India
- Jul- 2023 -20 July
10 കിലോ തക്കാളി അമ്മയ്ക്ക് സമ്മാനമായി കൊണ്ടുവന്ന് ദുബായിലുള്ള മകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില കുത്തനെ കൂടിവരികയാണ്. ചിലയിടങ്ങളില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് വില. ഇതിനിടയില്‍, അമ്മയ്ക്ക് ദുബായിയില്‍ നിന്നും മകള്‍ കൊണ്ടുവന്ന…
Read More » - 20 July
ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി
മംഗളൂരു: മംഗളൂരുവിലെ രണ്ട് പെട്ടിക്കടകളില്‍ വില്പനയിലുള്ള ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി. കാര്‍ സ്ട്രീറ്റിലെ മനോഹര്‍ ഷെട്ടി, യു.പി സ്വദേശി ബച്ചന് സോങ്കാര്‍…
Read More » - 20 July
മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്തു: മന്ത്രിയുടെ മരുമകനെതിരെ കേസ്
ജയ്പൂർ: മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത മന്ത്രിയുടെ മരുമകനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസിന്റെ മരുമകൻ ഹർഷ്ദീപ് ഖചാരിയവാസിനെതിരെയാണ് കേസ് രജിസ്റ്റർ…
Read More » - 20 July
ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
മംഗളൂരു: അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചു. ഝാർഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകൾ ആയിശയാണ്(ഒന്നര) മരിച്ചത്. Read…
Read More » - 20 July
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണം: യെച്ചൂരി
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇതു അംഗീകരിക്കാനാവില്ലെന്നും…
Read More » - 20 July
മണിപ്പൂർ സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നത്: പ്രതികരണവുമായി രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: മണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യത്തെ എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷ വളരെ ഗൗരവമായി പരിഗണിക്കുന്ന സർക്കാറാണിത്. പ്രധാനമന്ത്രി സംഭവത്തെ…
Read More » - 20 July
ഇന്ത്യന്‍ റെയില്‍വേയില്‍ വന്‍ നവീകരണങ്ങള്‍ വരുന്നു
ന്യൂഡല്‍ഹി: റെയില്‍വേയില്‍ വന്‍ പരിഷ്കരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. യാത്രക്കാര്‍ക്ക് സൗകര്യ പ്രധാനമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ നവീകരണം. എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക്ക് ഡോറുകള്‍, ആന്റി ജെര്‍ക്ക്…
Read More » - 20 July
സാധാരണക്കാര്‍ക്കായി ചിലവ് വളരെ കുറഞ്ഞ വന്ദേ സാധാരണ് ട്രെയിന്‍ കേരളത്തിലേയ്ക്ക്
തിരുവനന്തപുരം : ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്’ ട്രെയിന്‍ ഓടിക്കും. ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും വന്ദേ സാധാരണയില്‍…
Read More » - 20 July
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മണിപ്പൂർ വിഷയം അപലപനീയമെന്ന് സ്മൃതി ഇറാനി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സംഭവം ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വ രഹിതവുമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ…
Read More » - 20 July
കനത്ത മഴയില്‍ ഉരുള്‍പൊട്ടി, 100-ഓളം പേരെ കാണാതായി , നിരവധി വീടുകള്‍ മണ്ണിനടിയില്‍
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായിഗഡില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകള്‍ തകര്‍ന്നു. 20 ഓളം വീടുകള്‍ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം.…
Read More » - 20 July
ജിമ്മില്‍ ട്രെഡ്മില്ലില് ഓടുന്നതിനിടെ 24-കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ജിമ്മില്‍ ട്രെഡ്മില്ലില് ഓടുന്നതിനിനിടെ 24കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിടെക്ക് ബിരുദധാരിയായ സാക്ഷം പ്രുതി…
Read More » - 20 July
മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി പ്രധാനമന്ത്രി മോദിയുടെ നീക്കം
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം.…
Read More » - 20 July
