India
- Dec- 2018 -12 December
തോൽവിയിൽ മുങ്ങി ഡൽഹി : ജയിച്ചു കയറി ജംഷഡ്പൂർ എഫ് സി
ജംഷഡ്പൂർ : ഡൽഹിയെ കീഴ്പ്പെടുത്തി തകർപ്പൻ ജയവുമായി ജംഷഡ്പൂർ എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. മത്സരം ആരംഭിച്ച് ആദ്യ 24ആം മിനിറ്റിൽ ലാലിയന്‍സുവാല ചാംഗ്തെ…
Read More » - 12 December
സ്കൂട്ടർ കുഴിയിൽ വീണ് യുവാവ് മരിച്ചു
ബെംഗളുരു; സ്കൂട്ടർ കുഴിയിൽ വീണ് യുവാവിന് ദാരുണ മരണം. കമ്മനഹള്ളിയിൽ സുരക്ഷാ ജീവനക്കാരൻ ദിൽവാനാണ് മരിച്ചത്. വീഴ്ച്ചയിൽ കുഴിയിൽനിന്നും തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബിഎംടിസി ബസും…
Read More » - 12 December
സൗരോർജ പദ്ധതി; കേരളം കണ്ട് മാതൃകയാക്കണമെന്ന് മന്ത്രി എംഎം മണി
ബെംഗളുരു: സൗരോർജ , വൈദ്യുതി ഉത്പാദന രംഗത്ത് ഇറ്റലി, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി. ഇൻ്റർ സോളാർ ഫെസ്റ്റിൽ…
Read More » - 12 December
നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടികളേക്കാള്‍ വോട്ട് ലഭിച്ചത് നോട്ടയ്ക്ക്
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടികളേക്കാള്‍ വോട്ട് ലഭിച്ചത് നോട്ടയ്ക്ക്. ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് ഛത്തീസ്ഗഡിലാണ്. 2.1…
Read More » - 12 December
ഭക്ഷണം കഴിയ്ക്കാതെ ഊര്‍ജസ്വലനായ ഒരു യുവാവിന്റെ കഥ ഇങ്ങനെ
ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ് മനുഷ്യന്. അല്ലാതെ ജീവിയ്ക്കാന്‍ വേണ്ടി ഭക്ഷണം കഴിയ്ക്കുന്നവരല്ല. പണിയെടുക്കുന്നത് മുഴുവന്‍ ഇതിന് വേണ്ടിയാണ്. പക്ഷെ ഭക്ഷണം കഴിക്കാതെ ജീവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ…
Read More » - 12 December
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍ ഏർപ്പെടുത്താൻ ആലോചന. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുന്നത് ഒഴിവാക്കാൻ ഡോറുകൾ, സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍…
Read More » - 12 December
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം നടത്തിയ അഴിമതി ഇടപാടുകളില്‍…
Read More » - 12 December
തിരഞ്ഞെടുപ്പ് പരാജയം : നാളെ ബിജെപി യോഗം
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നാളെ നിര്‍ണായക ബിജെപി യോഗം. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ എംപിമാരും,നേതാക്കളും പങ്കെടുക്കും. ഭാവി പരിപാടികൾ…
Read More » - 12 December
ആസാം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം
ആസാം പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന പ്രകടനവുമായി ബിജെപി. ഗ്രാമ പഞ്ചായത്ത് സീറ്റ് നില ബിജെപി -1060, ആസാം ഗണ പരിഷത്- 189, കോണ്‍ഗ്രസ്സ്- 588, എ.…
Read More » - 12 December
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ശിക്ഷ : പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു : മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രതിഷേധം
ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ്…
Read More » - 12 December
മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം
ഭോപ്പാല്‍ : മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന് ജനകീയനാണെങ്കിലും അളിയന് തീരെ ജനകീയനല്ലെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പു…
Read More » - 12 December
അരശതമാനം വോട്ട് പോലും കുറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ മൂന്നു സംസ്ഥാനങ്ങളിലുണ്ടായ പരാജയം അത്ര വലിയ തോൽവിയല്ലെന്നു പി എസ് ശ്രീധരൻ പിള്ള. പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി…
Read More » - 12 December
കനത്ത തോൽവി താങ്ങാൻ കഴിഞ്ഞില്ല : നാല് നേതാക്കള്‍ ആശുപത്രിയില്‍
ഹൈദരാബാദ്: അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് തെലങ്കാനയിലെ നാല് നേതാക്കൾ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലായത്. തെലങ്കാന രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ട് നേതാക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദം…
