാരണം യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചു
ഉദയ്പൂര്‍: ഭാര്യ പിണങ്ങി പോയതില്‍ മനംനൊന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. വിനോദ് മേത്ത എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിറ്റനേറ്റര്‍…
Read More » - 16 July
ചരിത്രത്തിലാദ്യമായി തിരുപ്പതി ക്ഷേത്രം ആറുദിവസം അടച്ചിടുന്നു
ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി തിരുപ്പതി ക്ഷേത്രം ആറുദിവസം അടച്ചിടുന്നു. ശുചീകരണപ്രവര്ത്തനങ്ങള്ക്കായാണ് ആഗസ്റ്റ് 11 മുതല്‍ 16 വരെ ക്ഷേത്രം അടയ്ക്കുന്നത്. ആചാരപ്രകാരം ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ…
Read More »