India
- Dec- 2018 -12 December
ഭക്ഷണം ഓണ്‍ലൈനിൽ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഇതുകൂടി കാണണം( വീഡിയോ )
ചെന്നൈ: ഭക്ഷണം ഓണ്‍ലൈനിൽ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഉറപ്പായും നിങ്ങൾക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ അളവിൽ കുറവുണ്ടോയെന്ന് നോക്കണം. കഴിഞ്ഞ ദിവസം മധുരയിലാണ് സംഭവം. പ്രമുഖ ഭക്ഷണ ശൃംഖലയായ സൊമാറ്റോയിലെ…
Read More » - 12 December
കര്‍ണ്ണാടകയില്‍ കര്‍ഷകരെ അണിനിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കാനൊരുങ്ങി ബിജെപി
ബെംഗളുരു: കര്‍ണ്ണാടകയില്‍ കര്‍ഷകരെ കയ്യിലെടുക്കാന്‍ പുതിയ നീക്കങ്ങളുമായി ബിജെപി. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോദങ്ങള് നാള്‍ക്ക് നാള് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സമരത്തിന്റെ മുഖം തിരിച്ചു വിടിനുള്ള ബിജെപി…
Read More » - 12 December
ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി…
Read More » - 12 December
പന്തളത്ത് സിപിഎം – എസ്ഡിപിഐ സംഘർഷം : നിരവധി വീടുകൾ തല്ലിത്തകർത്തു
പന്തളം∙ പന്തളത്തു സിപിഎം – എസ്ഡിപിഐ സംഘർഷം തുടരുന്നു. ഇന്നലെ രണ്ട് സിപിഎം നേതാക്കളുടെ വീട് ആക്രമിച്ച് തല്ലിത്തകർത്തു. നേരത്തെ മുതൽ ഇവിടെ സംഘർഷമാണ്. സിപിഎം പന്തളം…
Read More » - 12 December
മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എംഎന്‍എഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
മിസോറമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു. എംഎന്‍എഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » - 12 December
പത്താം ദിനത്തലും നിരാഹാര സമരം തുടര്‍ന്ന് ബിജെപി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്നു പത്താം ദിവസത്തിലേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന…
Read More » - 12 December
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഈ ദിവസങ്ങളില്‍…
Read More » - 12 December
‘വാവരു നടയിലെ ബാരിക്കേഡുകള്‍ നീക്കണം, മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ തടയരുത്’ നിരീക്ഷണസമിതി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ
ശബരിമല നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിശോധിക്കും. മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ പോലിസ് തടയരുതെന്ന നിര്‍ദേശം നിരീക്ഷിക സമിതി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.വാവര് നടയില്‍ സ്ഥാപിച്ച…
Read More » - 12 December
നേരിയ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വീണ്ടും പരിശോധന: രണ്ടു സംസ്ഥാനങ്ങളിൽ ഫലം വൈകുന്നു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ രണ്ട് സംസ്ഥാനങ്ങളിലെ അന്തിമ ഫലപ്രഖ്യാപനം വൈകുന്നു. നേരിയ ഭൂരിപക്ഷത്തിന്റെ ജയപരാജയങ്ങള്‍ സംഭവിച്ച മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണിയതും വിവി പാറ്റ് മെഷീനുകള്‍ പരിശോധിച്ചതുമാണ്…
Read More » - 12 December
മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണറെ അർദ്ധരാത്രി തന്നെ സമീപിച്ച് കോണ്‍ഗ്രസ്
ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സത്വര നടപടികളുമായി കോൺഗ്രസ്. അർദ്ധരാത്രി തന്നെ ഗവർണ്ണർക്ക് സർക്കാർ രൂപീകരണത്തിന് അവകാശവാദവുമായി ഇവർ കത്ത് നൽകി. മധ്യപ്രദേശിലെ മാറി മറിഞ്ഞ തെരഞ്ഞെടുപ്പ്…
Read More » - 12 December
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതെ: പീഡന കേസുകളില്‍ ഇരയെ തിരിച്ചറിയുന്ന വിവരങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പീഡനത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികളേയും മുതിര്‍ന്നവരെയും തിരിച്ചറിയുന്ന വിധത്തിലുള്ള ഒരു തരത്തിലുള്ള വിവരവും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യപ്പെടുത്തുന്നത് വിലക്കി സുപ്രീം കോടതി. ജഡ്ജിമാരായ മദന്‍ ബി.ലാക്കൂര്‍,…
Read More » - 12 December
