Latest NewsIndia

പാക് ഡ്രോണ്‍ വെടിവെച്ചിട്ടു

രാജസ്ഥാന്‍: ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടു. രാജസ്ഥാനിലിലെ ശ്രീ ഗംഗാനഗറിലെ ഹിന്ദുമാലക്കോട്ടിലാണ് സംഭവം.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ആണ് പാകിസ്ഥാന്റെ ഡ്രോണ്‍ വെടിവയ്ച്ചിട്ടത്. ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെയാണ് ഡ്രോണ്‍ വെടിവയ്ച്ചിട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡ്രോണ്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സൈന്യം ഡ്രോണിനു നേരെ വെടിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button