India
- Aug- 2019 -9 August
ക്രിക്കറ്റ് താരങ്ങളെ നാഡയുടെ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ സമ്മതം അറിയിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: ബി.സി.സി.ഐ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിധിയിലേക്ക്. നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാളും ദേശീയ സ്പോര്‍ട്സ് സെക്രട്ടറി രാധേശ്യാം…
Read More » - 9 August
എയർസെൽ-മാക്സിസ് അഴിമതി ഇടപാട്: ചിദംബരത്തിനും, മകനും താൽക്കാലിക ആശ്വാസം
എയർസെൽ-മാക്സിസ് കേസിൽ മുൻ മന്ത്രി പി ചിദംബരത്തിന്റെയും, കാർത്തി ചിദംബരത്തിന്റെയും അറസ്റ്റ് ഡൽഹി കോടതി മരവിപ്പിച്ചു. ഓഗസ്റ്റ് 23 വരെ പി ചിദംബരത്തെയും, കാർത്തി ചിദംബരത്തെയും അറസ്റ്റ്…
Read More » - 9 August
നിരോധനാജ്ഞ പിന്‍വലിച്ചു, ജമ്മുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു
ജമ്മു: ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്ട്രേറ്റ് സുഷമ ചൗഹാനാണ്…
Read More » - 9 August
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി; കേന്ദ്ര സർകാറിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ പുതിയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഒരു പുതിയ ചുവടു വയ്പ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.…
Read More » - 9 August
മീനച്ചിലാറ്റില്‍ തേങ്ങ പെറുക്കാന്‍ ഇറങ്ങി യുവാവ്, തെറ്റിദ്ധരിച്ചു രക്ഷിക്കാന്‍ ഫയര്‍ ഫോഴ്സ് എത്തി
കോട്ടയം: ടയര്‍ ട്യൂബില്‍ കിടന്ന് മീനച്ചിലാറ്റില്‍ നിന്ന് തേങ്ങ പെറുക്കുകയായിരുന്ന യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച് രക്ഷിക്കാന്‍ ഫയര്‍ ഫോഴ്സ് എത്തി. യുവാവ് ഒഴുക്കില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പോലീസിനേയും…
Read More » - 9 August
കോഹ്ലിയുടെയോ രോഹിതിന്റെയോ സഹതാരങ്ങളില്‍ ആരെങ്കിലുമാകും ഇതിന് പിന്നിൽ; സുനിൽ ഗാവസ്കർ
മുംബൈ: വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍. കോഹ്ലിയുടെയോ രോഹിതിന്റെയോ സഹതാരങ്ങളില്‍ ആരെങ്കിലുമാകും ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും ആ…
Read More » - 9 August
അരുണ്‍ ജെയ്റ്റ്ലി: പ്രധാനമന്ത്രി മോദിയും അമിത് ഷായും എയിംസിലെത്തി
ന്യൂഡല്‍ഹി•ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയിറ്റ്ലിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്തി. രാത്രി 8…
Read More » - 9 August
കുന്നിടിഞ്ഞ് വരുന്നത് കണ്ട് തിരിഞ്ഞോടി മകന്: മണ്ണിടിച്ചിലിനിടയില്‍ കുടുങ്ങി അമ്മയും പേരക്കുട്ടിയും : ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ
മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിച്ചിലിനടയില് കുടുങ്ങിപ്പോകുന്ന വയോധികയുടെയും പേരക്കുട്ടിയുടെയും ദാരുണ ദൃശ്യം സി.സി.ടി.വിയില്‍. വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് ഈ ദുരന്തമുണ്ടായത്.…
Read More » - 9 August
അരുണ്‍ ജെയ്റ്റ്ലി ആശുപത്രിയില്‍
