India
- Mar- 2019 -23 March
കേരളത്തില്‍ മത്സരിക്കണമോയെന്ന് രാഹുല്‍ഗാന്ധി സ്വയം തീരുമാനിക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല
ന്യൂഡല്‍ഹി: കേരളത്തില്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യം രാഹുല്‍ ഗാന്ധി സ്വയം തീരുമാനിക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല. അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമി. അതിനിടയില്‍ കേരളത്തില്‍ നിന്നുള്ള ആവശ്യത്തിന് നന്ദിയുണ്ടെന്നും…
Read More » - 23 March
വിങ് കമാന്‍ഡര്‍ അഭിനന്ദനെ തൊട്ടാല്‍ ഇന്ത്യ പാകിസ്ഥാനെതിരെ മിസൈല്‍ വിക്ഷേപണം നടത്തുമായിരുന്നെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പാക് കസ്റ്റഡിയിലായതിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും മിസൈലുകള്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു…
Read More » - 23 March
ഉറ്റസുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ കണ്ണില്‍നോക്കാന്‍പോലും ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്; അവരെന്ത് വിചാരിക്കുമെന്നാണ് സംശയം; പൊള്ളാച്ചി പീഡനത്തേക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ചില മുറിവുകള്‍ നമ്മെ ഒരുപാട് ആഴത്തില്‍ വേദനിപ്പിക്കും. ചില വേദനകള്‍ കുടുംബത്തോടൊപ്പം ഒരു നാടിനേയും തീരാദുഃഖത്തിലാഴ്ത്തും. എന്നും നമ്മെ വേട്ടയാടും. ശരീരത്തിലെന്നതിനേക്കാള്‍ മനസ്സിനേല്‍ക്കുന്ന മുറിവുകളായിരിക്കും കൂടുതലും. ഇത്തരത്തിലുള്ള…
Read More » - 23 March
പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്‍സുലിനുമായി പൊതുപരീക്ഷയ്ക്കെത്തുന്നത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ
ചെന്നൈ: പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്‍സുലിനുമായി പൊതുപരീക്ഷയ്ക്കെത്തുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി മദ്രാസ് ഹൈക്കോടതി. കൃത്യ സമയങ്ങളില്‍ മരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരുപാട്…
Read More » - 23 March
പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം
ഇന്ത്യയിൽ പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും.…
Read More » - 23 March
ഹോളി ആഘോഷത്തിനിടെ വേദി തകർന്നുവീണു ; ബിജെപി നേതാക്കള്‍ക്ക് പരിക്ക് (വീഡിയോ)
ഹോളി ആഘോഷത്തിനിടെ വേദി തകർന്നുവീണ് ബിജെപി നേതാക്കള്‍ക്ക് പരിക്കേറ്റു. ബിജപിയാണ് പരിപാടി സംഘടിപ്പിച്ചത്.ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രാദേശിക നേതാക്കളടക്കം നിരവധി പേരാണ് വേദിയിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് വേദി…
Read More » - 23 March
യെദ്യൂരപ്പ ഡയറി: കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഏജന്‍സി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍: കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബിഎസ്യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നല്‍കിയതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി നേതാക്കളോ യെദ്യൂരപ്പയോ…
Read More » - 23 March
മുൻ സിപിഐഎം നേതാവ് ഖഗൻ മുർമു ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി
മുൻ സിപിഐഎം നേതാവ് ഖഗൻ മുർമു പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നു. ബംഗാളിലെ മാൽഡ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയുമാണ് മാൽഡ…
Read More » - 23 March
പ്രധാനമന്ത്രിയാകാനില്ല, അധികാരം കിട്ടിയാല്‍ അതിര്‍ത്തിയില്‍ മതില് പണിയുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ബിജെപി വിരുദ്ധ സംഖ്യത്തിന്റെ പ്രധാനമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേരളത്തില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നവര്‍ പ്രളയകാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും അഖിലേഷ് പറഞ്ഞു.…
Read More » - 23 March
പ്രഥമ ലോക്പാലായി ജസ്റ്റീസ് പി.സി. ഘോഷ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി…
Read More » - 23 March
പ്രിയങ്ക പ്രചരണം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് ബാബുലാല്‍ ഗൗര്‍
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയോടുള്ള ആരാധന വെളിവാക്കി ബിജെപി നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ വ്യക്തിത്വത്തെ അഭിനന്ദിച്ച ബാബുലാല്‍…
Read More » - 23 March
നടന് പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു
ബെംഗളൂരു: നടന് പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു . കോണ്‍ഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രകാശ്…
Read More » - 23 March
പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടില്‍ നിക്ഷേപം കുമിഞ്ഞു കൂടുന്നു: കള്ളപ്പണമെന്ന് സൂചന
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്കു കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ 2018 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്.
