India
- Nov- 2018 -28 November
സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ഗോവയിൽ വിലക്കേർപ്പെടുത്തിയിട്ടില്ല; മന്ത്രി ദേശ്പാണ്ഡെ
മംഗളുരു: ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന്…
Read More » - 28 November
സൈക്കിളുകൾക്ക് മാത്രമായി മൈസുരുവിൽ ട്രാക്കൊരുങ്ങിയത് 8 വർഷം മുൻപേ
ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു…
Read More » - 28 November
112.6 കിലോമീറ്റർ സൈക്കിൾ ട്രാക്ക് ഒരുങ്ങുന്നു
ബെംഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക…
Read More » - 28 November
മുൻഎംഎൽഎ എച്ച്എസ് പ്രകാശ് അന്തരിച്ചു
ബെംഗളുരു: ജനതാദൾ എസ് മുൻ എംഎൽഎ എച്ച് എസ് പ്രകാശ്( 67) അന്തരിച്ചു. 1994,2004,2008, 2013 കാലങ്ങളിൽ ഹാസൻ മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ദൾ ദേശീയ അധ്യക്ഷൻ…
Read More » - 28 November
അമിതനിരക്ക് വാങ്ങി ഡ്രൈവർമാർ
ബെംഗളുരു: യാത്രക്കാരെ പിഴിഞ്ഞ് കാശ് മേടിചിരുന്ന ഒാട്ടോ- ടാക്സിക്കാരെ ഒരു പരിധി വരെയെങ്കിലും നിലക്ക് നിർത്തിയത് വെബ് ടാക്സികളാണ്.എന്നിരുന്നാലും ഇപ്പോൾ സ്ഥിത്ഗതികൾ മാറിയതായുംവെബ് ടാക്സികളും അമിതമായ ചാർജ്…
Read More » - 28 November
ബെംഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനുഗ്രഹമെന്ന് യെഡിയൂരപ്പ
ബെംഗളുരു: പ്രാഥമിക അനുവാദം മേക്കദാട്ടു അണക്കെട്ടിന് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പ. ജലക്ഷാമം അനുഭവിക്കുന്ന ബെംഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനുഗ്രഹമായിത്തീരുമെന്ന്…
Read More » - 28 November
അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് അസുഖം ബാധിച്ചത് മൂലം; ദിവ്യസ്പന്ദന
ബെംഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് യാത്രചെയ്യാനാവാത്തതിനാലാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന(…
Read More » - 28 November
വിലയിടിഞ്ഞിട്ടും സവാളക്ക് കച്ചവടക്കാർ ഈടാക്കുന്നത് ഉയർന്നവില
ബെംഗളുരു: സവാള വില കുത്തനെയിടിഞ്ഞ് 5 രൂപയിലെത്തിയപ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. കച്ചവടക്കാർ ഇപ്പോഴും 16 മുതൽ 22 വരെയാണ് ഈടാക്കുന്നത്. ഇതിന് കാരണമായി കച്ചവടക്കാർ…
Read More » - 28 November
വനിതാ ശാക്തീകരണ സന്ദേശം മുൻനിർത്തി വനിതാ പോലീസുകരുടെ സൈക്കിൾ റാലി
ബെംഗളുരു: ബെളഗാവിയിൽ നിന്ന് ബെംഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അംഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി…
Read More » - 28 November
ചോദ്യ പേപ്പർ വിവാദത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ
ബെംഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ. ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ…
Read More » - 28 November
ഹോക്കി ലോകകപ്പ് : ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ജയത്തുടക്കം
ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ്…
Read More » - 28 November
ജെറ്റ് എയര്‍വേയ്സും വില്പനയ്ക്ക്
മുംബൈ•സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്സിനെ കൈയ്യോഴിയാനൊരുങ്ങി ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്ക്കാന് സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍…
Read More » - 28 November
ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്• ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ടു കോണ്‍ഗ്രസില്‍…
Read More » - 28 November
ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല; പാകിസ്ഥാനോട് സുഷമ സ്വരാജ്
ഹൈദരാബാദ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാകിസ്ഥാൻ അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല. സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും…
Read More » - 28 November
ഗോവൻ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള സിനിമ : പുരസ്കാരനേട്ടവുമായി ചെമ്പൻ വിനോദും ലിജോ ജോസും
പനാജി : 49ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിളക്കം. ചെമ്പൻ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ…
Read More » - 28 November
ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് എയര്‍ടെല്‍
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി എയർടെൽ. 549 രൂപയുടെയും 799 രൂപയുടെയും പ്രീപെയ്ഡ് പദ്ധതിക്ക് പകരം 419 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും…
Read More » - 28 November
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം: മൂന്ന് വിദേശ യുവതികളെ രക്ഷപ്പെടുത്തി
പുനെ• നഗരത്തിലെ വിമാന് നഗറില്‍ സ്പാ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. വേശ്യാവൃത്തിയ്ക്കായി തായ്ലന്ഡില് നിന്നും എത്തിച്ച മൂന്ന് യുവതികളെ പോലീസ്…
Read More » - 28 November
വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തുനിര്‍ത്തി സൈന്യം: കണ്ണീരണിഞ്ഞ് രാജ്യം
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പങ്കുവച്ച ചിത്രം രാജ്യ സ്നേഹികളെ കണ്ണീരണിയിച്ചു. സ്വന്തം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഏവരുടേയും…
Read More » - 28 November
വായില്‍ നിന്ന് ശിവലിംഗം തുപ്പുന്ന ‘മാജിക് ബാബ’ അന്തരിച്ചു
ന്യൂഡൽഹി: ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു. മാജിക് ബാബയെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം…
Read More » - 28 November
ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു
ഹെെദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്ക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. പരിക്കേറ്റ പെെലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 28 November
ദി വയറിനെ കുരുക്കിലാക്കി റിലയന്‍സ്; 6000 കോടിയുടെ നഷ്ട്ടപരിഹാരം വേണം
അഹമ്മദാബാദ്:റഫാല്‍ ഇടപാടിലെ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് ദി വയറി നെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ‘റഫാല്‍ ഇടപാട് : വിവാദം അടുത്തറിയാം’ എന്ന…
Read More » - 28 November
വിവാദ പ്രസ്താവന: സ്ഥലം മാറ്റിയേക്കുമെന്ന ഭീതിയുണ്ടെന്ന് ഗവര്‍ണര്‍
ശ്രീനഗര്‍: തന്നെ സ്ഥലം മാറ്റുമെന്ന ഭീതിയുണ്ടെന്ന് തുറന്നു പറഞ്ഞ് ജമ്മു കാശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ജമ്മുവില്‍ നടന്ന് ചടങ്ങിലാണ്…
Read More » - 28 November
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ജമ്മു കാശ്മീർ: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2009 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ സംഘര്‍ഷങ്ങളിലായി ജമ്മുവില്‍ 3250 ഓളം…
Read More » - 28 November
സിഖ് വിരുദ്ധ കലാപം: ഹര്‍ജികള്‍ തള്ളി
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതികള്‍ നല്കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരെ നല്കിയ ഹര്‍ജിയാണ് തള്ളിയത്. എല്ലാ പ്രതികളും…
Read More » - 28 November
ശ്രീയെ ബലിയാടാക്കിയത് നിർഭയക്കേസിലെ വീഴ്ച മറയ്ക്കാൻ : കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്?കവറിലുള്ള 13 പേരെവിടെ? : ഭുവനേശ്വരി
കൊച്ചി∙ ഐപിഎൽ വാതുവയ്പുകേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നീതിക്കായി പോരാടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചും ഡൽഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചും…
Read More »