ഹൈദരാബാദ്: വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. രംഗറെഡ്ഢി ജില്ലയിലാണ് സംഭവം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തേത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് ഉയര്‍ന്ന് തെറിച്ചുവീഴുന്നതും കാര്യമായ പരിക്ക് ഇല്ലാതെ ഇയാൾ എഴുനേൽക്കുന്നതും വീഡിയോയിൽ കാണാം. മിനി-ട്രക്കിന്റെ പിന്നില്‍ വന്ന ബൈക്കും ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചുകയറിയെങ്കിലും അപകടങ്ങൾ ഉണ്ടായില്ല.
വീഡിയോ കാണാം;
#WATCH: Dramatic visuals of a head-on collision between a two-wheeler and a mini truck in Ranga Reddy district. #Telangana pic.twitter.com/tbQxJiP0S7
— ANI (@ANI) September 2, 2018
Post Your Comments