മുംബൈ: നിക്ക് ജൊനാസ്-പ്രിയങ്ക വിവാഹത്തെ അതിരൂക്ഷമായി വിമർശിച്ച് ദി കട്ട് എന്ന യുഎസ് വെബ്സൈററിൽ ലേഖനമെഴുതിയ മരിയ സ്മിത്ത് ഒടുക്കം മാപ്പപേക്ഷയുമായി രംഗത്ത്.
വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ എഴുതിയ ലേഖനം വൻ വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന വേളയിലാണ് മാപ്പ് പറച്ചിലുമായി മരിയ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments