ബെംഗളൂരു: യുവതി ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തിൽ ജീവനൊടുക്കിയ നിലയിൽ.
ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭർത്താവ് ഹരീഷ് മുനിനാരായണൻ (27) കഴിഞ്ഞ 20നു കൊല്ലപ്പെട്ട സംഭവത്തിൽ മീനാക്ഷിയുടെ സഹോദരൻ വിനയ് കുമാർ പിടിയിലായിരുന്നു.
Post Your Comments