Read More » - 23 March
കേൾക്കുന്നതെല്ലാം വ്യാജ വാർത്തകൾ, താൻ ബിജെപിയിലെന്നതിൽ അഭിമാനിക്കുന്നു , തരൂരിനെ കണ്ടതെന്തിനെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്
ബെംഗളൂരു: താൻ കോൺഗ്രെസ്സിലേക്കെന്നും ബിജെപിയുമായി യാതൊരു അന്ധമില്ലെന്നും ഉള്ള തരത്തിലെ വാർത്തകൾക്കെതിരെ ശ്രീശാന്ത്. താൻ ഒരിക്കലും ബിജെപി വിട്ടു പോയിട്ടില്ല, ഇപ്പോഴും ഒരു ബിജെപി കാര്യകർത്താവെന്നതിൽ അഭിമാനിക്കുന്നു.…
Read More » - 23 March
ഒരു കുടുംബത്തെ ബന്ദിയാക്കിയത് ഭീകരന് ഇന്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ചു വിവാഹം കഴിക്കാൻ : 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ
ജമ്മു കാശ്മീർ: കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയില് എട്ട് തീവ്രവാദികളെയാണ് സുരക്ഷസേന വധിച്ചത്. ഇതിൽ ഏറെ പ്രതിഷേധമുയർന്നത് ഒരു കുടുംബത്തെ മുഴുവൻ തീവ്രവാദികൾ ബന്ദിയാക്കിയ സംഭവത്തിലാണ്.…
Read More » - 23 March
ഇന്നത്തെ ഇന്ധന വില അറിയാം
ന്യൂഡല്‍ഹി: ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം. പെട്രോളിന്റെ വില കൂടിയപ്പോൾ ഡീസലിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കൂടി 72.81 രൂപയും…
Read More » - 23 March
ശക്തമായ പോരാട്ടത്തിനൊരുങ്ങി അമേഠി : വികസന പട്ടികയുമായി സ്മൃതി ഇറാനി, തലമുറകളുടെ വിജയമെന്ന ആത്മവിശ്വാസവുമായി രാഹുൽ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ അമേത്തിയിൽ പോരാട്ടം കനക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി സ്ഥാനാർഥി. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി…
Read More » - 23 March
കേണപേക്ഷിച്ചിട്ടും എന്റെ വാക്ക് അവര്‍ കേട്ടില്ല: 12 കാരന് കൊല്ലപ്പെട്ടതിനു ശേഷം ഒരമ്മയുടെ വാക്കുകള്‍
ശ്രീനഗര്‍: ഒമ്പതു മണിക്കൂറോളം തടവിലാക്കി വച്ച് 12 വയസ്സുകാരനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ജമ്മുകാശ്മീരിലെ ബന്ദിപോരയില്‍ തീവ്രവാദികളും സൈന്യം തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് സംഭവം. ആതിഫ് മിര്‍ എന്ന…
Read More » - 23 March
കോൺഗ്രസിനെ ഞെട്ടിച്ച് അവരുടെ രാജ്യസഭാ എം.പി ബിജെപിയിൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടിയുടെ രാജ്യസഭാ എംപി ബിജെപിയിലേക്ക്. കോൺഗ്രെസ്സിന്റെ രാജ്യസഭാ എംപി റപോലു ആനന്ദ ഭാസ്കർ ആണ്…
Read More » - 23 March
വിഘടനവാദികള്‍ക്കും ക്ഷണം; പാകിസ്താന് ദേശീയദിനാഘോഷം ബഹിഷ്കരിച്ച് ഇന്ത്യ
വെള്ളിയാഴ്ച ഡല്‍ഹിയിലെ പാക് സ്ഥാനപതികാര്യാലയത്തില്‍ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിനാലാണ് ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. അതേസമയം ദേശീയദിനാഘോഷത്തിന്…
Read More » - 23 March
ഫ്ലിപ്കാര്ട്ടില് ഇനി മുതല്‍ പാര്‍സല്‍ തരം തിരിക്കാന്‍ റോബോട്ടുകള്‍
പ്രമുഖ ഓണ്‍ ലൈന്‍ വിതരണ സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. പാഴ്സലുകള്‍ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏര്‍പ്പെടുത്തിയാണ് ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കുന്നത്.2018ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ…
Read More » - 23 March
ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്. ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്,…
Read More » - 23 March
ഗോവയുടെ പുതിയ നായകൻ രാജ്യത്തിന്റെ നായകന്റെ അനുഗ്രഹം തേടി
ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച..മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കറിന്റെ നിര്യാണത്തെ…
Read More » - 23 March
‘കോണ്‍ഗ്രസ്’ നെ വെട്ടാന്‍ മമത: മനംമാറ്റം 21 വര്‍ഷത്തിനു ശേഷം
ന്യൂഡൽഹി: 21 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടം പേരില്‍ നിന്ന് കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനൊരുങ്ങി മമതാ ബാനര്‍ജി. പാർട്ടിയുടെ ലോഗോയിൽ പേരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപേക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ 21…
Read More » - 23 March
ഇന്ത്യയുടെ വ്യോമാക്രമണത്തെ പാകിസ്ഥാനല്ലാതെ മറ്റൊരു ലോകരാജ്യവും വിമര്‍ശിച്ചിട്ടില്ല. പിട്രോഡയ്ക്ക് പാക്കിസ്ഥാന്റെ ശബ്ദം- ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിട്രോഡയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും, പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കുള്ള പിന്തുണയുമാണ്. ഇന്ത്യന്‍ ഓവര്‍സീസ്…
Read More »