India
- Nov- 2018 -30 November
‘ശബരിമല വിഷയത്തിൽ ഞാൻ വിശ്വാസികൾക്കൊപ്പം , ആചാരങ്ങൾ പാലിക്കപ്പെടണം’ : രജനികാന്ത്
ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ടെന്നും അതൊരു സെൻസിറ്റീവ് വിഷയം ആണെന്നും…
Read More » - 30 November
കെ സുരേന്ദ്രനോട് ഇരട്ടത്താപ്പ്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയും പിടികിട്ടാപ്പുള്ളികളെന്നു പോലീസ്
തിരുവനന്തപുരം: ഇടതു സര്‍ക്കാരിനും പോലീസിനും കെ സുരേന്ദ്രൻ വിഷയത്തിൽ ഇരട്ടനീതിഎന്ന് പരക്കെ ആരോപണം. ബിജെപി നേതാവ് കെ. സുരേന്ദ്രനെ ജയിലിലടയ്ക്കാന്‍ കാണിച്ച ആവേശം, സിപിഎം നേതാക്കള്‍ക്ക് ബാധകമല്ല.…
Read More » - 30 November
നോട്ട് നിരോധനം; രൂക്ഷ വിമർശനവുമായി അരവിന്ദ് സുബ്രഹ്മണ്യൻ
ന്യൂഡൽഹി : നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇടിവുണ്ടാക്കിഎന്നും…
Read More » - 30 November
‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ അടിച്ചു മാറ്റിയ സംഭവത്തിൽ ദീപ നിഷാന്തിനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ കൈ പിടിച്ചുയർത്തിയ എഴുത്തുകാരി ദീപ നിഷാന്തിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു കവിയായ കലേഷ് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുകയാണ് ദീപ നിഷാന്ത്. 2011…
Read More » - 30 November
അത് മോദിയെ കുറിച്ചല്ല; പരാമര്‍ശം തിരുത്തി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ചെറിയ മനുഷ്യര്‍ വലിയ സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നു എന്ന തന്റെ വിവാദമായ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ട്വീറ്റ് വിവാദമായ…
Read More » - 30 November
15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: 15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലാണു സംഭവം. ബുധനാഴ്ച വൈകിട്ട് നിയന്ത്രണംവിട്ട് സ്കൂട്ടർ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടൻ പോലീസ്…
Read More » - 29 November
തലയോട്ടികളും അസ്ഥികളുമായി ഒരാൾ അറസ്റ്റിൽ
പട്ന: 16 തലയോട്ടികളും 34 അസ്ഥികളുമായി ഒരാൾ അറസ്റ്റിൽ. ഭൂട്ടാനിലെ മന്ത്ര വാദികൾക്ക് വിൽക്കാനാണ് ഇവയെന്ന് അറസ്റ്റിലായ പ്രസാദ് പോലീസിനോട് സമ്മതിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയാണ്…
Read More » - 29 November
വിവരാവകാശ അപേക്ഷ കൈമാറിയില്ല; ഉദ്യോഗസ്ഥക്ക് പിഴ ശിക്ഷ
പത്തനംതിട്ട: ആർടിഎെ അപേക്ഷ ബന്ധപ്പെട്ട ഒാപീസിലേക്ക് കൈമാറാത്ത ഉദ്യോഗസ്ഥക്ക് പിഴ ശിക്ഷ. അപേക്ഷ ലഭിച്ചാൽ 5 ദിവസത്തിനകം കൈമാറണമെന്നും അപേക്ഷകനെ അറിയിക്കണമെന്നുമാണ് നിയമം.
Read More » - 29 November
അരവിന്ദ് സക്സേന യുപിഎസ് സി ചെയർമാൻ
ന്യൂഡൽഹി: അരവിന്ദ് സക്സേന യുപിഎസ് സി ചെയർമാനായിസ്ഥാനമേററു. 2020 ഒാഗസ്റ്റ് 7 വരെയാണ് കാലാവധി.
