ലക്‌നൗ: വയനാട്ടില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥിയാകുന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. പല സ്ഥലങ്ങളില്‍ നിന്നും മത്സരിക്കാന്‍ രാഹുലിനെ സ്വാഗതം ചെയ്‌തെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അമേഠിയില്‍ നിന്നും ജനങ്ങള്‍ രാഹുലിനെ ഓടിച്ചതാണെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
अमेठी ने भगाया,
जगह-जगह से बुलावे का स्वांग रचाया,
क्योंकि जनता ने ठुकराया। #BhaagRahulBhaag
सिंहासन खाली करो राहुल जी कि जनता आती है pic.twitter.com/oVEox3YyHh
— Chowkidar Smriti Z Irani (@smritiirani) March 23, 2019
Post Your Comments