India
- Aug- 2018 -13 August
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ആര് നേടും? എ.ബി.പി-സി വോട്ടര്‍ സര്‍വേ പറയുന്നത്
ന്യൂഡല്‍ഹി•ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വേ. രാജസ്ഥാന് 200…
Read More » - 13 August
പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു; ഞെട്ടിക്കുന്ന സംഭവം നടന്നത് വാച്ചിനെ ചൊല്ലിയുള്ള തർക്കത്തിനിടെ
ന്യൂഡല്‍ഹി: വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൂട്ടുകാരുടെ കൈ കൊണ്ട് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയാണ് മരിച്ചത്. ആസാദ് വിഹാറിലെ ഒരു വീട്ടിലാണ് സണ്ണിയുടെ മൃതദേഹം…
Read More » - 13 August
സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പഠനത്തിനായി കൈമാറി
കൊൽക്കത്ത: അന്തരിച്ച മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പഠനത്തിനായി കൈമാറി. കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിക്കാണ് മൃതദേഹം കൈമാറിയത്. വൈകുന്നേരം 7 മണിയോടെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം…
Read More » - 13 August
പെണ്‍വാണിഭ സംഘം പിടിയില്‍
താനെ•മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയാന്ദറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന്…
Read More » - 13 August
വിനോദ സഞ്ചാരിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി : ഒരാള്‍ പിടിയില്‍
തഞ്ചാവൂര്‍: വിനോദ സഞ്ചാരിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിൽ തഞ്ചാവൂരിലെ അവിക്കോട്ടെ ഗ്രാമത്തില്‍ ഫ്രഞ്ച് വിനോദ സഞ്ചാരി പിയറെ ബോട്ടിയറിന്റെ (50) മൃതദേഹമാണ് ഞായറാഴ്ച…
Read More » - 13 August
ഗരീബ്നാഥ് ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 15 പേർക്ക് പരുക്ക്
മുസാഫര്‍പൂര്‍: മുസാഫര്‍പൂരിലെ ഗരീബ്നാഥ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെയുണ്ടായ തിരക്കിൽ പെട്ടാണ് ആളുകൾക്ക് പരുക്കേറ്റത്. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാൽ…
Read More » - 13 August
ഡി എം കെ നേതൃത്വം : കരുണാനിധി മരിച്ച് ഒരാഴ്ച തികയും മുൻപേ നേതൃത്വ തർക്കവുമായ് മക്കള്‍ രംഗത്ത്
ചെന്നൈ : കരുണാനിധി മരിച്ച് ഒരാഴ്ച കഴിയും മുൻപേ ഡി എം കെ നേതൃതര്ക്കവുമായി മക്കള്‍ രംഗത്ത്. കരുണാനിധിയുടെ ഇളയ മകന് സ്റ്റാലിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം…
Read More » - 13 August
ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പ്
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥിക്ക് നേരെ വധശ്രമം .ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയ വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു. തിക്കിലും…
Read More » - 13 August
അനിൽ അംബാനിയുടെ ആർകോം പ്രതിസന്ധിയിൽ: സഹായ ഹസ്തവുമായ് റിലയൻസ്
മുംബൈ: റിലയൻസ് ജിയോ വന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അനിൽ അംബാനിയുടെ ആർകോം. രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 46,000 കോടി…
Read More » - 13 August
ഐ എസ് റിക്രൂട്ട് മെന്റ് :രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഹൈദരാബാദിൽ 2 യുവാക്കളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. 24കാരനായ അബ്ദുൾ ബാസിത്ത്, 19കാരനായ മുഹമ്മദ് അബ്ദുൾ…
Read More » - 13 August
ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരത ഇങ്ങനെ (വീഡിയോ)
ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാനിലെ ഡീഡ്വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്കൂളിലെ ഫിസിക്കല്‍ അധ്യാപകനായ ജയ്റാം മീന…
Read More » - 13 August
നടൻ വിക്രമിന്റെ മകൻ അറസ്റ്റിൽ
ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും…
Read More » - 13 August
സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും അദ്ദേഹത്തിന്റെ മരണം പശ്ചിമ ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ രേഖപ്പെടുത്തി. സോമനാഥ് ചാറ്റര്‍ജിയുടെ…
Read More » - 13 August
