India
- Nov- 2018 -15 November
വ്യവസായ ശാലയില്‍ വന്‍ അഗ്നി ബാധ ,ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭാവന എന്ന വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്.…
Read More » - 15 November
സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്നിട്ടില്ല, രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിയുമായി കുടുംബം
സ്വാതന്ത്ര സമരസേനാനിയായ വീര സവര്‍ക്കറിനെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോലീസിന് പരാതി നല്കി സവര്‍ക്കര്‍ കുടുംബാഗം. വീര സവര്‍ക്കര്‍ സ്വയം ജയില്‍…
Read More » - 15 November
പത്മകുമാറിന്റെ നിര്‍ദ്ദേശം തള്ളി സര്‍ക്കാരും ഇടതു മുന്നണിയും; വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന്കോൺഗ്രസ്സും ബിജെപിയും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ സര്‍വകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേമ്പറിലെ യോഗത്തില്‍ വലിയ പ്രതീക്ഷയാണ് വിശ്വാസികള്‍ക്കുള്ളത്. യുവതീപ്രവേശനവിധിയില്‍ സാവകാശ ഹര്‍ജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോര്‍ഡ്.…
Read More » - 15 November
ക്ലാസ്സില്‍ ഛര്‍ദ്ദിച്ച എട്ട് വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം
മൊറാദാബാദ്: ശിശുദിനത്തില്‍ കണ്ണില്ലാത്ത ക്രൂരത. ക്ലാസ്സില്‍ ഛര്‍ദ്ദിച്ച എട്ട് വയസ്സുകാരനെ അധ്യപകന് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ പിതാവ് താക്കൂര്‍ദ്വാരാ പൊലീസില്‍ പരാതി നല്കി.…
Read More » - 15 November
പ്രമുഖ ഫാഷന്‍ ഡിസൈറും വേലക്കാരനും വീടിനുള്ളിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: പ്രമുഖ ഫാഷന്‍ ഡിസൈറും വേലക്കാരനും വീടിനുള്ളിൽ മരിച്ച നിലയിൽ. വനിതാ ഫാഷന്‍ ഡിസൈനറായ മാല ലഖാനി (53)നെയും വേലക്കാരന് ബഹാദൂറി(50)നെയും ഇന്ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ട നിലയില്‍…
Read More » - 15 November
കുത്തിയ പ്രതിയെ കണ്ടെത്തിയിട്ടില്ല, പോലിസിനെതിരെ തുറന്നടിച്ച് അഭിമന്യുവിന്റെ അച്ഛന് മനോഹരന്
ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി അച്ഛന് മനോഹരന് രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികള്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ…
Read More » - 15 November
ഏഷ്യാനെറ്റ് വിട്ട പ്രൊഡ്യൂസർ നിഷാ ബാബുവിന്റെ മീ ടൂ വെളിപ്പെടുത്തലിൽ കുടുങ്ങി വമ്പന്മാർ : വെളിപ്പെടുന്നത് 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനം
തിരുവനന്തപുരം : മീ ടൂ വെളിപ്പെടുത്തലിൽ കുടുങ്ങി ഏഷ്യാനെറ്റും. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് മുൻ പ്രവർത്തകയായിരുന്ന നിഷാ…
Read More » - 15 November
വോഡഫോണ്‍ ഐഡിയ ലയനം: നഷ്ടം 4973 കോടി
ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ ശേഷമുള്ള ആദ്യ ത്രൈമാസ ഫലം പുറത്തുവിട്ടു. വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 15 November
ശബരിമല: പരിഹാരത്തിനു പ്രധാനമായി ഈ മാർഗങ്ങൾ സ്വീകരിക്കാമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28ലെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ സർക്കാർ ഇന്ന് സർവ്വ കക്ഷി യോഗം വിളിച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്കും…
Read More » - 15 November
വിമാനം ഇറങ്ങിയാല്‍ സഞ്ചരിക്കാന്‍ കാറ് , താമസിക്കാന്‍ ഗസ്റ്റ് ഹൗസോ ഹോട്ടല്‍ മുറിയോ വേണമെന്ന തൃപ്തി ദേശായിയുടെ കത്തിന് പിണറായി സർക്കാരിന്റെ മറുപടി
തിരുവനന്തപുരം: താൻ ശബരിമലയിലെത്തിയാൽ തന്റെ എല്ലാ ചിലവുകളും കേരളാ സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം പിണറായി സര്‍ക്കാര്‍ തള്ളി. ശബരിമല കയറാന്‍ എത്തിയാല്‍ തൃപ്തി ദേശായിക്ക് നല്‍കുക എല്ലാ…
Read More » - 15 November
സന്നിധാനത്തും മാധ്യമങ്ങൾക്ക് വിലക്ക്: ചാനൽ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു
പത്തനംതിട്ട: സന്നിധാനത്ത് കടുത്ത മാധ്യമ വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ്…
Read More » - 15 November
ഗജ ഇന്ന് തീരം തൊടും
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്കി. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍…
Read More » - 15 November
