ബെംഗളൂരു: വിഷപ്പത നുരഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയ ബെലന്തൂർ തടാകം നവീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനും ബെംഗളൂരു മഹാനഗരസഭയ്ക്കും (ബിബിഎംപി) പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ.
സർക്കാർ 50 കോടി രൂപയും ബിബിഎംപി 25 കോടി രൂപയുമാണ് പിഴ നൽകേണ്ടത്.

Post Your Comments