India
- Jan- 2019 -1 January
നടനും തിരക്കഥാകൃത്തുമായ കാദര്ഖാന് വിടവാങ്ങി
മുംബൈ : പ്രമുഖ ഹിന്ദി നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന് നിര്യാതനനായി. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കാനഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് മകനും മരുമകളും…
Read More » - 1 January
‘സൊഹ്റാബുദ്ധീന്‍ കേസിനെ ആര് കൊന്നു’ രാഹുലിനോട് ജെയ്റ്റ്ലിയുടെ മറുചോദ്യം
ന്യൂഡല്‍ഹി : സൊഹ്റാബുദ്ധിന് കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച്…
Read More » - 1 January
‘വെറും രണ്ട് സീറ്റില്‍ നിന്നും അധികാരിത്തിലേറിയ ബിജെപിയെ കണ്ടു പഠിക്കു ‘: പ്രതിപക്ഷത്തിന് ഷെയ്ഖ് ഹസീനയുടെ മറുപടി
ധാക്ക : ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ വെറും ആറു സീറ്റില്‍ ഒതുങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിഎന്‍പി ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ ഉപദേശം. തന്നെ വിമര്‍ശിക്കുന്നതിന് പകരം ഇന്ത്യയില്‍ ബിജെപി…
Read More » - 1 January
തോട്ടത്തില്‍ ബി രാധാകൃഷ്ണന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു
ഹൈദരാബാദ് : ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെ പുതിയ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി രാധാകൃഷണ്ന്‍ അധികാരത്തിലേറി. സംസ്ഥാന വിഭജനം…
Read More » - 1 January
കോണ്‍ഗ്രസിന് നല്കിയ പിന്തുണ പുനപരിശോധിക്കുമെന്ന് മായാവതി
ന്യൂഡല്‍ഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയെക്കുറിച്ച് പുനരാലോചിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞു. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന്…
Read More » - 1 January
മാനനഷ്ടക്കേസില്‍ കോടതി കയറാനൊരുങ്ങി അര്‍ണബ് ഗോസ്വാമി
ജമ്മു-കാശമീര് : റിപബ്ലിക് ടി വി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോടതി കയറേണ്ടി വരും. ജമ്മു-കാശമീര് മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അഖ്തര്‍…
Read More » - 1 January
‘മീ ടു’ : പുതിയ ആരോപണവുമായി തമിഴ് ഗായിക ചിന്മയി രംഗത്ത്
ചെന്നൈ : പ്രമുഖര്‍ക്കെതിരായ മി ടു ആരോപണങ്ങളിലൂടെ തമിഴകത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഗായിക ചിന്മയ പുതിയ ആരോപണവുമായി രംഗത്തി. ആരോപണങ്ങളുടെ പേരില്‍ തന്നെ പുറത്താക്കിയ തമിഴ്…
Read More » - 1 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നടന് പ്രകാശ് രാജ്
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നടന് പ്രകാശ് രാജ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സരിക്കുമെന്ന് താരം ട്വീറ്ററിലൂടെ അറിയിച്ചു. രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴ്സിനിമാ…
Read More » - 1 January
പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് ഇന്നുമുതല്‍ നിരോധനം
ചെന്നൈ: പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് ഇന്നുമുതല്‍ നിരോധനം . തമിഴ്നാട്ടിലാണ് ഇന്നുമുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍…
Read More » - 1 January
രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കോടതിയില്‍. വിഷം കഴിച്ച് ആസ്പത്രിയിലായ യുവാവിന്റെ…
Read More » - 1 January
വാഹനാപകടം: നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഹൈദരാബാദ്: കാറും ലോറിയും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയവാഡയിലേക്ക്…
Read More » - 1 January
കാണാതായ പെണ്‍കുട്ടിയെ കണ്ടുപിടിയ്ക്കാന്‍ സഹായിച്ചത് ഫേസ്ബുക്ക് ലൈക്ക്
കണ്ണൂര്‍ : കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കൊപ്പം മന:ശാസ്ത്രവിശകലനത്തിന്റെയും സഹായം തേടി പൊലീസ്. പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കണ്ടെത്തി പിന്തുടര്‍ന്ന പൊലീസ് എത്തിപ്പെട്ടതു മഹാരാഷ്ട്രയിലെ ഒരു…
Read More » - 1 January
സ്നാക്സ് ഫാക്ടറിയില്‍ തീപിടുത്തം: നാല് മരണം
മുസഫര്‍പുര്‍: സ്നാക്സ് ഫാക്ടറിയുണ്ടായ തീപിടുത്തത്തില്‍ നാല് പേര് മരിച്ചു. ബിഹാറിലെ മുസഫര്പുരിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അപകടസമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്ന 15 പേരില്‍…
Read More » - 1 January
