India
- Mar- 2019 -16 March
വിവാഹേതര ബന്ധം വകുപ്പുതല നടപടിക്കുള്ള കാരണമല്ലെന്ന് കോടതി
ജയ്പുര്‍: സുപ്രീം കോടതി അനുവദിച്ച വിവാഹേതര ബന്ധം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനുള്ള കാരണമല്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ റിട്ട് പെറ്റീഷന് പരിഗണിക്കുമ്പോഴാണ് കോടതി…
Read More » - 16 March
പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ-ലീഗ് രഹസ്യ ചര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സൂചന
മലപ്പുറം: തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും അവരുടെ രാഷ്ട്രീയ കക്ഷിയായ എസ്ഡിപിഐയുടേയും പിന്തുണ ഉറപ്പിക്കാന്‍ മുസ്ലിം ലീഗ് നടത്തിയ രഹസ്യ ചര്‍ച്ചയ്ക്കു പിന്നില്‍ കോണ്‍ഗ്രസിന്റെ തന്ത്രമെന്ന് ആരോപണം.…
Read More » - 16 March
ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റിൽ ഹർദിക് പട്ടേലിന്റെ സെക്സ് ടേപ്പ് ചിത്രം : ഹാക്കിങ് എന്ന് വിശദീകരണം
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ മുഖ പേജിൽ ഹർദിക് പട്ടേലിന്റെ സെക്സ് ടേപ്പിലെ ചിത്രം. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് അടിയന്തരമായി നീക്കിയിരിക്കുകയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ്…
Read More » - 16 March
ജെറ്റ് എയർവേയ്സിന് വിമാനം വാടകയ്ക്കുനൽകിയ കമ്പനികൾ പിന്മാറുന്നു
ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക് നൽകിയിട്ടുള്ള കൂടുതൽ കമ്പനികൾ കരാറിൽനിന്ന് പിന്മാറുന്നു. നിലവിൽ രണ്ടുകമ്പനികളാണ് അഞ്ചു വിമാനങ്ങളുടെ രജിസ്ട്രേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ്…
Read More » - 16 March
തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തിയ സംഭവം : തുടർ ചികിത്സയ്ക്കായി വഴിയില്ലാതെ കുടുംബം
തിരുവല്ല : തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം. നിർധന കുടുംബത്തിനേറ്റ കനത്ത ആഘാതമായിരുന്നു പെൺകുട്ടിയുടെ അപകടം.…
Read More » - 16 March
പബ്ജി; ഗെയിം കളിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാട് അറിയിച്ച് കമ്പനി
ഗാന്ധിനഗര്‍: മള്‍ട്ടി പ്ലെയര്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചവരെ പോലീസ് അറസ്റ്റ ചെയ്ത സംഭവത്തില്‍ നിലപാടറിയിച്ച് കമ്പനി. ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയ ഭരണകൂടത്തിന്റെ നിലപാടില്‍ ആശ്ചര്യമാണ് തോന്നുന്നതെന്നും…
Read More » - 16 March
ശബരിമലയിൽ രാത്രി വീണ്ടും പുലിയിറങ്ങി
ശബരിമല: ശബരിമലയിൽ രണ്ടാമതും പുലിയിറങ്ങിയതായി റിപ്പോർട്ട്. നീലിമല ടോപ്പിലാണ് പുലിയെ കണ്ടത്. ഇതിനെത്തുടർന്ന് മരക്കൂട്ടത്തം പമ്പയിലും തീർത്ഥാടകർക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ അപ്പാച്ചിമേട്ടിലും പുലിയിറങ്ങിയിരുന്നു.വേണ്ട മുൻ…
Read More » - 16 March
ഗംഗാജലത്തില്‍ ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് വന്‍ തോതില്‍
