India
- Feb- 2019 -10 February
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
കൊൽക്കത്ത: ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കവെ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പാനിട്ടങ്കിയില് ബോര്‍ഡര്‍ ഇന്ററാക്ഷന് ടീമാണ് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഇവരെ പിടികൂടിയത്. ഖോരിബാരി…
Read More » - 10 February
നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികന് പരിക്ക്
ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്ഥാന് സൈന്യത്തിന്റെ സ്നൈപ്പര്‍ തോക്ക് ആക്രമണത്തില്‍ ഒരു സൈനികന് പരിക്ക്. നൗഷേര സെക്ടറിലെ കലാല്‍ മേഖലയിലെ സുരക്ഷാ പോസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനികനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ…
Read More » - 10 February
യുപി വിഷമദ്യ ദുരന്തം മരണം 80 ആയി
ലഖ്നൗ/ ഹരിദ്വാര്‍: യുപിയിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ മരണം 80 ആയി. യുപിയില്‍ 46 പേരും ഹരിദ്വാറില്‍ 34 പേരും മരിച്ചു. നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഉത്തരാഖണ്ഡില്‍ എക്സൈസ്…
Read More » - 10 February
ജെപിസി അന്വേഷണത്തിന് തയ്യാറാകാത്തത് സ്വയം കുറ്റസമ്മതമെന്ന് സിപിഐഎം
ഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിനു തയ്യാറാകാത്ത മോഡി സര്‍ക്കാരിന്റെ നിലപാട് കുറ്റം സ്വയം സമ്മതിക്കുന്നതിനു തുല്യമാണെന്ന് സിപിഐ…
Read More » - 9 February
രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍ഫ്യൂഷനില്ല :കരിയര്‍ പോര്‍ട്ടല്‍ മാര്‍ഗദര്‍ശിയാകും
സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി യൂണിസെഫിന്റെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് പോര്‍ട്ടല്‍ രാജസ്ഥാനില്‍ ആരംഭിച്ചു . തൊഴില്‍മേഖല കണ്ടെത്താന്‍ സഹായിക്കുന്ന ഈ പോര്‍ട്ടല്‍ രാജ്യത്തു തന്നെ ആദ്യ…
Read More » - 9 February
ഒടിടി കമ്പനികൾക്ക് ലൈസൻസ് വേണ്ട; കേന്ദ്രം
ന്യൂഡൽഹി; നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഓവർദടോപ് ഭീമൻമാർക്ക് തൽക്കാലം ആശ്വസിക്കാം . ഒടിടി കമ്പനികൾക്ക് രാജ്യത്ത് പ്രവർ്ത്തിക്കാൻ ലൈസൻസ് വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഓൺലൈൻ വീഡിയോ…
Read More » - 9 February
ക്യാന്‍വാസില്‍ സുന്ദരിയാവാന്‍ ഇനി ബൂണ്ടി
രാജസ്ഥാനിലെ ബൂണ്ടി പൈതൃക സംരക്ഷണ കേന്ദ്രം കലാകാരന്മാരുടെ മേച്ചില്പുറമായി മാറിയിരിക്കുന്നു. ആര്‍ട്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സപ്തദിന ക്യാമ്പാണ് പൈതൃക ഭൂമിയുടെ പഴമയെ വര്‍ണങ്ങളുടെ…
Read More » - 9 February
മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത കാശ്മീരിലെ കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ദക്ഷിണ കശ്മീരിലെ മഞ്ഞ് വീഴ്ച്ച ‘റിപ്പോര്‍ട്ട്’ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.…
Read More » - 9 February
ബംഗാളില്‍ ബിജെപി-തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ലക്ഷ്യമെന്ന് യെച്ചൂരി
ഡല്‍ഹി: ബംഗാളില്‍ ബിജെപി വിരുദ്ധ-തൃണമൂല്‍ വിരുദ്ധ വോട്ടുകളാണ് മുഖ്യമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനായി ബംഗാളില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കും. പോളിറ്റ് ബ്യൂറോ…
Read More » - 9 February
വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടി
അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് ശക്തമാക്കുമെന്ന് കേരള പോലീസ് . പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക…
Read More » - 9 February
ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
ഔറംഗാബാദ്•ജില്ല ബി.ജെ.പി കിസാന്‍ മോര്‍ച്ച ഡെപ്യൂട്ടി ചെയര്മാന് മദന്‍ യാദവ് വെടിയേറ്റ് മരിച്ചു. ഹസ്പുര പോലീസ് സ്റ്റേഷന് പരിധിയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പഹര്പുര ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 9 February
പ്രൊഫസര്‍ അശ്ലീല സന്ദേശമയച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍; കോളേജില്‍ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ച പ്രൊഫസര്‍ക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ വ്യാപക പ്രതിഷേധം. അപ്ലൈഡ് ആര്‍ട്സ് വകുപ്പ് മോധാവി ഹാഫിസ് അഹമ്മദിനെതിരെയാണ് വിദ്യാര്‍ഥികള്‍…