ന്യൂഡല്‍ഹി•മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ആഭ്യന്തര…
Read More » - 9 August
കക്കയത്ത് ഉരുള്‍പൊട്ടല്‍: പവര്‍ഹൗസില്‍ വെള്ളം കയറി,വൈദ്യുതോത്പാദനം നിര്‍ത്തി
കോഴിക്കോട്: കക്കയം പവര്‍ഹൗസിന് മുകളിലേക്ക് ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. 15 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസിന് മുകളലേക്കാണ് മണ്ണിടിഞ്ഞു വീണത്.കക്കയം വൈദ്യുതി പദ്ധതിക്ക്…
Read More » - 9 August
ചിദംബരത്തിനും മകനും അറസ്റ്റില്‍ നിന്ന് തത്കാല രക്ഷ
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകന് കീര്‍ത്തി ചിംദബരത്തിനും അറസ്റ്റില്‍ നിന്ന ആഗസ്റ്റ് 23 വരെ സംരക്ഷണം. ഡല്‍ഹി കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിയത്.…
Read More » - 9 August
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി കശ്മീരിനെ പ്രതികൂലമായി ബാധിക്കുമെന്ന് വരുത്തി തീര്‍ക്കാൻ സ്ഫോടനത്തിനു ശ്രമം: ഒരാളും മടങ്ങി പോകില്ലെന്ന മുന്നറിയിപ്പുമായി സൈന്യം
ന്യൂഡല്‍ഹി ; രാജ്യത്ത് വന്‍ തോതില്‍ ആക്രമണങ്ങളും,സ്ഫോടനങ്ങളും നടത്താനായി 200 ഓളം പാകിസ്ഥാനികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു . പാക് അധീന കശ്മീരികളില്‍ നിന്നുള്ളവരെയടക്കമാണ് ഇതിനായി പാക്…
Read More » - 9 August
വീണ്ടും ഉരുൾപൊട്ടൽ
മംഗളൂരു: കനത്തമഴയില്‍ വീണ്ടും ഉരുൾ പൊട്ടൽ. കുടകിലെ വിരാജ്പേട്ടയിലാണ് ഉരുള്‍പ്പൊട്ടിയത്. രണ്ടു പേര് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. എട്ടുപേരെ കാണാതായെന്നും സൂചനയുണ്ട്.
Read More » - 9 August
ആദ്യത്തെ അഞ്ചു വർഷങ്ങൾ കൊണ്ട് മോദി നേടിയ നയതന്ത്ര വിജയത്തിന് മുമ്പിൽ പാക്കിസ്ഥാൻ ഒന്നുമല്ലാതായെന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ പാക്കിസ്ഥാനിൽ പ്രധിഷേധം ശക്തമാകുകയാണ്. പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയുടെ തീരുമാനം വലിയ തെറ്റായിരുന്നുവെന്ന് ലോക…
Read More » - 9 August
പുത്തുമലയിലെ അവശിഷ്ടങ്ങളില്‍ ജീവൻ കൈവിടാതെ ഒരാൾ : മണ്ണിനടിയിൽ കഴിച്ചു കൂട്ടിയത് 24 മണിക്കൂർ
വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഒരാളെ മണ്ണിനടിയില്‍ നിന്ന് ജീവനോടെ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന തെരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്കു മാറ്റി. ഇരുപത്തിനാല്…
Read More » - 9 August
വെല്ലൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ചെന്നൈ•വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് വിജയം. 8141 വോട്ടുകള്‍ക്കാണ് ഡി.എം.കെയുടെ എം.എം കതിര് ആനന്ദിന്റെ വിജയം. മുതിര്‍ന്ന നേതാവ് ദുരൈ മുരുഗന്റെ മകനായ കതിര്…
Read More » - 9 August
മോദി ഭരണം കശ്മീരിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുകയാണ്; യെച്ചുരിയേയും ഡി.രാജയേയും തടഞ്ഞതിനെതിരെ സി.പി.എം
തിരുവനന്തപുരം•കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഭരണകൂട ഭീകരത അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ…
Read More » - 9 August
