India
- Mar- 2019 -9 March
പുല്‍വാമയ്ക്ക് സമാനമായ മറ്റൊരു ആക്രമണം ഉണ്ടാകാനിടയുണ്ട്- രാജ് താക്കറെ
മുംബൈ•തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം രാജ്യത്ത് ഉണ്ടാകാനിടയുണ്ടെന്ന് എം.എം.എസ് തലവന്‍ രാജ് താക്കറെ. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് വേണ്ടിയാകും അത്. റഫാല്‍…
Read More » - 9 March
സഹപാഠിയുടെ കുടിവെളള കുപ്പിയില്‍ നിന്ന് വെളളം കുടിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
ന്യൂഡല്‍ഹി: സഹപാഠിയുടെ കുടിവെളള കുപ്പിയില്‍ നിന്ന് വെളളം കുടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു. സാംപിള്‍ പരിശോധനയില്‍ കുപ്പിയില്‍ സിഡ് പോലെയുള്ള വസ്തു കണ്ടെത്തിയതായി പൊലീസ് പറയുന്നു. കുപ്പിയിലെ…
Read More » - 9 March
പശ്ചിമ ബംഗാളില്‍ 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി
പ ശ്ചിമ ബംഗാളില്‍ 10,000 കോടിയുടെ നിക്ഷേപം റിലയന്‍സ് നടത്തുമെന്ന് ചെയര്മാന് മുകേഷ് അംബാനി. നിക്ഷേപ പദ്ധതിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘2016ല്‍ ആദ്യമായി ബംഗാള്‍…
Read More » - 9 March
അന്ന് സര്‍ക്കാര്‍ തക്ക മറുപടി നല്കിയിരുന്നെങ്കില് ഇന്നത്തെ മോശം അവസ്ഥ ഉണ്ടാകില്ലായിരുന്നു; വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2008ലെ അടക്കം ഭീകരാക്രമണത്തിന് വഴി തെളിച്ചത് മുന്‍ സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇന്ന് പുതിയ രീതിയും പുതിയ നയങ്ങളുമാണ് പിന്തുടരുന്നത്. ഉറി ഭീകരാക്രമണം…
Read More » - 9 March
പോസ്റ്ററില്‍ അഭിനന്ദന്; പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡല്‍ഹി•സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമീഷന് കര്‍ശന നിര്‍ദേശം നല്കി. പെരുമാറ്റചട്ടം…
Read More » - 9 March
അടങ്ങാതെ പാക് – പ്രകോപനം, വെടിവെയ്പ്
ജമ്മു: പുല്‍വാമ ഭീകാരക്രമത്തിന് ശേഷം ഭീകരതക്ക് പകരം വെക്കാനില്ലാത്ത മറുപടിയും മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടും അടങ്ങാതെ പാക് അതിര്‍ത്തിയില്‍ വെല്ലുവിളി തുടരുകയാണ്. പാക് , ജമ്മു നിയന്ത്രണ…
Read More » - 9 March
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം – പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി ഈ ആഴ്ചയിലെ തിങ്കളോ ചൊവ്വയോ (11,12 ) പ്രഖ്യാപിക്കപ്പെട്ടേക്കാമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്ന വിജ്ഞാന് ഭവന്…
Read More » - 9 March
ബി.ജെ.പിയില്‍ ഭിന്നതയെന്ന വാര്‍ത്തകളോട് ബി.ഗോപാലകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം•ബിജെപിയില്‍ ഭിന്നതയില്ലെന്നും ബിജെപിയുടെ ഐക്യം തകര്‍ത്ത് മുതലെടുപ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട്…
Read More » - 9 March
അറസ്റ്റ് വാറണ്ട് ഒഴിവാക്കാന്‍ ബലാത്സംഗക്കേസ് പ്രതിയോട് വ്യത്യസ്തമായൊരു കോടതി നിര്‍ദ്ദേശം