ബധിരയും മൂകയുമായ പെണ്‍ക്കുട്ടിയോട് ഹോസ്റ്റല്‍ വാര്ഡന് ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ഭോപ്പാല്‍: ഭോപ്പാലിലെ വാര്‍ഡനെതിരെ പെണ്‍ക്കുട്ടി നല്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ബധിരരും മൂകരുമായവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പെണ്‍ക്കുട്ടിയെ ആറുമാസം പൂട്ടിയിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി…
Read More » - 13 August
പതഞ്ജലി ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അസഭ്യ വർഷം: യുവാവ് അറസ്റ്റിൽ
പതഞ്ജലി ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അദ്ദേഹത്തിന്റെ ഫോളോവേഴ്സിനോട് അസഭ്യമായി ചാറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. മുഹമ്മദ് സിഷന്‍ എന്നയാളാണ് അറസ്റ്റിലായത്.…
Read More » - 13 August
കരാര്‍ ലഭിക്കാതെ എങ്ങനെ അഴിമതി നടത്തുമെന്ന് രാഹുൽ ഗാന്ധിയോട് റിലയന്‍സ്
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നൽകി റിലയന്‍സ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും കരാര്‍…
Read More » - 13 August
ഈ മൂന്നുരാജ്യങ്ങളുമായി നേരിട്ട് ഇടപാട് വേണ്ട: സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി ∙ ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളു’മായി സംസ്ഥാനങ്ങൾ നേരിട്ടു ബന്ധപ്പെടരുതെന്നു കേന്ദ്രം. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെടുന്ന ഏത് ആശയവിനിമയവും കേന്ദ്രസർക്കാരിലൂടെ…
Read More » - 12 August
ഇമ്രാന് ഖാന്റെ ഭരണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രതീക്ഷകളേറെ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് ചുമതലയേറ്റെടുക്കുന്നതോടെ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി . തീവ്രവാദത്തില്‍ നിന്ന് പാകിസ്ഥാന് മുക്തമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 12 August
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്
ബംഗളൂരു : 2019 ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനപ്പെട്ട വര്‍ഷമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു. അടത്ത വര്‍ഷം 22 വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ നടത്തുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍…
Read More » - 12 August
കനത്തമഴയും വെള്ളപ്പൊക്കവും; ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: മഴക്കെടുതിയിൽ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്. വെള്ളപ്പൊക്കം മൂലം പാസ്പോർട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്നും പാസ്പോർട്ടുകൾ…
Read More » - 12 August
സ്ത്രീധനത്തിന്റെ പേരില്‍ പീഡനം : യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി
ഷംലി: വിവാഹ സമയത്ത് പറഞ്ഞ സ്ത്രീധനം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തി. മരിക്കുന്നത് വരെ അടിച്ചാണ് കൊലപാതകം നടത്തിയതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.…
Read More » - 12 August
വിവാഹം വീട്ടുകാർ എതിർത്തു : ഒടുവിൽ കമിതാക്കള്‍ ചെയ്തതിങ്ങനെ
ബാംഗ്ലൂര്‍: വിവാഹം വീട്ടുകാർ എതിർത്തതോടെ ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ വിവാഹിതരായി. കര്‍ണാടകയില്‍ തുംകുരു ജില്ലയിൽ മധുരഗിരിയില്‍ നിന്നുള്ള കിരണ്‍ കുമാറും അജ്ഞനയുമാണ് വിവാഹ ചടങ്ങുകള്‍ ഫേസ്ബുക്കിലൂടെ സ്ട്രീം…
Read More » - 12 August
രാഹുല്‍ ഗാന്ധിയുടെ തീരുമാനം കടുത്തത് തന്നെ
ജയ്പൂര്‍: പാര്‍ലമെന്റെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് തീരുമാനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പുതിയ തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക വര്‍ധിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നവരില്‍ യുവരക്തത്തിന് പ്രാമുഖ്യം…
Read More » - 12 August
എം.എല്‍.എയ്ക്ക് ദാവൂദ് ഇബ്രാഹില്‍ നിന്ന് വധഭീഷണി
ലഖ്നൗ : എം.എല്‍.എയ്ക്ക് ദാവൂദ് ഇബ്രാഹില്‍ നിന്ന് വധഭീഷണി . ബിഎസ്പി എംഎല്‍എ ഉമാശങ്കര്‍ സിംഗിനാണ് ഇ-മെയിലില്‍ വധഭീഷണി ലഭിച്ചത്. ഇതെ തുടര്‍ന്ന് ലഖ്നൗ പൊലീസില്‍ പരാതി നല്കി.…
Read More » - 12 August
സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ബുദ്ഗാം ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. വാസിം അഹമ്മദ് (25), മുദാസിര്‍ അഹമ്മദ് (20), വാസിം അഹമ്മദ് ഗനി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ…
Read More »