വരാണസി: ദിവസംതോറും മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗയിലെ വെള്ളത്തില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും അളവ് വന്‍ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ…
Read More » - 16 March
കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണില്‍
ന്യൂഡല്‍ഹി: കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണില്‍ നടക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. റംസാന്…
Read More » - 16 March
ഹാര്‍ദിക്കിന്റെ വിവാദ ചിത്രം മുഖപേജില്‍ നൽകി ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കർമാർ
അഹമ്മദാബാദ്: പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വിവാദ ലൈംഗീക വീഡിയോയില്‍നിന്നുള്ള ചിത്രം മുഖപേജില്‍ നൽകി ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കർമാർ. ഹാർദിക് കോൺഗ്രസിൽ…
Read More » - 15 March
കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് വനിതാ നേതാവ്
ന്യൂഡല്‍ഹി•കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലാംബ. ആം ആദ്മിയുടെ ഡല്‍ഹി ചാന്ദിനി ചൗക്കില്‍ നിന്നുള്ള എം.എല്‍.യാണ് അല്‍ക്ക. കോണ്‍ഗ്രസ് തന്നെ…
Read More » - 15 March
ബിജെപിയെ കണ്ട് പഠിക്കൂ – കോൺഗ്രസിന് അഖിലേഷ് വക ഉപദേശം
ലക്നൗ: സഖ്യ കക്ഷികളെ കൂടെ നിര്‍ത്തുന്നതിലും അവരെ രാഷ്ടീയമായി തൃപ്തിപ്പെടുന്നതിലും ബിജെപി പുലര്‍ത്തുന്ന പ്രൊഫഷണിലിസം കോണ്‍ഗ്രസ് കണ്ട് പഠിക്കാന്‍ ഉപദേശം നല്കി സമാജ് വാദി പാര്‍ട്ടി…
Read More » - 15 March
വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചയാള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചയാള്‍ പിടിയിൽ. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോയുടെ 6ഇ637 എന്ന വിമാനത്തിലെ യാത്രക്കാരനായ നരേന്ദ്ര സിംഗിനെയാണ് പുകവലിച്ചതിന്റെ പേരിൽ പിടികൂടിയത്.…
Read More » - 15 March
പെസഹ വ്യാഴം വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ
കൊച്ചി: പെസഹ വ്യാഴം വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). പെസഹവ്യാഴമായ ഏപ്രിൽ 18-ന് 97 സീറ്റുകളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ്…
Read More » - 15 March
ന്യൂസിലന്റില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ നിരവധി ജീവന് പൊലിഞ്ഞത് – പ്രധാനമന്ത്രി ആഴമേറിയ ദുംഖം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: ആരാധനാലയത്തിന് നേരെയുളള ഭീകരരുടെ കൊലവിളി അതായിരുന്നു ന്യൂസിലാന്‍ഡിലെ ക്രസ്റ്റ് ചര്‍ച്ചില്‍ നടന്നത്. 49 ഓളം നിരപരാധികളുടെ ജീവനാണ് ഭീകരരുടെ കട്ടാളത്തത്തില് പൊലിഞ് വീണത്. ഒപ്പം ഇന്ത്യക്കാരുടെ…
Read More » - 15 March
ജാസ്മിന് ഷായും സംഘവും വെട്ടിച്ചത് കോടികണക്കിന് രൂപയെന്ന് ആരോപണം, നേഴ്സുമാരുടെ സംഘടനയായ യു എൻ എക്കെതിരെ പരാതി
യു.എന്‍.എയില്‍ വന്‍സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി . യു എന്‍ എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് പരാതിക്കാരന് .മൂന്നു കോടിയിലേറെ രൂപ തട്ടിപ്പ് നടന്നതായിട്ടാണ്…
Read More » - 15 March
പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് രാഹുല്‍ ഗാന്ധി
ബാര്‍ഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍…
Read More » - 15 March
യുഡിഎഫ് ജയ്ഷെ മുഹമ്മദുമായും മുന്നണിയുണ്ടാക്കും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെ കോടിയേരി
കോഴിക്കോട്: ജയ്ഷെ മുഹമ്മദ് എന്ന സംഘടനയുമായി പോലും ചേര്‍ന്ന് വേണമെങ്കില്‍ മുന്നണിയുണ്ടാക്കും എന്ന അവസ്ഥയിലാണ് യുഡിഎഫ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അത്ര പരാജയ…
Read More » - 15 March
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിര്, രാഹുൽ ഗാന്ധിയുടെ ചെന്നൈയിലെ പരിപാടി വിവാദത്തിൽ
ചെന്നൈ: ചെന്നൈയിലെ കോളേജിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പരിപാടി നടത്തിയത് വിവാദത്തിൽ. സംഭവത്തിൽ കോളേജ് എജുക്കേഷൻ ഡയറക്ടറേറ്റ് വിശദീകരണം തേടി. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്ട്രീയ നേതാവിന്റെ…
Read More » - 15 March
‘എന്റെ കുടുംബത്തില്‍ എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ ഉണ്ട്’ -ശശി തരൂര്‍
തിരുവനന്തപുരം: തന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന വാർത്തയോട് പ്രതികരിച്ചു ശശി തരൂർ. തന്റെ കുടുംബത്തിൽ എല്ലാ പാർട്ടിയിൽ പെട്ട ആളുകളും ഉണ്ടെന്ന് തരൂർ പറഞ്ഞു.തരൂരിന്റെ അമ്മയുടെ സഹോദരി…
Read More » - 15 March
ജനസേനയും മായവതിയും സഖ്യമായി
ലക്നോ: ബിഎസ്പി നേതാവ് മായവതി ജെഎസ്പിയുമായി കെെകോര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി സംഖ്യമായി മല്‍സരിക്കുമെന്നാണ് മായവതി പ്രഖ്യാപിച്ചത്. ആന്ധ്രയിലെ ജനങ്ങള്‍…
Read More » - 15 March
വൈഎസ് ആറിന്റെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡി മരിച്ച നിലയില്‍
അമരാവതി: ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ്…
Read More » - 15 March
തോക്ക് കെെവശം വെച്ചു – ഒരാള്‍ പിടിയില്‍
മുര്‍ഷിദാബാദ്: തോക്ക് അനധികൃതമായി കെെവശം വെച്ചതിന് ഒരാള്‍ പോലീസ് പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. രണ്ട് തോക്കുകളും നിരവധി തിരകളും അറസ്റ്റിലായ വ്യക്തിയില്‍ നിന്ന് പോലീസ്…
Read More » - 15 March
സ്ത്രീധന തുക കുറഞ്ഞുവെന്നാരോപിച്ച് നവവധുവിനെ ക്രൂര പീഡനത്തിന് ഇരയാക്കി
മുസാഫര്‍നഗര്‍: സ്ത്രീധന തുക കുറഞ്ഞുവെന്നാരോപിച്ച് നവവധുവിനെ ക്രൂര പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സ്ത്രീധനമായി നൽകിയ ഏഴ് ലക്ഷം രൂപം കുറഞ്ഞുവെന്നു പറഞ്ഞാണ് ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും…
Read More » - 15 March
ഭീകരതക്കെതിരെ ഇന്ത്യക്കുണ്ടായിരുന്ന പിന്തുണ യുപിഎ കാലത്ത് വെറും വട്ടപൂജ്യമായിരുന്നു…. ‘ ശൂന്യം ‘ എന്നാല്‍ ഇന്ന് 14 രാഷ്ട്രങ്ങളാണ് നമ്മോടൊപ്പം – വിദേശകാര്യമന്ത്രി
ന്യൂഡൽഹി : 2009 – ഇന്ത്യ അന്ന് ഒറ്റക്കായിരുന്നു, യുഎന്നില്‍ കൊടും ഭീകരന് മസൂദിനെ ആഗോള ഭീകരനാക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുമ്പോള്‍ ഒരു രാഷ്ട്രത്തിന്റെയും പിന്തുണ കിട്ടിയില്ല.…
Read More »