India
- Aug- 2018 -12 August
സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ബുദ്ഗാം ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. വാസിം അഹമ്മദ് (25), മുദാസിര്‍ അഹമ്മദ് (20), വാസിം അഹമ്മദ് ഗനി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ…
Read More » - 12 August
ഷെല്‍ട്ടര്‍ ഹോമിലെ രണ്ട് സ്ത്രീകള്‍ മരിച്ചു
പാറ്റ്ന: ഷെല്‍ട്ടര്‍ ഹോമിലെ രണ്ട് സ്ത്രീകള്‍ മരിച്ചു. ബീഹാറിൽ രാജീവ് ഹഗറിലുള്ള ഷെല്‍ട്ടര്‍ ഹോമിലെ പതിനെട്ടും നാല്പത്തിമൂന്നും വയസുള്ള സ്ത്രീകളാണ് വെള്ളിയാഴ്ച രാത്രി പാറ്റ്ന മെഡിക്കല്‍…
Read More » - 12 August
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് സുഹൃത്തുക്കള്‍ക്ക് 15 വയസ്സുകാരന്റെ സമ്മാനം 46 ലക്ഷം രൂപ : മോഷ്ടിച്ചത് അച്ഛന്റെ പണം
ജബല്‍പൂർ : ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് സുഹൃത്തുക്കള്‍ക്ക് ലക്ഷങ്ങൾ സമ്മാനം നൽകി 15 വയസ്സുകാന്റെ സ്നേഹ പ്രകടനം. പണം മോഷ്ടിച്ചത് അച്ഛന്റെ പക്കൽ നിന്നും. ഉത്തര്‍പ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.…
Read More » - 12 August
കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ഗുജറാത്തിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. ഗുജറാത്തിലെ പാഞ്ച്മഹൽ ജില്ലയിൽ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിൽ ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. മുഹമ്മദ്…
Read More » - 12 August
രണ്ടുകോടി തൊഴിലവസരങ്ങളെക്കുറിച്ച് സംശയമുള്ളവരോട് പ്രധാനമന്ത്രിക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലവസരങ്ങള്‍ ലഭിക്കാതിരുന്നത് സര്‍ക്കാരിന്റെ പരാജയമെല്ലെന്നും അതിന്റെ കൃത്യമായ കണക്കുകള്‍ ലഭിക്കാത്തതു കൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടു…
Read More » - 12 August
ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വ്യാപകമായതോടെ അതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. ആള്‍ക്കൂട്ട കൊലപാതകം കടുത്ത കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്നവരുടെ ഉദ്ദേശ്യം എന്തായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി…
Read More » - 12 August
ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ സാധ്യത; ആരോപണങ്ങള്‍ ഉയരുമ്പോഴും ബിഷപ്പിനെ സംരക്ഷിച്ച് സഭ
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ് അന്വേഷണസംഘം ചോദ്യം ചെയ്തേക്കന് സാധ്യത. ഗുരുതര വെളിപ്പെടുത്തലുകളാണ് ബീഷപ്പിനെതിരെ ഉയരുന്നത്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ പരാതി പറഞ്ഞിരുന്നതായി…
Read More » - 12 August
വീട്ടുകാർ കല്യാണത്തിന് എതിർത്തു : ഫെയ്സ്ബുക്ക് ലൈവിലൂടെ കല്യാണം
ബെംഗളൂരു : വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കൾ കല്യാണം കഴിച്ചു. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് സംഭവം. മധുഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ്…
Read More » - 12 August
ഷെല്‍ട്ടര്‍ ഹോം പീഡനം : ബ്രിജേഷ് ഠാക്കൂറിന്റെ പക്കൽനിന്നും ലഭിച്ചത് ഉന്നതരുടെ നമ്പറുകൾ
പാറ്റ്ന : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബ്രിജേഷ് ഠാക്കൂറിന്റെ കൈയില്‍ നിന്നും കണ്ടെടുത്തത് 40 ഉന്നതരുടെ…
Read More » - 12 August
രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടുന്നു
ന്യൂഡല്‍ഹി•ആരോഗ്യ മന്ത്രാലയത്തിലെ കാണക്കുകൾ പ്രകാരം രണ്ടായിരത്തിയമ്പതോട് കൂടി രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം 340 മില്യൺ വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി അനുപ്രിയ പട്ടേൽ ലോകസഭയിൽ…
Read More » - 12 August
ബി.ജെ.പി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ബന്ദ•ബി.ജെ.പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേതാവ് സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന സ്വകാര്യ…
Read More » - 12 August
തെരുവിലെ പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ്: തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന്ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മാത്രമല്ല സംസ്ഥാനത്ത് പുതിയ കശാപ്പു ശാലകൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു .…
Read More » - 12 August
