India
- Dec- 2018 -10 December
പന്തളത്ത് സിപിഎം പ്രവര്ത്തകന് വെട്ടേറ്റ സംഭവം; 9 എസ് ഡി പിഐക്കാര്‍ പിടിയില്‍
പന്തളം: സിപിഎം പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒന്‍പത് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റില്‍. സിപിഎം ഓഫിസിന് മുന്നില്‍ വച്ച് രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ…
Read More » - 10 December
ഒരുമിച്ച് ജീവിക്കുന്ന യുവതിയെ സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി; യുവാവിന്റെ ക്രൂരതയ്ക്കു പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്
താനെ: ഒരുമിച്ച് ജീവിക്കുന്ന 23കാരിയായ യുവതിയെ യുവാവ സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാവിലെയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ തല തകര്‍ന്നാണ്…
Read More » - 10 December
മീങ്കര ഡാമില്‍ ആണ് സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ : വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊല്ലങ്കോട് (പാലക്കാട്)∙ മീങ്കര ഡാമിൽ ആൺസുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണകുമാര്‍ (35)…
Read More » - 10 December
ദേവസ്വം ബോർഡിനെതിരെ ഹോട്ടലുടമകൾ കോടതിയിലേക്ക്
ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സന്നിധാനത്തെ ഹോട്ടലുടമകൾ ഹൈക്കോടതിയെ സമീപിച്ചു. സന്നിധാനത്ത് ഏതാണ്ട് ഇരുപതോളം ഹോട്ടലുകളാണ് ഉള്ളത്. ഇവയ്ക്ക് ഒന്നിന് മാത്രം കുറഞ്ഞത് 20 ലക്ഷം രൂപ…
Read More » - 10 December
ദുരഭിമാനക്കൊല നേരിട്ട കൗസല്യക്ക് രണ്ടാം വിവാഹം
കോയമ്പത്തൂർ : ദുരഭിമാനത്തിന്റെ പേരിൽ ഭർത്താവിനെ സ്വന്തം വീട്ടുകാർ കൊലചെയ്യുന്നത് കണ്ടുനിൽകേണ്ടി വന്ന സ്ത്രീയാണ് കൗസല്യ. സംഭവത്തിന് ശേഷം ദുരഭിമാനക്കൊലയ്ക്കെതിരെ പോരാടിയ ആക്ടിവിസ്റ്റ് ഉദുമലൈ കൗസല്യ ഇപ്പോഴിതാ…
Read More » - 10 December
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ ആരംഭം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ ആരംഭം. ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. കൂടാതെ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷ…
Read More » - 10 December
ഇന്ധനവില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രൊളിന് 25 പൈസയും, ഡീസലിന് 28 പൈസയുമാണ് ഇന്ന കുറഞ്ഞത്. ഇതോടെ ഈ മാസം പെട്രാള്‍ വില 2.60 രൂപയും ഡീസല്‍…
Read More » - 10 December
തെലങ്കാനയിൽ ടി ആർ എസിനു പിന്തുണയുമായി ബിജെപി
ഹൈദരാബാദ്∙ തെലങ്കാനയിൽ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ നീക്കത്തിന്റെ സൂചനകൾ നൽകി ബിജെപി. ടി ആർ എസിന് പിന്തുണ അറിയിച്ചാണ് ബിജെപി രംഗത്തെത്തിയത്. കൂടാതെ ബിജെപിയുടെ പിന്തുണയില്ലാതെ ആർക്കും തെലങ്കാനയിൽ…
Read More » - 10 December
‘രാജ്യത്തെ ജനങ്ങള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലെന്ന് കോടതി കരുതരുത്,ഭരണഘടനാ ധാര്‍മ്മികത ഉപയോഗിച്ചുള്ള വിധികള്‍ അപകടകരം’ നിലപാട് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍
ഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വീണ്ടും രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി ഭരണഘടനാ…
Read More » - 10 December
ബിജെപി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു
കൊല്‍ക്കത്ത: സംസ്ഥാനത്ത് 3 രഥയാത്രകള്‍ നടത്താന്‍ അനുമതി തേടി ബംഗാള്‍ സര്‍ക്കാരിന് അപേക്ഷ നല്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.…
Read More » - 10 December
മഞ്ചേശ്വരം കള്ളവോട്ട് കേസ് : കെ.സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കും
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എതിര് സ്ഥാനാര്‍ത്ഥിയും അന്തരിച്ച മുസ്ലീം ലീഗ് എം.എല്‍.എയുമായ പി.ബി.അബ്ദുല്‍…
Read More » - 10 December
‘സിപിഎമ്മിന്റെ വനിതാ മതിൽ സ്വന്തം ചിലവിൽ മതി, സർക്കാർ ചിലവിൽ വേണ്ട ‘ : ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സിപിഎമ്മിന്റെ വനിതാ മതില് അധികാരദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിന്…
Read More » - 10 December
രാംലീലാ മൈതാനിയിൽ പതിനായിരങ്ങൾ; രാമക്ഷേത്രത്തിനായി വിഎച്ച്പിയുടെ റാലി