ഗാസിയാബാദ്: തട്ടികൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ കക്ഷിയെ അറസ്റ്റ് വാറണ്ടില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ വൃക്ഷത്തെകള്‍ നട്ട് പിടിപ്പിക്കണമെന്ന് ഗാസിയാബാദ് കോടതി. അഞ്ച് വൃക്ഷത്തൈകള്‍ നട്ടാല്‍…
Read More » - 9 March
അതിര്‍ത്തി ലംഘിച്ചെത്തിയ പാക് പൗരനെ ഇന്ത്യന്‍ സെെന്യം മടക്കി അയച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തി രേഖ മറികടന്ന് ഇന്യയിലെത്തിയ പാക് പൗരനെ ഇന്ത്യന്‍ സെെന്യം തിരികെ സ്വദേശത്തേക്ക് മടക്കി അയച്ചു. മുഹമ്മദ് അഷ്റഫ് എന്ന 60 കാരനേയാണ് സേന തിരികെ…
Read More » - 9 March
പ്രിയങ്കരിയായി പ്രിയങ്ക – കോണ്‍ഗ്രസില്‍ പുതിയതായി അംഗത്വമെടുത്തത് 10 ലക്ഷം പേര്
ന്യൂഡല്‍ഹി: പ്രിയമുളളവളായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ കടന്ന് വരവ് കൊടിങ്കാറ്റിന് സമമായ പ്രതിഫലനമാണ് സംജ്ജാതമാക്കിയിരിക്കുന്നത്. പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം 10 ലക്ഷത്തോളം…
Read More » - 9 March
ആയിരം കിലോ സ്ഫോടക വസ്തുക്കളുമായി മിനി ലോറി പിടികൂടി
കൊൽക്കത്ത: ആയിരം കിലോ സ്ഫോടക വസ്തുക്കളുമായി സ്ഫോടക വസ്തുക്കളുമായി മിനി ലോറി പിടികൂടി. കൊല്‍ക്കത്തയ്ക്ക് സമീപം ചിത്ത്പൂരിലെ താല പാലത്തില്‍വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍…
Read More » - 9 March
അമ്മായിയമ്മയുടെ മരണവാര്‍ത്ത കേട്ട് മരുമകള്‍ ജീവനൊടുക്കി
കോലാപൂര്‍: ഭര്‍തൃമാതാവിന്റെ മരണം താങ്ങാനാവാതെ മരുമകള്‍ ജീവനൊടുക്കി. വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചത്. ഷുബാംഗി (49) യാണ്…
Read More » - 9 March
മിന്നലാക്രമണത്തിന് തെളിവ് ചോദിച്ചത് നാണംകെട്ട പരിപാടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: രാഹുല്‍ അടക്കമുള്ള നേതാക്കളെ തേച്ചൊട്ടിച്ച് രാജിക്കത്ത്
കോണ്‍ഗ്രസ് നേതാക്കളുടെ നടപടി സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നതും ഭീകരരുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്നതുമാണ്. ഇന്ന്, കോണ്‍ഗ്രസുകാരെ പാകിസ്ഥാനി ഏജന്റുമാരായാണ് ജനം കാണുന്നത്. ഇപ്പോള്‍, എനിക്ക് കോണ്‍ഗ്രസ് നേതാവെന്ന് പറയാന്‍…
Read More » - 9 March
പാക് നിലവിളിച്ചു – ഇന്ത്യ ഇത് പഴയ ഇന്ത്യയല്ലെന്ന് പാക് ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി
നോയ്ഡ : പ്രതീക്ഷിക്കാതെ മേടിച്ചെടുത്ത ഇന്ത്യന്‍ ആര്‍മിയുടെ സര്‍ജിക്കല്‍ സ്ട്രെെക്കില് പാക്കിസ്ഥാന് ശരിക്കും കരഞ്ഞ് പോയെന്ന് പ്രധാനമന്ത്രി. ഭീകരരെ വകവരുത്തിയ ശേഷം അതിരാവിലെ പാക് എണീറ്റ് ഞങ്ങളെ…
Read More » - 9 March
ബി.ജെ.പി നേതാവിന് കുത്തേറ്റു
നരസിംഗ്പൂര്‍•മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന് അജ്ഞാതരുടെ കുത്തേറ്റു. തെണ്ടുഖേദ പട്ടണത്തില്‍ വച്ചാണ് സംഭവം. മുന്‍ സര്‍പഞ്ച് ആയിരുന്ന വിഷ്ണു ശര്‍മയ്ക്കാണ് വെള്ളിയാഴ്ച കുത്തേറ്റത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം…