എല്ലാവരും പ്രതീക്ഷിച്ചപ്പോള്‍ സംഭവിക്കാതെ ആരും പ്രതീക്ഷിക്കാതെ സംഭവിച്ച ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നില്‍
മുംബൈ: ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ എന്തുകൊണ്ട് പദവി രാജിവെച്ചുവെന്നാണ് ഇന്ന് ഇന്ത്യന്‍ സാമ്പത്തിക മേഖല ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്ന്. അതേസമയം എല്ലാവരും പ്രതീക്ഷിച്ച അവസരത്തില്‍…
Read More » - 12 December
ഏറ്റവും കൂടുതല്‍ ദിവസം വൈദ്യുതി ഉല്പാദിപ്പിച്ചു; നേട്ടം സ്വന്തമാക്കി കൈഗ
കാര്‍വാര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച ആണവ നിലയമെന്ന ബഹുമതി ഇനി ഉത്തര കന്നഡയിലെ കാര്‍വാറിനടുത്ത കൈഗ ആണവനിലയത്തിന്. 941 ദിവസം മുടങ്ങാതെ…
Read More » - 12 December
പീഡനക്കേസുകളില്‍ സുപ്രധാന നിര്‍ദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: പീഡനക്കേസുകളില്‍ സുപ്രാധാന തീരുമാനങ്ങളുമായി സുപ്രീം കോടതി. ലൈംഗിക പീഡനക്കേസുകളില്‍ ഇരകളുടെ പേരുവിവരം ഒരുതരത്തിലും വെളിപ്പെടുത്താന്‍ പാടില്ലെന്ന് എന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. അതേസമയം ഇരകള്‍…
Read More » - 12 December
അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയെക്കുറിച്ച് വിനയപൂർവം പ്രധാനമന്ത്രി പറയുന്നത്
ന്യൂഡൽഹി : ഒടുവില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന…
Read More » - 11 December
മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്
ഭോപ്പാല്‍•മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണറെ കാണും. കാണാന്‍ അനുമതി തേടി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത്…
Read More » - 11 December
ഹോട്ടലുകളില്‍ നല്‍കുന്നത് അര ഗ്ലാസ് വെള്ളം മാത്രം
പൂനെ: ശുദ്ധജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഹോട്ടലുകളിൽ നൽകുന്നത് അറ ഗ്ലാസ് വെള്ളം. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പൂനെ റസ്റ്ററന്റ് ആന്‍ഡ് ഹോട്ടല്‍സ്…
Read More » - 11 December
തടാക നവീകരണത്തിന് 7 കോടി വകയിരുത്തി
മൈസുരു: കുക്കര ഹള്ളി , കാരാഞ്ഞി, ലിഗബുദി തടാകങ്ങൾ 7 കോടി ചിലവിൽ നവീകരിക്കുെമന്ന് ജിലയുടെ ചുത ലയുള്ള മന്ത്രി മഹേഷ്. 4.2 കോടി ചിലവിൽ കുക്കരഹളി…
Read More » - 11 December
കോണ്‍ഗ്രസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കോണ്‍ഗ്രസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഒപ്പം ഇന്നത്തെ ജനവിധി മാനിക്കുന്നെന്ന് നരേന്ദ്ര മോദി…
Read More » - 11 December
മുഖ്യമന്ത്രിയെ കണ്ടെത്തുന്ന വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ കണ്ടെത്തുന്ന വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ആരാകുമെന്നതു സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്നും തടസങ്ങളില്ലാതെ ഇതു നടക്കുമെന്നും രാഹുൽ…
Read More » - 11 December
പശുവിനെ ചൊല്ലി സംഘര്‍ഷാവസ്ഥ
ലഖ്നൗ: ചത്ത പശുവിന്റെ ശരീര അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ . ഉത്തര്‍പ്രദേശിലെ മഥുരയില്‍ കോസികലന്‍ പ്രദേശത്താണ് അവശിഷ്ടം കണ്ടത്.…
Read More » - 11 December
മുഖ്യമന്ത്രി രമണ്‍സിങ് രാജിവെച്ചു
റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയതോടെയാണ്. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതിന് ശേഷം…
Read More » - 11 December
യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം : അഞ്ച് പേര് അറസ്റ്റില്‍
കോഴിക്കോട്: യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. വടകര കൈനാട്ടി…
Read More » - 11 December
കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിരവധി വെല്ലുവിളികളാണ് പാര്‍ട്ടി നേരിട്ടത്. അതിനെയൊക്കെ തരണം…
Read More » - 11 December
ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നാല് പേര്‍ക്കും ഒരു മാധ്യമ സ്ഥാപനത്തിനും. കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി അടക്കമുളളവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ആദ്യമായാണ്…
Read More »