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
ശ്രീനഗര്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. ഞായറാഴ്ച രാവിലെ ജമ്മു കാഷ്മീരിലെ ബട്ടാമലൂവിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ബട്ടാമലൂവില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭീകരരും സൈന്യവും…
Read More » - 12 August
എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ചു; മലയാളി യുവാവ് പിടിയിൽ
ബെംഗലൂരു: എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ച മലയാളി യുവാവ് അറസ്റ്റിൽ. കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് മലയാളി യുവാവ് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.…
Read More » - 12 August
കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥൻകൊല്ലപ്പെട്ടു. രണ്ട് സി.ആര്.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ബത്മാലുവില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.…
Read More » - 12 August
സംവരണമില്ലാത്ത വിദ്യാർത്ഥികൾക്ക് വൻ ആനുകൂല്യങ്ങളുമായി ഒരു സംസ്ഥാനം
ഗുജറാത്ത് : ഒബിസി സംവരണത്തഗിനായി ഹർദിക് പട്ടേൽ നശിച്ചകൾ നിരാഹാരം പ്രഖ്യാപിക്കിഗിരിക്കെ സംവരനെത്ര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുജറാത്ത് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു . കുറഞ്ഞ പലിശയ്ക്ക്…
Read More » - 12 August
സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. Read also: ലൈറ്റ് മെട്രോ…
Read More » - 12 August
ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ ; മരണസംഖ്യ 387
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 387 ആയി. ലൊംബോക്ക് ദ്വീപില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്. ഈ സ്ഥലങ്ങളിൽ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. Read…
Read More » - 12 August
പണം നൽകി ഒതുക്കാൻ ശ്രമം ; പീഡനക്കേസിലെ പ്രതിയും മധ്യസ്ഥനും പിടിയിൽ
ഹൈദരാബാദ് : പീഡനക്കേസ് പണം കൊടുത്ത ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പ്രതിയും മധ്യസ്ഥനും പോലീസ് പിടിയിൽ. തെലുങ്കാനയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി…
Read More » - 12 August
പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചനിലയില്‍
ബാലസോര്‍•ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ പോലീസ് സ്റ്റേഷന് പരിധിയിലെ തെന്തെയ് ഗ്രാമത്തില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഉറ്റസുഹൃത്തുക്കളുമായ പ്രിയങ്ക…
Read More » - 11 August
യാത്രക്കാര്‍ക്ക് നല്‍കിവരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ റെയില്‍വേ നിർത്തലാക്കുന്നു
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്‍കിവരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ റെയിൽവേ നിർത്തലാക്കുന്നു. റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ ഒന്നോടെ ഇന്‍ഷുറന്‍സ് പരിരക്ഷ…
Read More » - 11 August
ഇന്ത്യയുടെ മരുമകളാകണം; സുഷമ സ്വരാജിന്റെ സഹായം അഭ്യർത്ഥിച്ച് യുക്രൈൻ യുവതി
ലക്നൗ: ഇന്ത്യന്‍ യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യർത്ഥിച്ച് യുക്രൈൻ യുവതി. സുഷമ സ്വരാജിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 11 August
നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണു
ലക്നോ : നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് തൊഴിലാളിക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ ബാസ്തി ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ ഇരുമ്പ് തൂണുകൾ…
Read More » - 11 August
കാശ്മീരിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റു
കാശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റു. ഗീതാ മിത്തലാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നരീന്ദര്നാദ് വോഹ്റ ഗീതാ മിത്തലിന്…
Read More » - 11 August
വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണെന്ന് മമതാ ബാനര്‍ജിയോട് അമിത് ഷാ
കൊല്‍ക്കത്ത: നിങ്ങള്‍ എത്ര എതിര്‍ത്താലും അസം ദേശീയ പൗരത്വ രജിസ്ട്രേഷമപനുമായി മുന്നോട്ട് പോകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ബി ജെ പി ദേശീയ അധ്യക്ഷന്‍…
Read More »