India
- Sep- 2019 -4 September
ബംഗളൂരില്‍ വ്യാപക അക്രമവും പ്രതിഷേധവും : കേരളത്തില്‍ നിന്ന് ബംഗൂരുവിലേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി
ബെംഗളുരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതോടെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ബെംഗളുരു- മൈസൂരു പാതയില്‍…
Read More » - 4 September
അനുയായിയുടെ മുഖത്ത് പരസ്യമായി അടിച്ച് സിദ്ധരാമയ്യ- വീഡിയോ പുറത്ത്
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോഴാണ് സംഭവം. കോണ്‍ഗ്രസ്…
Read More » - 4 September
കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു : വാഹന-ട്രെയിന്‍ ഗതാഗതം താറുമാറായി : പല ട്രെയിനുകളും വൈകിയോടുന്നു
മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കവാഹന-ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകിയോടുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ…
Read More » - 4 September
‘നിങ്ങള്‍ നിങ്ങളാകുക’; താന്റെ ഗാനം ആലപിച്ച രാണുവിനോട് ലതാ മങ്കേഷ്കറിന് പറയാനുള്ളത്
'എക് പ്യാര് കാ നഗ്മാ' ലതാ മങ്കേഷ്കറിന്റെ ആ പ്രശസ്ത ഗാനം കഴിഞ്ഞയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലിരുന്ന് 'എക് പ്യാര് കാ…
Read More » - 4 September
കശ്മീരില്‍ പാകിസ്ഥാനും ഭീകരരും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു, ജമ്മു കശ്മീരിലെ പഞ്ചായത്ത് തലവന്മാര് അമിത് ഷായെ കണ്ടു; ഇനി ഒന്നിച്ചുള്ള പോരാട്ടം
ജമ്മുകാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതോടെ കശ്മീരിലെങ്ങും കനത്ത സുരക്ഷാണ് ഏര്‍പ്പെടുത്തിയിരുന്നത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ടെലഫോണ്‍ ബന്ധമടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാല്‍…
Read More » - 4 September
ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപണം; ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു
ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ലോഹര്‍ദാഗ ജില്ലയിലെ ജല്ജമേദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച സംഭവം.സഹാനി ഓറന് (52) എന്നയാളെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചും കല്ലെറിഞ്ഞും കൊന്നത്.…
Read More » - 4 September
ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം : മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു
മധ്യപ്രദേശ്: ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം, മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു.ആദിവാസി സമുദായത്തില്‍പ്പെട്ട പത്തൊമ്പതുകാരിയെയാണ് പ്രണയിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും അര്‍ധനഗ്നയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ്…
Read More » - 4 September
കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം
കേരളത്തിലെ 15 ശാഖകള്‍ കൂടി പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സിന്റെ അറിയിപ്പ്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍…
Read More » - 4 September
കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ച് ഇന്ത്യ-പാകിന്റെ നിര്‍ണായ തീരുമാനം ഇന്ന്
ന്യൂഡല്‍ഹി : കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ -പാകിസ്ഥാന് രാജ്യങ്ങളുടെ നിര്‍ണായക തീരുമാനം ഇന്ന്. ഇടനാഴിയുമായി ബന്ധപ്പെട്ട് മൂന്നാംഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. വാഗാ അതിര്‍ത്തിയിലെ അട്ടാരിയിലാണ്…
Read More » - 4 September
വാഹനത്തിന്റെ വിലയേക്കാള്‍ വലിയ ഫൈന്‍; പുതുക്കിയ പിഴ ബൈക്ക് യാത്രികന് പാരയായതിങ്ങനെ
ഡല്‍ഹിയിലെ ഗീതാ കോളനിയിലെ താമസക്കാരനായ ദിനേഷ് മദനാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 23,000 രൂപ പിഴ ലഭിച്ചത്. ഗുഡ്ഗാവ് കോടതിയിലെ ജീവനക്കാരനായ മദന്‍ 2015 മോഡല്‍…
Read More » - 4 September
ജര്‍മനിയിലെ ബീഫ് വിവാദം; ഇന്ത്യക്കാരുടെ വില കളഞ്ഞ മാധ്യമങ്ങൾക്കെതിരെ സംഘാടകർ നിയമ നടപടിക്ക്: വാർത്ത മുക്കി മാധ്യമങ്ങൾ
ബെര്‍ലിന്‍: ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ വിലകളഞ്ഞ് വ്യാജപ്രചരണവുമായി മലയാളത്തിലെ ചില മാധ്യമങ്ങൾ. ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റില്‍ ആണ് ഇവരുടെ…
Read More » - 4 September
ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ വീണ്ടും പാകിസ്ഥാനികളുടെ ആക്രമണം
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ വീണ്ടും പാകിസ്ഥാനികളുടെ ആക്രമണം. പതിനായിരത്തോളം വരുന്ന പാകിസ്ഥാനികളാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തില്‍ ഹൈക്കമ്മീഷന്റെ ജനലുകള്‍ക്ക് നേരെ കല്ലേറുണ്ടായി.…
Read More » - 4 September
എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ കേസ് : സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട ബഹിഷ്കരണ കാമ്പയിനും പ്രചാരത്തിൽ
കോഴിക്കോട്: വംശീയ പരാമർശം നടത്തിയെന്ന സംഭവത്തിൽ എഴുത്തുകാരി കെ ആർ ഇന്ദിരയ്ക്കെതിരെ കേസ്. തൂത്തുക്കുടി ആകാശവാണിയില്‍ പ്രോഗ്രാം ഡയറക്ടറായ ഇവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്…
Read More » - 4 September
പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹർജി ഇന്ന് പരിഗണിക്കും
മുംബൈ: പീഡനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതിപരിഗണിക്കും. കഴിഞ്ഞമാസം 27 ന് ഹർജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുൻഗണനാ…
Read More » - 4 September
നടുറോഡില്‍ ജീപ്പിന് തീയിട്ട് യുവാവ്; പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന് പിന്നിലെ കാരണമിങ്ങനെ
രാജ്കോട്ട്: ടിക് ടോക് വീഡിയോ എടുക്കുന്നതിനായി ആളുകള്‍ പലസാഹസികതകള്ക്കും മുതിരുന്നുണ്ട്. ഇപ്പോഴിതാ നടുറോഡില്‍ ജീപ്പിന് തീയിട്ട് ഒരു യുവാവ്. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ് ജഡേജ…
Read More » - 4 September
നെഞ്ചുവേദന, ഡി കെ ശിവകുമാറിനെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി
ബംഗലുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്ത ശിവകുമാറിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ…
Read More » - 4 September
സ്ത്രീകളിലെ മദ്യപാനം കൂടുന്നെന്ന് സര്‍വേ; കാരണം ഇതാണ്
രാജ്യത്തെ സ്ത്രീകളില്‍ മദ്യപാനശീലം കൂടി വരുന്നതായി സര്‍വ്വേ. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ഡല്‍ഹിയിലെ 18-70…
Read More » - 4 September
റോഡ് നിയമം പാലിക്കണമെന്ന് രാവിലെ മറ്റുള്ളവർക്ക് ഉപദേശം നൽകി പോസ്റ്റിട്ടു, ഉച്ചക്ക് ഹെല്‍മെറ്റില്ലാതെ പിടിയില്‍!
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അതേദിവസം ഉച്ചക്ക് നടന്ന വാഹനപരിശോധനയില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് കാസര്‍കോട് ട്രാഫിക്…
Read More » - 4 September
15,000 കോടിയുടെ പദ്ധതികൾ , നിരവധി കമ്പനികൾ: കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക്, ഗ്രാമത്തലവന്മാര്ക്ക് ഇന്‍ഷുറന്‍സും പോലീസ് സുരക്ഷയും
ശ്രീനഗർ ; പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ ജനതയ്ക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാകുന്നു . ജമ്മു കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക് നടന്നു കയറുന്നു . 44 ഓളം കമ്പനികളാണ്…
Read More » - 4 September
ഒരു രാജ്യം ഒരു റേഷന്‍: ഇനി രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാം
ഇനി നമുക്ക് ലഭിക്കാനുള്ള റേഷന്‍ വിഹിതം രാജ്യത്തെവിടെ നിന്നും വാങ്ങാം. ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി അടുത്തമാസം മുതല്‍ ആരംഭിക്കാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ…
Read More » - 4 September
യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു : ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം പൊലീസുകാരെന്ന് യുവതിയുടെ ബന്ധുക്കള്‍
ഹരിയാന: യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു. ബലാത്സംഗത്തിനിരയായ 23 കാരിയാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ജത്ലാന പൊലീസ്…
Read More » - 4 September
മാനസിക പ്രശ്നമുള്ള പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു ഗർഭിണിയാക്കി: ഡിഎംകെ നേതാവുൾപ്പെടെ നാലു പേർ അറസ്റ്റിൽ
ചെന്നൈ : മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിഎംകെ നേതാവുള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. തിരുച്ചിയില്‍ ആണ് സംഭവം. ഡി എം കെ പ്രദേശിക നേതാവ്…
Read More » - 4 September
ജമ്മുകാഷ്മീരില്‍ ആവശ്യ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ : സത്യാവസ്ഥ ഇങ്ങനെ
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ആവശ്യ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിശദീകരിച്ച് ജമ്മുകാഷ്മീരിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. കാഷ്മീരിലെ മരുന്ന് കടകളില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം…
Read More » - 4 September
ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബസിനു കല്ലെറിഞ്ഞു
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ബെംഗളുരുവില്‍ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. പ്രധാന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ബംഗളൂരു-മൈസൂരു…
Read More » - 4 September
ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടി : പ്രതികരണവുമായി കോൺഗ്രസ്
ന്യൂ ഡൽഹി : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. അറസ്റ്റ് തികച്ചും…
Read More »