India
- Sep- 2019 -11 September
ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മലയാള ഭാഷയെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി…
Read More » - 10 September
മുംബൈയിൽ കെട്ടിടം തകർന്നുവീണു : രണ്ടു പേരെ രക്ഷപ്പെടുത്തി : നിരവധിപേർക്ക് പരിക്ക്
മുംബൈ : കെട്ടിടം തകർന്നുവീണു. മഹാരാഷ്ട്രയിലെ ക്രഫോർഡ് മാർക്കറ്റിലുള്ള കെട്ടിടത്തിലെ ഒരു വശം തകരുകയായിരുന്നു. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ…
Read More » - 10 September
വാഹനാപകടത്തിൽ മൂന്ന് മരണം : രണ്ടു പേർക്ക് പരിക്ക്
പൂനെ : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പൂനെക്ക് സമീപം ലാവലെ ഫാറ്റയിൽ ട്രക്ക് നിയന്ത്രണം വിട്ട്. വാഹനങ്ങളെയും, കാൽനടയാത്രക്കാരെയും ഇടിക്കുകയായിരുന്നു. വാർത്ത ഏജൻസിയായ എഎൻഐ ആണ്…
Read More » - 10 September
ഒരു തമിഴനെന്ന നിലയില്‍ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കെ. ശിവന്റെ മറുപടിക്ക് അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഐ.എസ്.ആര്.ഒയേയും മേധാവി കെ. ശിവന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോൾ കെ ശിവന്റെ ഒരു മറുപടി വൈറലാവുന്നു.ഒരു തമിഴ് ചാനലിന് ഇദ്ദേഹം നല്കിയ ഒരു മറുപടിയാണ്…
Read More » - 10 September
ഇവൾ ഞങ്ങളുടെ പൊന്നോമന, കണ്ണീരോടെ രോഹിതയുടെ അമ്മ സത്യഭാമ
ഇടുക്കി: ‘ഇത് ഞങ്ങളുടെ പൊന്നുമോളാണ്, ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ല… ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച്…
Read More » - 10 September
ഐ.എന്‍.എക്സ് മീഡിയ: ഇന്ദ്രാണി മുഖര്‍ജിയെ സി.ബിഐ മൂന്നുമണിക്കൂർ ചോദ്യം ചെയ്തു
മുംബൈ: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിലായ ഐ .എന്‍.എക്സ് മീഡിയ കേസില്‍ മാപ്പുസാക്ഷി ഇന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ…
Read More » - 10 September
ജമ്മു കശ്മീർ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ . പാകിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്ന രാജ്യമാണ്. അതിനാൽ മനുഷ്യാവകാശത്തെ…
Read More » - 10 September
വിമാനം പറപ്പിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ വനവാസി വനിതാ പൈലറ്റ് മധുമിത
ഭുവനേശ്വര്‍: രാജ്യത്തെ വനവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് ഇരുപത്തിയേഴ് വയസുള്ള മധുമിത. മധുമിതയുടെ ജീവിതത്തിലെ ഏറ്റവും…
Read More » - 10 September
പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളിൽ ഇളവ് വരുത്തി ഈ സംസ്ഥാനം
ഗാന്ധിനഗര്‍: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴകളിൽ ഇളവ് വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. കേന്ദ്ര നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളില്‍ ചിലതില്‍ 50 ശതമാനം…
Read More » - 10 September
ഡി കെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സെപ്തംബര്‍ 12 ന് മുന്‍പ് എന്‍ഫോഴ്സ്മെന്റിന്…
Read More » - 10 September
വൃദ്ധനായി വേഷം മാറി അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ന്യൂഡല്‍ഹി : വൃദ്ധനായി വേഷം മാറി അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആള്‍മാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത്.…
Read More » - 10 September
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വി. മുരളീധരൻ
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
Read More » - 10 September
കലക്ടറുടെയും പോലീസിന്റെയും കോളറില്‍ കുത്തിപ്പിടിച്ചാല്‍ നല്ല രാഷ്ട്രീയക്കാരനാകാമെന്ന് മന്ത്രി
ന്യൂഡല്‍ഹി : പോലീസിന്റെയും കലക്ടറുടെയും കോളറില്‍ കയറിപ്പിടിക്കുകയാണ് നല്ല രാഷ്ട്രീയക്കാരനാകാനുള്ള ആദ്യ വഴിയെന്ന് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് വ്യവസായ വകുപ്പ് മന്ത്രിയുമായ കവാസി ലഖ്മ. സുക്മ ജില്ലയിലെ…
Read More » - 10 September
മാവോയിസ്റ്റ് ബന്ധം: മലയാളിയായ ജെന്നി റൊവീനയുടെ വസതിയില്‍ പൊലിസ് റെയ്ഡ്, ഫോണും ലാപ്ടോപും പിടിച്ചെടുത്തു