വിനോദസഞ്ചാര മേഖലയിൽ വൻനേട്ടം; ഇ -വിസ അനുവദിച്ചതോടെ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു
ന്യൂഡൽഹി : വിനോദസഞ്ചാര മേഖലയിൽ നേട്ടങ്ങളുമായി ഇന്ത്യ . ഇ -വിസ അനുവദിച്ചതോടെ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു.ഇ-വിസ സൗകര്യം 166 രാജ്യങ്ങൾക്ക് അനുവദിച്ചതോടെയാണ്…
Read More » - 15 November
മകളുടെ ഫേസ്ബുക്ക് കാമുകൻ അമ്മയുടെ ജീവനെടുത്ത സംഭവം: കാമുകൻ എത്തിയത് മറ്റൊരു ലക്ഷ്യത്തോടെ
കുളത്തൂപ്പുഴ : വീട്ടമ്മയെ കുത്തിക്കൊന്ന കേസില്‍ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി.കെ.…
Read More » - 15 November
പ്രളയത്തിൽ കരകവിഞ്ഞ പമ്പയില്‍ ഭക്തർക്ക് മുങ്ങി നിവരാന്‍ വെള്ളമില്ല
പമ്പ : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍ മുങ്ങി നിവരാന്‍ വെള്ളമില്ലാത്ത പമ്പാ നദിയാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒഴുക്ക് കുറഞ്ഞ നദിയുടെ പലഭാഗത്തെയും ജലനിരപ്പ്…
Read More » - 14 November
ഫ്ലിപ്പ് കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവച്ചു
ഡൽഹി: ഫ്ലിപ്പ് കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവച്ചു. പെരുമാറ്റ ദൂഷ്യം സംബന്ധിച്ച ആരോപണങ്ങൾക്ക് വിധേയനായതിനാലാണ് ബിന്നിയുടെ രാജിയെന്ന് വാൾമാർട്ട് വ്യക്തമാക്കി
Read More » - 14 November
പതിനാലുകാരന് ആത്മഹത്യ ചെയ്തതിനു പിന്നില്‍ മൊബൈല്‍ ഫോണ്‍
നാഗ്പൂര്‍: പതിനാലുകാരന് ആത്മഹത്യ ചെയ്തതിനു പിന്നില്‍ മൊബൈല്‍ ഫോണ്‍. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നു മരിച്ച കുട്ടി. . ഗെയിം കളിക്കുന്നത് വര്‍ദ്ധിച്ചതോടെ അമ്മ മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങിയതിനെ…
Read More » - 14 November
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പ്രേരണ കുമാരിയും മലക്കം മറിഞ്ഞു
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പ്രേരണ കുമാരിയും മലക്കം മറിഞ്ഞു. ‘ഞാനൊരു സ്ത്രീയാണ്, അതിലുപരി ഹിന്ദു ആചാരങ്ങളെ ബഹുമാനിക്കുന്നെന്ന് പ്രേരണ. . സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍…
Read More » - 14 November
എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി; ധനസഹായം ആവശ്യപ്പെട്ടുള്ള അഭ്യർഥനകളും യഥേഷ്ടം
ബെംഗളുരു: വിജയപുരാ ജില്ലയിലെ ഇൻഡി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ യശ്വന്തരായ ഗൗഡ വി പാട്ടീലിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. എംഎൽഎയുടെ ചിത്രങ്ങളും യഥേഷ്ടം ചേർത്ത് 5000…
Read More » - 14 November
ഫോണിൽ ഗെയിം കളിക്കാൻ അനുവദിച്ചില്ല; പതിനാലുകാരന് ജീവനൊടുക്കി
നാഗ്പൂര്‍: ഫോണിൽ ഗെയിം കളിക്കാൻ അമ്മ അനുവധിക്കാത്തതിനെ തുടർന്ന് പതിനാലുകാരന് ജീവനൊടുക്കി. കുട്ടി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. ഗെയിം കളിക്കുന്നത് വര്‍ദ്ധിച്ചതോടെ അമ്മ മൊബെെല്‍ഫോണ്‍ പിടിച്ചു വാങ്ങിയതിനെ…
Read More » - 14 November
കർഷകനെ കരടികളുടെ ആക്രമണത്തിൽ നിന്ന് വളർത്തു നായ്ക്കൾ രക്ഷപ്പെടുത്തി
ബെളഗാവി: ബെളഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു. യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട്…
Read More » - 14 November
അങ്ങനെ നെഹ്റു ഇന്ദിരയെ ജപ്പാന് നല്കി
1949 ഒക്ടോബര്‍ രണ്ടിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ഒരു കത്തുകിട്ടി. ജപ്പാനിലെ ഒരു സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ചാച്ചാജിക്ക് എഴുതിയ ആ കത്തില്‍ വിചിത്രമായ ഒരു…
Read More » - 14 November
വയോധികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബെംഗളുരു; അൾസൂരിൽ വീടിനുള്ളിൽ കോഴിക്കോട് മുക്കം സ്വദേശി സുരേഷിനെ (42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷം ബാംഗ്ലൂരിൽ ഷെഫായി പ്രവർത്തിച്ച സുരേഷ് 3 മാസം…
Read More » - 14 November
ഡൽഹി: അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നു. 21 മേഖലകളില്‍ സ്ഥിതി ഗുരുതരവും അതേ സമയം 12 സ്ഥലങ്ങളിൽ വളരെ മോശം സ്ഥിതിയുമായി തുടരുന്നു, ഇതിനിടെ നേരിയ…
Read More » - 14 November
ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം; പുറത്തേക്ക് എറിഞ്ഞ യുവതിക്ക് ദാരുണത്യം
അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു.…
Read More »