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈനികരും ഭീകരരും തമ്മില്‍ പോരാട്ടം : രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പാക് സൈന്യം കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. പാക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍…
Read More » - 1 January
പുതുവര്‍ഷദിനത്തില്‍ സൗജന്യ പാല് വിതരണം
ജയ്പൂര്‍: പാല് കുടിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കണമെന്ന ആഹ്വാനവുമായി ജയ്പൂര്‍. ഇതിന്റെ ഭാഗമായി സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും രംഗത്തെത്തി. മദ്യാപനം ഉപേക്ഷിച്ച് ആരോഗ്യകരമായ…
Read More » - Dec- 2018 -31 December
ഉപഭോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനം
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു.തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. 14.2…
Read More » - 31 December
ഷെയ്ക്ക് ഹസീനക്ക് അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി
ന്യൂഡല്‍ഹി: നാലാംതവണയും പ്രധാനമന്ത്രി പദത്തിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീസക്ക് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി . ടെലിഫോണിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ്…
Read More » - 31 December
നുണ അത്എത്ര ആവര്‍ത്തിച്ചാലും സത്യമാവില്ലെന്ന് കോണ്‍ഗ്രസിനോട് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : അസത്യമായ കാര്യം വീണ്ടും ആവര്‍ത്തിച്ചാല്‍ അതൊരിക്കലും സത്യമായി മാറില്ലെന്ന് കോണ്‍ഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. . റാഫേല്‍ വിവാദമുയര്‍ത്തി കോണ്‍ഗ്രസ് ലോക്സഭയില്‍ പുലര്‍ത്തുന്ന…
Read More » - 31 December
തട്ടിപ്പു വഴി രാജ്യത്തെ ബാങ്കുകൾക്ക് ഈ വർഷം നഷ്ടപ്പെട്ടത് അമ്പരപ്പിക്കുന്ന തുക
ന്യൂഡൽഹി•2017-18 സാമ്പത്തിക വർഷത്തിൽ തട്ടിപ്പു വഴി രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടപ്പെട്ടത് 41167 കോടി രൂപയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധനവാണ് തട്ടിപ്പിൽ ഉണ്ടായത്.…
Read More » - 31 December
പ്രമുഖ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് : ഈ ക്ഷേത്രത്തില്‍ പുതിയ നിയമം : ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍
വിജയവാഡ : പ്രമുഖ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് . ഈ ക്ഷേത്രത്തില്‍ പുതിയ നിയമം. ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നുമുതല്‍ പുതിയ…
Read More » - 31 December
മോദി സര്‍ക്കാര്‍ നുണകള്‍ നിര്‍മ്മിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഏ കെ ആന്റണി
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ മൊഴികളില്‍ പ്രതികരണവുമായി മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണി രംഗത്തെത്തി. യുപിഎ ഭരണകാലത്ത്…
Read More » - 31 December
ആണ്‍കുട്ടിക്കായി നിർബന്ധം : പത്താം വട്ടം ഗര്‍ഭിണിയായ യുവതിക്ക് സംഭവിച്ചത്
മുംബെെ: പത്താം വട്ടം ഗര്‍ഭിണിയായ യുവതി പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മീര ഏകണ്ടേയാണ് ശനിയാഴ്ച ഒരു സര്‍ക്കാര്‍ ആശുപത്രിയിൽ…
Read More » - 31 December
റെയില്‍വേയില്‍ ഇനി ബാര്‍ട്ടര്‍ സമ്പ്രദായം : പരസ്യങ്ങള്‍ക്ക് പണം നല്‍കേണ്ട
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ പരസ്യം പതിപ്പിക്കുന്നതിന് പുത്തന്‍ നയം പരീക്ഷിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ പരസ്യം നല്കുവാന് കമ്പനികള്‍ റെയില്‍വേക്ക് പണം നല്‍കേണ്ട, പകരം അത്രയും…
Read More » - 31 December
മുത്തലാഖ് ബില്‍ പരാജയപ്പെടുത്തുമെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി : ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കക്ഷികളും മുത്തലാഖ് ബില്ലിന് എതിരെയാണെന്നും ബില്ല് പാസാക്കാനുളള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്നും എ കെ ആന്റണി. 90 ശതമാനം പ്രതിപക്ഷ…
Read More » - 31 December
ശക്തമായ കാറ്റിന് സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്ക് പുതുച്ചേരി തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും മണിക്കൂറില്‍…
Read More »