India
- Aug- 2018 -7 August
രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് വീണ്ടും പുനരാരംഭിച്ചു
ശ്രീനഗര്‍: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. ജമ്മു-കശ്മീര്‍ താഴ്വരയില് വിഘടനവാദികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അമര്‍നാഥ് യാത്ര രണ്ടുദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി…
Read More » - 7 August
തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപയുടെ മുടി കൈക്കലാക്കി; നാടകീയ രംഗങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപയുടെ മുടി കൈക്കലാക്കി. ബിസിനസില്‍ എതിരാളികളായവരുടെ കമ്പനിയില്‍ നിന്നാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. ഡല്‍ഹിയിലെ നാങ്ക്ളോയില് നടന്ന സംഭവത്തില്‍…
Read More » - 7 August
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ ഉറപ്പ്
ന്യൂഡല്‍ഹി: കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക്…
Read More » - 7 August
പ്രശസ്ത സാഹിത്യ നിരൂപകന് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത സാഹിത്യ നിരൂപകന് അന്തരിച്ചു. പ്രശസ്ത കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ്(83) ആണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. നാഷണല്‍ ബുക്ക് ട്രസ്റ്റ്…
Read More » - 7 August
രാത്രിയിൽ റോഡിലിറങ്ങി പുരുഷന്മാരുടെ സഹായം ചോദിക്കും; തുടർന്ന് മോഷണം നടത്തിയ രണ്ട് യുവതികള്‍ പിടിയിൽ
ഡൽഹി : രാത്രിയിൽ റോഡിലിറങ്ങിപുരുഷന്മാരെ സഹായത്തിന് വിളിച്ചശേഷം മോഷണം നടത്തുന്ന രണ്ട് യുവതികൾ പിടിയിൽ. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം. സ്വീറ്റി(24), മുസ്കാന്(25) എന്നിവരാണ് പോലീസിന്റെ…
Read More » - 7 August
ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജെ ഡി യു
ബെംഗളൂരു: ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന് തുടക്കം കുറിച്ച കര്‍ണാടകയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് ആദ്യതിരിച്ചടി. നഗര മേഖലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More » - 7 August
17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും
മുംബൈ: 17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കുക, പ്രവൃത്തിദിനം ആഴ്ചയില്‍…
Read More » - 7 August
ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും. കൂടാതെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സീനിയോറിറ്റി…
Read More » - 7 August
ശമ്പളം വെട്ടിക്കുറയ്ക്കൽ ; ജെറ്റ് എയര്‍വേസിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേസ് പിന്‍വലിച്ചു. രണ്ടു മാസം മുന്നോട്ടുപോകാനുള്ള പണമേ ഉള്ളൂവെന്നും അതിനാല്‍ ജീവനക്കാരുടെ 25 ശതമാനം ശന്പളം കുറയ്ക്കാന്‍ തയാറാകണമെന്നും കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.…
Read More » - 7 August
പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടി: രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനം പിടിക്കാന്‍ തന്ത്രമൊരുക്കി ബിജെപി
ഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭ ഉപാദ്ധ്യക്ഷസ്ഥനം പിടിച്ചെടുക്കാന്‍ തന്ത്രമൊരുക്കി ബിജെപി. നിലവില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചെറുകക്ഷികളെ കൂടെ നിര്‍ത്തി ഉപാധ്യക്ഷ സ്ഥാനം പിടിക്കാനാണ് നീക്കം.കോണ്‍ഗ്രസിന്റെ പി.ജെ.കുര്യന്റെ കാലാവധി…
Read More » - 7 August
കരുണാനിധിയുടെ നില അതീവ ഗുരുതരം; ഇനി ആശങ്കയുടെ മണിക്കൂറുകള്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍…
Read More » - 7 August
ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ തന്നെ, രേഖകൾ സൂചിപ്പിക്കുന്നത്
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ജസ്റ്റിസ് കെ. എം ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെയാണെന്ന് രേഖകള്‍. അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമത പ്രവര്‍ത്തനം…
Read More » - 7 August
