India
- Jan- 2019 -22 January
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് റാലിയിൽ പങ്കെടുക്കാതെ അമിത് ഷാ മടങ്ങി
കൊൽക്കത്ത: ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി മാല്‍ഡയിലെ റാലിക്കെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാമത്തെ റാലിയിൽ പങ്കെടുക്കാതെ മടങ്ങി. കടുത്ത…
Read More » - 22 January
മമത ബാനര്‍ജിയെ കടന്നാക്രമിച്ച് അമിത്ഷാ
കൊല്‍ക്കത്ത: മമത സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം. മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തുമെന്നും റാലി തടഞ്ഞാല്‍ വീടു…
Read More » - 22 January
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ബാംഗ്ലൂര്‍ മെട്രോ കുതിക്കുന്നു
ബെംഗളൂരു: നമ്മ മെട്രോയുടെ ജനപ്രീതി ഓരോ ദിവസം കഴിയും തോറും കൂടി വരുന്നു. നഗരത്തില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ല്‍ നാല് കോടിയായി…
Read More » - 22 January
പ്രതിപക്ഷത്തിന് ഒന്‍പത് പ്രധാനമന്ത്രി സ്ഥാനമോഹികളെന്ന് അമിത് ഷാ
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കോല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയെ പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം…
Read More » - 22 January
‘ശതം സമർപ്പയാമി’ അര ലക്ഷം രൂപ കർമ്മ സമിതിക്ക് സംഭാവന നൽകി സന്തോഷ് പണ്ഡിറ്റ്
ശബരിമല കർമ്മ സമിതിയുടെ ശതം സമർപ്പയാമി കാമ്പയിനിൽ പങ്കെടുത്ത് നടൻ സന്തോഷ് പണ്ഡിറ്റും. ശബരിമല കർമ്മ സമിതി 100 രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത് എന്നാൽ ഞാൻ 51000…
Read More » - 22 January
രാഹുല്‍ ഗാന്ധി അമേത്തി മണ്ഡലത്തില്‍ മത്സരിക്കില്ല, പകരം വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം വേറെ സ്ഥലങ്ങളിൽ മത്സരിക്കുന്നത്.…
Read More » - 22 January
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്നും 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇത്തരത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി…
Read More » - 22 January
കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേത് പോലെയാണ് ഇപ്പോഴത്തെ ബംഗാൾ; മമത ബാനർജിക്കെതിരെ വിമർശനവുമായി അമിത് ഷാ
ബംഗാൾ: ബംഗാളിൽ ജനാധിപത്യത്തെ മുഖ്യമന്ത്രി മമത ബാനർജി കൊന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേതു പോലെയാണ് ഇപ്പോഴത്തെ ബംഗാൾ. സംസ്ഥാനത്തു രഥയാത്ര…
Read More » - 22 January
മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്, ഇവരൊന്നിച്ചാലും മോദി വീണ്ടും കേന്ദ്രം ഭരിക്കും : വെള്ളാപ്പള്ളി
ആലപ്പുഴ: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മോദിയുടെ പ്രസ്ക്തി തള്ളാനാവില്ല. മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്.…
Read More » - 22 January
സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു
ഡെറാഡൂണ്‍: കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീണു. ഉത്തരാഖണ്ഡിൽ ചമോലിയിലെ ഗോപേശ്വര്‍ പ്രദേശത്തുള്ള സരസ്വതി ശിശു മന്ദിരം സ്കൂളാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്…
Read More » - 22 January
അതിര്‍ത്തിയില്‍ കുടുങ്ങിയ റോഹിങ്ക്യ മുസ്ലിംങ്ങളെ ത്രിപുര പൊലീസിന് കൈമാറി
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുടുങ്ങിയ 31 റോഹിങ്ക്യ മുസ്ലിംകളെ അതിര്‍ത്തി സേന ത്രിപുര പോലീസിന് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ അതിര്‍ത്തിയില്‍ കഴിയുകയായിരുന്നു. ഇവരുടെ കാര്യത്തില്‍ ബംഗ്ലാദേശ്…
Read More » - 22 January
ബാല്‍താക്കറെയുടെ സ്മാരകത്തിനായി 100 കോടി
മുംബൈ : മുന്‍ ശിവസേന നേതാവ് ബാല്‍താക്കറെയുടെ സ്മാരകം പണിയാന്‍ 100 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബിജെപിയുമായി ശിവസേനയ്ക്കുള്ള ബന്ധം എന്നും നല്ല രീതിയില്‍…
Read More » - 22 January
യു ഡി എഫിന് സർവനാശം സംഭവിക്കും ; എൽ ഡി എഫിന് ഒന്നും സംഭവിക്കില്ല : വെള്ളാപ്പള്ളി
ആലപ്പുഴ: യുഡിഎഫിന് സര്‍വ്വ നാശം സംഭവിക്കാന്‍ പോകുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല.യുഡിഎഫില്‍ നിന്ന് വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പോകുമെന്നും…