കുറ്റമാണെന്നറിഞ്ഞിട്ടും മുത്തലാഖ് തുടരുന്നു; ഭാര്യയെ ഒഴിവാക്കുന്നത് നിസാരകുറ്റങ്ങള്‍ക്ക്
ബറേലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് തലാഖ് കേസുകള്‍. ആദ്യ കേസില്‍ വികലാംഗനായ മുഹമ്മദ് റാഷിദ് തന്റെ 17 കാരിയായ…
Read More » - 9 August
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ മന്ത്രിയുടെ സെല്‍ഫി ആഘോഷം വിവാദത്തില്‍
മുംബൈ: രാജ്യത്ത് പലഭാഗത്തും കനത്ത മഴയാണ്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു. അതേസമയം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ ബിജെപി മന്ത്രി ഗിരീഷ് മഹാജന് ബോട്ടില്‍ ചിരിച്ച് കൈവീശി സെല്‍ഫിക്കും…
Read More » - 9 August
ലോക്സഭയിൽ മലയാളി എം.പിമാരുടെ പ്രകടനം; പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ പഠനം പറയുന്നതിങ്ങനെ
നമ്മുടെ എം.പിമാർക്ക് കേവലം നൂറുദിവസത്തിൽ താഴെമാത്രമാണ് ലോക്സഭയിൽ പ്രവർത്തി പരിചയമുള്ളു. എന്നിരുന്നാലും മലയാളി എം.പിമാരുടെ പ്രകടനം മറ്റു സംസ്ഥാനത്തു നിന്നും വിജയിച്ചെത്തിയ എം.പിമാരുടേതുമായി താരതമ്യം ചെയ്താൽ വളരെ…
Read More » - 9 August
നിയന്ത്രണങ്ങളില്‍ ഇളവ് : ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു : കശ്മീര്‍ സാധാരണ നിലയിലേയ്ക്ക്
ജമ്മുകശ്മീര്‍ : കശ്മീര്‍ സാധാരണ നിലയിലേയ്ക്ക് . ഇതോടെ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരാനാണ് തീരുമാനം. അതേസമയം ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമായും ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ…
Read More » - 9 August
വരും മണിക്കൂറുകളിലൂം ശക്തമായ മഴതന്നെ; സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റ്…
Read More » - 9 August
ഐ.ആര്.സി.ടി.സി അവധിക്കാല ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: മലയാളികള്‍ക്ക് ഇത്തവണ ഓണം ആഘോഷിയ്ക്കാന്‍ ഐആര്‍സിടിസിയുടെ അവധിക്കാല ടൂര്‍ പാക്കേജുകളും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഐആര്‍സിടിസി അവധിക്കാല ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ദര്ശന് ടൂറിസ്റ്റ്…
Read More » - 9 August
ദാവൂദ് ഇബ്രാഹിമിന് ഹൃദയ, വൃക്ക രോഗങ്ങൾ അലട്ടുന്നു, ഡി കമ്പനിയുടെ പിന്‍ഗാമി ബോളിവുഡ് നടിയിലുള്ള ‘രഹസ്യ’മകന്?
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ബോളിവുഡ് നടിയിലുള്ള “രഹസ്യ”മകനെ ഡി കമ്പനിയുടെ നിയന്ത്രണം ഏല്പിക്കാന് നീക്കം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയാണു കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച വിവരം…
Read More » - 9 August
ഇന്ത്യ-പാക് ബന്ധത്തിലെ ഉലച്ചില്‍ : ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
അബുദാബി : കശ്മീര്‍ വിഷയത്തെ ചൊല്ലിയുള്ള ഇന്ത്യ – പാക് ബന്ധത്തിലെ വിള്ളലില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആസങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ യു.എ.ഇയും സൗദി അറേബ്യയും ആശങ്ക രേഖപ്പെടുത്തി.…
Read More »