Latest NewsIndia

“പ്രധാനമന്ത്രിക്കൊപ്പമുണ്ടാകണം എല്ലാവരും ;  ഭീകരതയെ ഈ നാട്ടില്‍ നിന്ന് തന്നെ നമുക്ക് തുരത്തണം : – യോഗി

ഭു​വ​നേ​ശ്വ​ര്‍:  ഭീകരതയെ ഈ നാട്ടില്‍ നിന്ന് കെട്ട് കെട്ടിക്കുകയെന്നത് പ്രധാനമന്ത്രിയുടെ മാത്രം ചുമതലയായി ആരും വിചാരിക്കരുതെന്നും ഇതിനായി എല്ലാരും അദ്ദേഹത്തിനൊപ്പമുണ്ടാകണമെന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഭീകരവാദത്തെ നമ്മളെല്ലാവരും ചേര്‍ന്ന് ഈ നാട്ടില്‍ നിന്ന് തന്നെ വിരട്ടി ഓടിക്കണമെന്ന് യോഗി എല്ലാവരോടുമായി പറ‍ഞ്ഞു.

വ്യ​ക്തി​ക​ളും, സം​ഘ​ട​ന​ക​ളും, രാ​ഷ്ട്രീ​യ ​പ്ര​സ്ഥാ​ന​ങ്ങ​ളു​മെ​ല്ലാം ഒത്ത് ചേര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കുടക്കീഴില്‍ രാജ്യത്തിന് തന്നെ വെല്ലുവിളിയായ ഭീകരതക്കെതിരെ പോരാടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button