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ആവശ്യമുയർത്തി രാംലീലാ മൈതാനിയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ സന്യാസിമാരും സ്ത്രീകളും കുട്ടികളും അടക്കം അണിനിരന്നു. അധികാരത്തിലിരിക്കുന്നവർ…
Read More » - 10 December
മല്യ ഇന്ത്യയിലേക്ക്; വിധി ഇന്ന്
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍…
Read More » - 10 December
ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം തേടി പിണറായി വിജയൻ
കണ്ണൂര്‍:ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ എരുമേലിയില്‍ വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനം ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന്…
Read More » - 10 December
സുനില്‍ പി. ഇളയിടം മാപ്പ് പറയണമെന്ന് ജെ. ദേവിക
തൃശൂര്‍: മറ്റൊരാളുടെ കൃതിയിലെ ആശയം ചോർത്തിയെന്ന വിവാദത്തിൽ ഇടത് ചിന്തകന്‍ സുനിൽ പി ഇളയിടം മാപ്പ് പറയണമെന്ന് ജെ ദേവിക. സുനില്‍ പി. ഇളയിടത്തെ ന്യായീകരിക്കുന്നവര്‍ വിദ്യാര്‍ഥി…
Read More » - 9 December
മാപ്പുമായി മരിയ സ്മിത്ത് രംഗത്ത്: പ്രിയങ്കക്കെതിരായ വിവാദ ലേഖനം സൈറ്റിൽ നിന്ന് നീക്കം ചെയ്തു
മുംബൈ: നിക്ക് ജൊനാസ്-പ്രിയങ്ക വിവാഹത്തെ അതിരൂക്ഷമായി വിമർശിച്ച് ദി കട്ട് എന്ന യുഎസ് വെബ്സൈററിൽ ലേഖനമെഴുതിയ മരിയ സ്മിത്ത് ഒടുക്കം മാപ്പപേക്ഷയുമായി രംഗത്ത്. വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ…
Read More » - 9 December
നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല; സുബോധ് കുമാറിന്റെ മകന്
ബുലന്ദ്ഷഹര്‍: സര്‍ക്കാര്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മകന് അഭിഷേക് സിംഗ്. പിതാവ് കൊല്ലപ്പെട്ടത് ഗൂഡാലോചനയുടെ ഫലമാണ്. അക്രമികളെ ഉടന്‍ തന്നെ…
Read More » - 9 December
കശ്മീരിൽ ഇക്കൊല്ലം വധിച്ചത് 232 ഭീകരരെയെന്ന് കണക്കുകൾ
ന്യൂഡൽഹി: കശ്മീരിൽ ഇക്കൊല്ലം വധിച്ചത് 232 ഭീകരരെയെന്ന് കണക്കുകൾ. ഭീകരരുടെ ആക്രമണത്തിൽ 8 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. സെപ്റ്റംബർ-ഡിസംബർ കാലയളവിൽമാത്രം 85 ഭീകരരെ വധിച്ചു.
Read More » - 9 December
22 ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യ ദാതാക്കളിൽ നിന്ന് പണം തട്ടിയ 22 ആപ്പുകൾ നീക്കം ചെയ്തു. 20 ലക്ഷത്തിലധികം ആൾക്കാർ ഉപയോഗിച്ചിരുന്ന ആപ്പുകളാണിത്.
Read More » - 9 December
ജനജീവിതത്തെ ദുസഹമാക്കി ബെലന്തൂർ; പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
ബെംഗളൂരു: വിഷപ്പത നുരഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയ ബെലന്തൂർ തടാകം നവീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനും ബെംഗളൂരു മഹാനഗരസഭയ്ക്കും (ബിബിഎംപി) പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. സർക്കാർ…
Read More » - 9 December
ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ
ബെംഗളൂരു: ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ . അപകടങ്ങളൊഴിയാതെ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാത. നന്ദിഹിൽസിലെ സൂര്യോദയം കാണാൻ ശൈത്യകാലത്ത് പുലർച്ചെയും മറ്റും യുവാക്കളുടെ യാത്ര ഏറിയതോടെ…
Read More » - 9 December
സംവിധായകന്റെ കൈയ്യില്‍ നിന്ന് 32 കോടി തട്ടിയ കേസില്‍ നിർമ്മാതാവ് അറസ്റ്റിൽ
മുംബൈ : സിനിമാ സംവിധായകനെ കബളിപ്പിച്ച് 32 കോടി തട്ടിയെടുത്ത നിര്‍മ്മാതാവ് അറസ്റ്റില്‍. വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന് വാസു ഭഗ്നാനിയെ കബളിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് പ്രേരണ…
Read More » - 9 December
ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി; യുവതി ജീവനൊടുക്കി
ബെംഗളൂരു: യുവതി ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തിൽ ജീവനൊടുക്കിയ നിലയിൽ. ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭർത്താവ് ഹരീഷ് മുനിനാരായണൻ (27) കഴിഞ്ഞ 20നു…
Read More » - 9 December
മാലമോഷണം; രണ്ട് പേർ പിടിയിൽ
ബെംഗളുരു: ബൈക്കിലെത്തി മാലയുമായി കടന്നുകളയുന്ന രണ്ട് പേർ പോലീസ് പിടിയിൽ. മംഗളുരു സ്വദേശികളായ മുഹമ്മദ്, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. മല്ലേശ്വരം പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്ന്…
Read More »