ദേശീയ പിന്നോക്ക കമ്മീഷന് ഭരണ ഘടനാ പദവി, ബിൽ പാസ്സായി : ഇത് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ദേശീയ പിന്നോക്ക കമ്മീഷന് ഭരണ ഘടനാ പദവി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭരണ ഘടന ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി. ഇത് ചരിത്ര നിമിഷമാണെന്ന്…
Read More » - 7 August
മുതിർന്ന കോൺഗ്രസ്സ് നേതാവ് അന്തരിച്ചു
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് ആർ.കെ ധവാൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ബിഎൽ കപൂർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ…
Read More » - 6 August
കുടുംബ കലഹം : മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി
ചിറ്റൂര്‍: കുടുംബ കലഹത്തെ തുടര്‍ന്ന് മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് മക്കളെയും പുഴയിലെറിഞ്ഞുകൊന്നത്. . ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ്…
Read More » - 6 August
കൂട്ടുകുടുംബത്തില്‍ സന്തോഷമുണ്ടാകില്ലെന്ന പരാമര്‍ശവുമായി പാഠപുസ്തകം; അധികൃതർക്കെതിരെ സേവാഗ്
ന്യൂഡല്‍ഹി: കൂട്ടുകുടുംബത്തില്‍ സന്തോഷമുണ്ടാകില്ലെന്ന പരാമർശമുള്ള പുസ്തകത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് രംഗത്ത്. പുസ്തകത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികൃതർ ഇക്കാര്യങ്ങൾ…
Read More » - 6 August
കേരളത്തിന് എയിംസ് അനുവദിയ്ക്കുന്ന കാര്യം
ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചു. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍…
Read More » - 6 August
ഇന്ത്യക്കാര്‍ക്ക് താമസിയാതെ ഈ രാജ്യത്ത് പോകാന്‍ വിസ വേണ്ടി വരില്ല
കൊളംബോ•ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസ-രഹിത സംവിധാനം ഉടന്‍ നിലവില്‍ വന്നേക്കും. ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ-രഹിത പ്രവേശനം സാധ്യമാക്കുന്നത്തിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.…
Read More » - 6 August
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ
ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ ലഭിയ്ക്കും. പ്രതികള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്കാവുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ വരുത്തിയ…
Read More » - 6 August
സുപ്രധാന ബിൽ ലോക്സഭ പാസ്സാക്കി
ന്യൂഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന എസ്.സി-എസ്.ടി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. സുപ്രീം കോടതി ഉത്തരവിനെ മറികടക്കുന്നതാണ്…
Read More » - 6 August
കരുണാനിധിയുടെ നില അതീവ ഗുരുതരം : അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരം. കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു. അടുത്ത 24 മണിക്കൂര്‍ ഏറെ നിര്‍ണായകമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍…
Read More » - 6 August
കുമ്പസാര പീഡനം : വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
ന്യൂഡല്‍ഹി: കുമ്പസാര പീഡനത്തിലെ വൈദികര്‍ക്ക് സുപ്രീകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തോഡോക്സ് വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ ജോര്‍ജ് എന്നിവര്‍…
Read More » - 6 August
സ്വാതന്ത്ര്യ ദിനത്തിലെ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ് : ഒരാള്‍ അറസ്റ്റില്‍
ജമ്മു: സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ്. ജമ്മു കശ്മീരില്‍ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ആക്രമണ പദ്ധതിയെ കുറിച്ചറിഞ്ഞത്. ഇയാളുടെ…
Read More » - 6 August
കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരം
ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രിയായ കരുണാനിധിയുടെ നില അതീവ ഗുരുതരം. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നു പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. കാവേരി…
Read More » - 6 August
ടാക്സി വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്
മുംബൈ : ടാക്സി വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്. ഓഗസ്റ്റ് മൂന്നിന് റിയാദ് എയര്‍പോര്‍ട്ടില്‍നിന്നും മുബൈയിലേക്ക് 141 യാത്രക്കാരുമായി പുറപ്പെട്ട…
Read More »