Latest NewsIndia

24 വിരലുകളുമായി ജനിച്ച കുട്ടിയെ കുരുതി നല്‍കിയാല്‍ സമ്പന്നരാകാമെന്ന് മന്ത്രവാദികള്‍; മകനെ ബന്ധുക്കള്‍ കൊന്നേക്കുമെന്ന് മാതാപിതാക്കള്‍

മകനെ ബന്ധുക്കൾ കൊല്ലുമെന്ന് ഭയന്ന് സ്‌കൂളില്‍ അയക്കുന്നത് പോലും

ബാരാബങ്കി: ഇരുപത്തിനാല് വിരലുകളുമായി ജനിച്ച തങ്ങളുടെ മകനെ ബന്ധുക്കൾ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് മാതാപിതാക്കളുടെ പരാതി. കുട്ടിയെ കുരുതി നല്‍കിയാല്‍ സമ്പന്നരാകാമെന്ന് ചില മന്ത്രവാദികള്‍ പറഞ്ഞതിന്റെ അടിസ്ഥനത്തിലാണ് ബന്ധുക്കൾ കുട്ടിയെ കൊള്ളാൻ ശ്രമിക്കുന്നതെന്നും അമതാപിതാക്കൾ പറഞ്ഞു.

ALSO READ : വീണ്ടും മനുഷ്യക്കുരുതിയുമായി ബോക്കോ ഹറാം

മകനെ ബന്ധുക്കൾ കൊല്ലുമെന്ന് ഭയന്ന് സ്‌കൂളില്‍ അയക്കുന്നത് പോലും നിര്‍ത്തി. മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും
പോലീസ് പറഞ്ഞു. . മനുഷ്യ കുരുതികള്‍ക്കും താന്ത്രിക അതിക്രമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താന്ത്രിക കൊലകള്‍ പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button