Read More » - 12 December
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
ന്യൂഡൽഹി: ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി നിൽക്കുന്നത്. ചത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവടക്കം മൂന്ന്…
Read More » - 12 December
ഒരോദിവസവും വരുമാനത്തിലുണ്ടാകുന്ന കുറവ് ഒരുകോടിയോളം രൂപ : ശബരിമലയിലെ വ്യാപാരികൾക്കും കടുത്ത നഷ്ടം
ശബരിമല: കടുത്ത പ്രതിസന്ധിയിൽ ശബരിമലയിലെ വ്യാപാരികളും ദേവസ്വം ബോർഡും. ഓരോ ദിവസവും വരുമാനത്തിൽ ഒരു കോടിയോളം രൂപയുടെ കുറവാണ് കാണുന്നത്. മണ്ഡലകാലം തുടങ്ങി 24 ദിവസത്തെ കണക്കെടുത്തപ്പോള്‍…
Read More » - 12 December
തെലങ്കാനയില്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്യും
ഹൈദരാബാദ്: തെലങ്കാനയില്‍ വിജയിച്ച ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവുവിന്റെ സ്ത്യപ്രതിജ്ഞ നാളെ. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവു അധികാരത്തിലെത്തുന്നത്. ഗജേവാളില് നിന്നും…
Read More » - 12 December
VIDEO: മധ്യപ്രദേശില്‍ പടനയിക്കാന്‍ ഇനി കോണ്‍ഗ്രസ്
മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്. 230 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്…
Read More » - 12 December
2019ല്‍ മോദി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ല: ഒവൈസി
ഹൈദരാബാദ്: 2019ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് ഓള് ഇന്‍ഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് തങ്ങളുടെയെല്ലാവരുടേയും ലക്ഷ്യമാണെന്നും അതിനായി…
Read More » - 12 December
കോടികള്‍ ചിലവിട്ട അംബാനിക്കല്യാണം
മുംബൈ: പ്രിയങ്ക നിക് വിവാഹം കോടികള്‍ മുടക്കി നടത്തിയപ്പോള്‍ എല്ലാവരുടെയും കണ്ണ് ചെറുതായൊന്നു മിഴിച്ചു. എന്നാല്‍ ഇന്നലെ വിവാഹം നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ…
Read More » - 12 December
അധികാരമൊഴിഞ്ഞ് ചൗഹാന്; തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തന്റേത് മാത്രം
ഭോപ്പാല്‍: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ശിവരാജ് സിങ് ചൗഹാന്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റേതാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൗഹാന് ഗവര്‍ണറെ…
Read More » - 12 December
മഹാരാഷ്ട്ര മുനിസിപ്പൽ സീറ്റുകളിൽ ബിജെപിക്ക് ചരിത്ര നേട്ടം
മുംബൈ : മഹാരാഷ്ട്രയിൽ മുനിസിപ്പൽ സീറ്റുകളിൽ ബിജെപിക്ക് വ്യക്തമായ ആധിപത്യം . ശക്തി കേന്ദ്രമായ നഗര മേഖലകളിൽ മാത്രമല്ല കോൺഗ്രസ് – എൻസിപി പാർട്ടികളുടെ ഉറച്ച സീറ്റുകളുള്ള…
Read More » - 12 December
മിസോറാമിൽ കുമ്മനത്തെ അവഹേളിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ 1262 വോട്ടുകൾ
മിസോറാമിൽ കുമ്മനം രാജശേഖരനെതിരെ എതിർപ്പുമായി വന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ലഭിച്ചത് 0.2 ശതമാനം വോട്ടുകൾ. പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം)…
Read More » - 12 December
ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു
മധ്യപ്രദേശ്: ശിവരാജ് സിങ് ചൗഹാന് രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി . മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം രാജി വെച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം…
Read More » - 12 December
മധ്യപ്രദേശിൽ അവകാശമുന്നയിച്ച് ബിജെപിയും; കേവല ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായി
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. 114 സീറ്റ് ഉള്ള കോൺഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനുള്ള…
Read More » - 12 December
നായാട്ടിനായി പോയ മലയാളി വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍
കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ നായാട്ടിനായി പോയ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു…
Read More »