Read More » - 29 November
ബിഹാർ ഷെൽറ്റർ ഹോം പീഡനകേസ് സിബിഎെക്ക്
ന്യൂഡൽഹി: ബീഹാർ ഷെൽറ്റർ ഹോം കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഎെയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തുന്ന സിബിഎെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവ്.
Read More » - 29 November
ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് പി.കെ. ശശിക്ക് ലഭിച്ചതെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 29 November
ബിഎസ്എൻഎല്ലിൽ 3 മുതൽ അനിശ്ചിത കാല പണിമുടക്ക്
റിലയൻസ് ജിയോയെ കേന്ദ്രസർക്കാർ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നെന്ന് കാട്ടി ബിഎസ്എൻഎൽജീവനക്കാരുടെ യൂണിയനുകൾ ഡിസംബർ 3 മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക്. റിലയൻസിന് ഭീഷണിയാകുമെന്ന് ഒാർത്ത് കേന്ദ്രം 4G സ്പെക്ട്രം…
Read More » - 29 November
വിഷമദ്യ ദുരന്തം: സ്ത്രീയുള്‍പ്പടെ 12 മരണം; 50 പേരുടെ നില അതീവഗുരുതരം
കൊല്‍ക്കത്ത : ബംഗാളില്‍ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. 50 തോളം പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. നാദിയ…
Read More » - 29 November
മനുഷ്യ കടത്ത്; 32 നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമം; മലയാളി പിടിയിൽ
32 മലയാളി നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. മംഗളുരുവിൽ ഹോപ്സിൻ എജ്യുക്കേഷൻ ഇന്റർ നാഷ്ണൽ എന്ന സ്ഥാപനം നടത്തുന്ന ടോണി (40) ആണ് പിടിയിലായത്.…
Read More » - 29 November
എസ്ബിഎെ പലിശ നിരക്ക് വർധിപ്പിച്ചു
എസ്ബിഎെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി. 0.05 മുതൽ 0.10 ശതമാനം വരെയാണ് വർധനവ്
Read More » - 29 November
ക്രൈസ്തവര്‍ ഏറെയും അക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടത് ഈ സംസ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം എന്ന സംഘടന നടത്തിയ പഠനത്തെ…
Read More » - 29 November
രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു : അമ്മ ചെയ്തത് കൊടുംക്രൂരത
ചെന്നൈ : ജനിച്ചിട്ട് പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന (25) എന്ന യുവതിയാണ് അവരുടെ കുഞ്ഞിനെ…
Read More » - 29 November
ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് നേടുന്നത്. രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്…
Read More » - 29 November
അസിം പ്രേംജിക്ക് പരമോന്നത ഫ്രഞ്ച് ബഹുമതി
ബെംഗളുരു: വിപ്രോ ചെയർമാൻ അസിം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. വിവര സാങ്കേതിക- വ്യവസായ രംഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള…
Read More » - 29 November
അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു. എസിപി പ്രേം ബല്ലഭ് (55) ആണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന്റെ പത്താം നിലയില്‍ നിന്നു താഴേക്കു ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച…
Read More » - 29 November
ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ
ബെംഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്. ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ…
Read More » - 29 November
കേരള ആർടിസി സർവ്വീസ് ; മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
ബെംഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും.…
Read More » - 29 November
ജനങ്ങളുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഘം അറസ്റ്റിലായി
ബെംഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ്…
Read More » - 29 November
ബെന്നാർഘട്ടെ; സംരക്ഷിക്കാനായി ഒാൺലൈൻ പ്രചാരണം നടത്തുന്നു
ബെംഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം. വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84…
Read More » - 29 November
വിവാഹാഭ്യർഥന നിരസിച്ച 16 കാരിയെ യുവാവ് വെട്ടിക്കൊന്നു
ബെംഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു. ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്. കീർത്തനയെ…
Read More »