Read More » - 9 February
ഇനിയും ആരോപണങ്ങളുന്നയിക്കാം; പക്ഷെ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാനാകില്ലെന്ന് രാജ്നാഥ് സിംഗ്
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. ആർക്ക്…
Read More » - 9 February
തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു
കൃഷ്ണഗഞ്ച്: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ അക്രമികള്‍ വെടിവെച്ചു കൊന്നു. ബംഗാളിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിയുതിര്‍ത്തത്. കൊലക്ക് പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍…
Read More » - 9 February
എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ഹൈദരാബാദ്• ആന്ധ്രാപ്രദേശ് ടി.ഡി.പി എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബോക്ക് ചെയ്തു. സി.എം.രമേശിന്റെ അക്കൗണ്ട് ആണ് ചട്ടലംഘനം സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്.…
Read More » - 9 February
സുപ്രീംകോടതിയുടെ നിരീക്ഷണം വളച്ചൊടിക്കരുതെന്ന് മായാവതി
ന്യൂഡൽഹി: മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിമകള്‍ സ്ഥാപിക്കാനായി മുടക്കിയ പണം സംസ്ഥാന ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.…
Read More » - 9 February
രവി പൂജാരിയെ വിട്ടുകിട്ടണം; ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക നേതാവ് രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി. നടി ലീന മരിയ പോളിന്റെ…
Read More » - 9 February
ഹര്‍ജിയിലുളള കോടതി വിധി മാനിക്കുന്നു ;പക്ഷേ ,സര്‍ക്കാരിന്റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെ പൊരുതുമെന്ന് തേജസ്വി യാദവ്
പാറ്റ്ന: ബീഹാറില്‍ തേദസ്വി യാദവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് കോടതി തേജസ്വിയോട് ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം…
Read More » - 9 February
പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു: മരണത്തിൽ ദുരൂഹത
മുംബൈ: ബോളിവുഡ് താരം വില്ലന്‍ മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. നിരവധി ഹിറ്റ്…
Read More » - 9 February
ഭീകരസംഘടന അംഗം പശ്ചിമ ബംഗാളില്‍ പിടിയില്‍
കൊല്‍ക്കത്ത: ഭീകര സംഘടനയായ യ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) അംഗമായ മനിറുള്‍ ഇസ്ലാം പശ്ചിമ ബംഗാളില്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയാണ് പിടിയിലായ ഭീകരന്. സീല്‍ദാ റെയില്‍വേ…
Read More » - 9 February
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജീവന് രക്ഷിച്ചത് സൈനികൻ
ഝാര്‍ഖണ്ഡ്: ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജവാന് ജീവന് രക്ഷിച്ചു. സിആര്‍പിഎഫ് 133ാം ബറ്റാലിയന് അംഗമായ രാജ്കമല് എന്ന ജവാനാണ് ഷോമു പൂര്‍ത്തിയെന്ന…
Read More » - 9 February
ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍
ബംഗളൂരു: ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിലെ രംഗത്തിലേതു പോലെ അഭിനയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭര്‍ത്താവ് യുവതിയെ…
Read More » - 9 February
മോദിക്കെതിരേ പ്രതിഷേധത്തിന് ആളെ കൂട്ടാൻ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഖജനാവിൽ നിന്ന് മുടക്കുന്നത് ഒന്നേകാൽ കോടി
അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത് 1.12 കോടി രൂപ. ഈ മാസം പതിനൊന്നിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ആളുകളെ…
Read More » - 9 February
വൃക്കരോഗിയായ 48 കാരന് വിഷാദത്തെ തുടര്‍ന്ന് ആശുപതിക്കെട്ടിടത്തില് നിന്ന് ചാടി മരിച്ചു
നാസിക്ക് : വൃക്കരോഗം മൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന 48 കാരന് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹുതി ചെയ്തു. നാസിക്കിലെ ശ്രീരാം നഗറിലെ ജവഹര്‍ലാല്‍ രാം…
Read More » - 9 February
ബംഗാളില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് ധാരണയ്ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി. ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന…
Read More »