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ഇംഫാല്‍: കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍…
Read More » - 20 July
‘മണിപ്പൂരിൽ പെണ്‍മക്കൾക്കുണ്ടായ അപമാനം ഒരിക്കലും ക്ഷമിക്കില്ല, അത് ഞാൻ രാജ്യത്തിന് നൽകുന്ന ഉറപ്പ്!’ -പ്രധാനമന്ത്രി മോദി
ഇംഫാല്‍: രണ്ട് സ്ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ നടത്തിച്ച ശേഷം വയലിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ചുള്ള മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി…
Read More » - 20 July
ഐഎസില്‍ ചേരാന്‍ വേണ്ടി വന്‍ തോതില്‍ പണം ആവശ്യം, ഇതിനായി കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി
തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടിയുള്ള പണത്തിനായി, കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ്…
Read More » - 20 July
അമ്മയുടെ കയ്യില്‍ നിന്നും താഴെ വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്റെ ശ്രമം വിഫലം, അഴുക്ക്ചാലിൽ വീണ കുഞ്ഞിനെ കാണാതായി
കല്യാണ്‍: കനത്ത മഴയില്‍ പാതിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി മുന്നോട്ട് നീങ്ങിയ അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്റെ വിഫലമായി. മുത്തച്ഛന്റെ കയ്യില്‍…
Read More » - 20 July
പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപാതകം: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്, മൂന്ന് പേർ പിടിയിൽ
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ 30കാരനായ ബിസിനസുകാരനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാൾക്ക് ലഹരി നൽകി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്ന്…
Read More » - 20 July
സീമയുടെ പക്കൽ നിന്നും പിടിച്ചെടുത്തത് ആറ് പാസ്പോർട്ടുകൾ! യുവതി ഇന്ത്യയിലെത്തിയതിന് പിന്നിൽ ചാരപ്രവർത്തനമെന്ന് സൂചന
ന്യൂഡൽഹി: കാമുകനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഏറുന്നു. ഉത്തർപ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇവരിൽ നിന്നും ആറ് പാസ്പോർട്ടുകൾ…
Read More » - 20 July
മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടി: സംഭവത്തെ അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ നടന്നത്…
Read More » - 20 July
വ്യാജപേരിൽ മുറിയെടുത്ത് താമസിച്ചത് 8 ദിവസം: സീമയ്ക്കൊപ്പം അന്ന് കുട്ടികൾ ഇല്ലായിരുന്നു- വെളിപ്പെടുത്തലുമായി ഹോട്ടലുടമ
കഠ്മണ്ഡു: കാമുകനെ തേടി സീമ ഹൈദറെന്ന പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. ഇതിനിടെ ഇവർ ഇന്ത്യയിലെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ…
Read More » - 20 July
നാലു പേരെ കൊന്ന് കത്തിച്ച സംഭവത്തില്‍ 19കാരന് അറസ്റ്റില്‍
ജെയ്പൂര്‍: രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്പതുകാരന് അറസ്റ്റില്‍. ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള…
Read More » - 20 July
10 വയസ്സുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിക്കുന്നത് പതിവ്, ദമ്പതിമാരെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
പത്തുവയസ്സുകാരിയെ രണ്ടുമാസം മുന്‍പാണ് ദമ്പതിമാര്‍ വീട്ടില്‍ കൊണ്ടുവന്നത്
Read More » - 19 July
സച്ചിന് മുറിയെടുത്തത് വ്യാജപേരില്‍, സീമയെ ഇന്ത്യക്കാരിയാകാന്‍ മേയ്ക്കപ്പ് : പാക് ചാരയെന്ന സംശയം ശക്തം
സച്ചിന് മുറിയെടുത്തത് വ്യാജപേരില്‍, സീമയെ ഇന്ത്യക്കാരിയാകാന്‍ മേയ്ക്കപ്പ് : പാക് ചാരയെന്ന സംശയം ശക്തം
Read More » - 19 July
ബെംഗളുരുവിൽ സ്ഫോടന പദ്ധതി, അറസ്റ്റിലായവർക്ക് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധം, സൂത്രധാരൻ തടിയന്റവിട നസീറെന്ന് പൊലീസ്
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്
Read More » - 19 July
ആതിഖ് അഹമ്മദിന്റെ ഭാര്യയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപ സമ്മാനം!! പ്രഖ്യാപനം ഉടൻ
നിലവില്‍ 50,000 രൂപയാണ് ഷൈസ്തയെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം.
Read More »