Read More » - 22 January
ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഐഎം കര്‍ണാടക ഘടകം
ബെംഗളൂരു: മഡെസ്നാനക്ക് എതിരെയുള്ള സമരം വിജയിച്ചതിന് ശേഷം ദേവദാസി സമ്പ്രദായത്തിന് എതിരെ സിപിഐഎം കര്‍ണാടക ഘടകം. ദേവദാസി സമ്പ്രദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിമോചിപ്പിക്കുന്നതിന് സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള…
Read More » - 22 January
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വീണ്ടും പിതാവ്, പാലക്കാട്ടെ റിസോര്‍ട്ടിനെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് സികെ ഉണ്ണി. മരണ സമയത്ത് കാറോടിച്ചിരുന്ന അര്‍ജ്ജുന്റെ പശ്ചാത്തലം അന്വേഷിക്കണമെന്ന് ഉണ്ണി വ്യക്തമാക്കി. ബാലുവിന്റെ മരണവുമായി…
Read More » - 22 January
കനിമൊഴി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ചെന്നൈ: ലോക്സഭ തിരഞ്ഞടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങി ഡി.എം.കെ വനിതാ നേതാവും രാജ്യസഭാ എം.പിയുമായ കനിമൊഴി. തുത്തുകുടി നിയമസഭാമണ്ഡലത്തിലാണ് കനിമൊഴി മത്സരിക്കുക. രണ്ട് തവണ രാജ്യസഭാംഗമായ കനിമൊഴിയുടെ സഭാ…
Read More » - 22 January
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തല്‍; തെരഞ്ഞെടുപ്പ് കമ്മീഷന് ദില്ലി പോലീസിന് പരാതി നല്കി
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തെന്ന സയ്യിദ് ഷൂജ എന്നയുഎസ് സൈബർ വിദഗ്ധൻ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » - 22 January
മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന്
ലഖ്നൗ: ഇന്ത്യയിലെ മദ്രസകളില്‍ ഐഎസ് സ്വാധീനം കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. ഇക്കാര്യം വ്യക്തമാക്കി റിസ്വി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത്…
Read More » - 22 January
ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് വൈകും
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി മുപ്പത് വരെ അവധിയിലായതിനാലാണ് വൈകുന്നത്. ഇന്ദു…
Read More » - 22 January
ലോക്സഭ തെരഞ്ഞെടുപ്പ്; സര്‍വേ ഫലത്തില്‍ ആശങ്കയോടെ ബിജെപി
ന്യൂഡല്‍ഹി: 2018ല്‍ പല വലതുമാധ്യമങ്ങളും സംഘടിപ്പിച്ച അഭിപ്രായസര്‍വേകള്‍ പ്രകാരം മുന്നൂറിലേറെ സീറ്റ് എന്‍ഡിഎ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് പ്രധാന…
Read More » - 22 January
ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി മായാവതി
ലക്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ അട്ടിമറിക്കപ്പെട്ടു എന്ന വാർത്തയ്ക്ക് പിന്നാലെയാണ്…
Read More » - 22 January
മോദിയെ ട്രോളി രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിയുടെ ഫണ്ടില്‍ പകുതിയിലേറെയും ചെലവാക്കിയത് പരസ്യത്തിനെന്ന് കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ ട്രോളി…
Read More » - 22 January
പശുവിനെ ഇടിക്കാതിരിക്കാൻ ടാങ്കര്‍ ലോറിയുടെ സാഹസിക ഡ്രിഫ്റ്റ് ( വീഡിയോ )
ജുനാഗഢ്: കാറും ബൈക്കുമൊക്കെ ‘ഡ്രിഫ്റ്റ്’ ചെയ്യിക്കാറുണ്ട്. എന്നാല്‍ ഒരു ടാങ്കര്‍ ലോറി ഡ്രിഫ്റ്റ് ചെയ്യിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. അല്ലെ? എന്നാല്‍, ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ സി.സി.ടി.വിയില്‍…
Read More » - 22 January
റിപ്പബ്ലിക്ക് ദിനാഘോഷത്തിനൊരുങ്ങി തലസ്ഥാന നഗരി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യ തലസ്ഥാനം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയാണ് ഇത്തവണ മുഖ്യാതിഥിയായ് എത്തുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ 25,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.…
Read More » - 22 January
‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ പദ്ധതി; ഫണ്ടില്‍ പകുതിയിലധികവും വിനിയോഗിച്ചത് പരസ്യത്തിന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിയുടെ ഫണ്ടില്‍ പകുതിയിലേറെയും ചെലവാക്കിയത് പരസ്യത്തിനെന്ന് കണക്കുകള്‍. കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി ഡോ.വിരേന്ദ്ര…
Read More »