Read More » - 9 March
രഹസ്യബന്ധം ചോദ്യം ചെയ്തതിന് കാമുകന്റെ ഒത്താശയില്‍ അമ്മ മകനെ വകവരുത്തി
ചണ്ഡീഗഡ്: രഹസ്യബന്ധം ചോദ്യം ചെയ്തതിന് കാമുകന്റെ സഹായത്തോടെ സ്വന്തം മകനെ അമ്മ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ര ജില്ലയിലാണ് സംഭവം. പ്രമോദ് ( 23 ) ആണ്…
Read More » - 9 March
വ്യാജ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും പൂട്ടിടാനൊരുങ്ങി യൂട്യൂബ്
വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു. യുട്യൂബിലൂടെ വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്സ്…
Read More » - 9 March
പൊട്ടാസ്യം നൈട്രേറ്റുമായി ചരക്കുവാഹനം പിടിച്ചെടുത്തു
കൊൽക്കത്ത : പൊട്ടാസ്യം നൈട്രേറ്റുമായി ചരക്കുവാഹനം പിടിച്ചെടുത്തു. കൊല്‍ക്കത്തയിലെ ചിറ്റ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ബിടി റോഡിലുള്ള പാലത്തിന് സമീപത്ത് നിന്നാണ് വാഹനംപിടികൂടിയത്. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന…
Read More » - 9 March
പുല്‍വാമ ആക്രമണം; സൈനികരെ കൊലപ്പെടുത്തിയത് ആരാണ്; ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി. ഭീകരാക്രമണം നടത്തിയ ജയ്ഷെ ഇ മുഹമ്മദിന്റെ തലവന്‍ ആരാണ്? ഇന്ത്യന്‍ ജയിലിലായിരുന്ന ജയ്ഷെ തലവന്‍ മസൂദ് അസറിനെ…
Read More » - 9 March
തെളിവ് എവിടെ ? ഈ ചോദ്യം ബാക്കി നില്‍ക്കെ പാക് അതിര്‍ത്തി കടന്ന് 3 തവണ ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിംഗ്
ബംഗളൂരു: ബാലാകോട്ട് സര്‍ജിക്കല്‍ സ്ട്രെെക്കിന്റെ തെളിവുകള്‍ എവിടെ എന്ന കടന്നാക്രമണങ്ങള്‍ക്കിടയിലും പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യ പാക് അതിര്‍ത്തി…
Read More » - 9 March
പബ്ജി നിരോധിച്ചു
സൂറത്ത്•ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആണ് സൂറത്ത് ജില്ലയില്‍ പബ്ജി നിരോധിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 9 March
ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭാര്യയ്ക്ക് കുത്തേറ്റു
ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50കാരനായ വീരനാണ് ഭാര്യ…
Read More » - 9 March
അഭിനന്ദന്റെ ജീവിതകഥ പ്രചോദനമാകുന്നു; കരസേനയുടെ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് കശ്മീരി യുവാക്കള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം കശ്മീരി യുവാക്കള്‍. അതേസമയം 152 കശ്മീരി യുവാക്കള്‍ ഇന്ന് ഇന്ത്യൻ സുരക്ഷാസേനയുടെ ഭാഗമായി. ഇവരുടെ പാസിങ്…
Read More » - 9 March
പാക്ക് ആളില്ലാ വിമാനം അതിര്‍ത്തി ലംഘിച്ചു – സെെന്യം ഇടപെട്ട് തിരിച്ചയച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പറന്നെത്തിയ പാക്കിസ്ഥാന് ആളില്ലാ വിമാനത്തെ ബി.എസ്.എഫ് ഇടപെട്ട് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. : രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി ലംഘിച്ച്…
Read More »