ന്യൂഡല്‍ഹി: മനുഷ്യാവകാശ, സാമൂഹിക, ദലിത് പ്രവര്‍ത്തകരും എഴുത്തുകാരും പ്രതിചേര്‍ക്കപ്പെട്ട ഭീമാ കൊറിഗാവ് കേസുമായി ബന്ധപ്പെട്ട് മലയാളിയായ ജെന്നി റൊവീനയുടെ ഡല്‍ഹിയിലെ വസതിയില്‍ പൊലിസ് പരിശോധന. ജെന്നി റൊവീനയുടെ…
Read More » - 10 September
ആര്.എസ്.എസ് മാതൃകയില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആര്.എസ്.എസ് മാതൃകയില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് ആര്.എസ്.എസ് മാതൃകയില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ ആസാമിലെ കോണ്‍ഗ്രസ് ശ്രമങ്ങള്‍…
Read More » - 10 September
ആപ്പിൾ വിറ്റാൽ കൊന്നുകളയും; നരേന്ദ്ര മോദി സർക്കാരിന്റെ മുമ്പിൽ തീവ്രവാദികളുടെ ഭീഷണി വിഫലം
ജമ്മു കശ്മീരിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളുകൾ പ്രദേശത്തെ ചന്തകളിൽ വിറ്റാൽ കൊന്നു കളയുമെന്ന് തീവ്ര വാദികൾ ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി പുല്ലുപോലെ തള്ളിക്കളഞ്ഞ് ജമ്മു കശ്മീരിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളുകൾ…
Read More » - 10 September
കാശ്മീരികളെ സഹായിക്കാനെന്ന പേരിൽ 75 ‘പാകിസ്ഥാനി ഡോക്ടർമാരെ’ ഇന്ത്യൻ അതിർത്തി കടത്താൻ പദ്ധതി, ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ
മുസാഫറാബാദ്: നിയന്ത്രണ രേഖ(ലൈൻ ഒഫ് കൺട്രോൾ) കടന്ന് 75 പാകിസ്ഥാനി ഡോക്ടർമാർ ഇന്ത്യയിലേക്ക് എത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കാശ്മീരി ജനതയ്ക്ക് സഹായവും ചികിത്സയും നൽകുന്നതിനായാണ് ഇവർ ഇന്ത്യ-പാക്…
Read More » - 10 September
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം
മുസാഫര്‍പുര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ മുസാഫര്‍പുരിലെ മധുപന്കാന്തിഗ്രാമത്തില് മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍…
Read More » - 10 September
കശ്മീർ വിഷയം : ചൈന-പാകിസ്താന് സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ചൈന-പാകിസ്താന് സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക്…
Read More » - 10 September
സിനിമ സ്റ്റൈൽ മെയ്ക്ക് ഓവർ: വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ
വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ. മുടിയും താടിയും ഡൈ ചെയ്ത് വെളുപ്പിച്ചാണ് മുപ്പത്തിരണ്ടുകാരൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. അഹമ്മദാബാദ് സ്വദേശി ജയേഷ് പട്ടേൽ പൊലീസ് പിടിയിലായി.
Read More » - 10 September
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു
ന്യൂഡല്‍ഹി• ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി രവി ശങ്കര്‍ പ്രസാദ് ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആധാറുമായി…
Read More » - 10 September
വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമായി; വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റ് രാജ്യത്തിൻറെ അഭിമാനം
വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റായ അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് ഇരുപത്തിയേഴ് വയസുള്ള മധുമിത. മധുമിതയുടെ ജീതത്തിലെ…
Read More » - 10 September
നടി ഊര്‍മിള കോണ്‍ഗ്രസ് വിട്ടു
മുംബൈ•ബോളിവുഡ് നടി ഊര്‍മിള മദോന്ദ്കർ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. മുംബൈ കോൺഗ്രസിൽ ഒരു വലിയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിനുപകരം നിസ്സാരമായ ആഭ്യന്തര രാഷ്ട്രീയത്തിനെതിരെ പോരാടുന്നതിനുള്ള ഒരു മാർഗമായി തന്നെ…
Read More » - 10 September
കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി; രാജ്നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദർശിച്ചത് രണ്ടും കൽപ്പിച്ച്
കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി. രാജ്നാഥ് സിംഗ് ദക്ഷിണ കൊറിയയിൽ നടത്തിയ നയതന്ത്ര നീക്കത്തിലൂടെ പാക് അധിനിവേശ കശ്മീരിലെ മുഴുവന്‍ കൊറിയന്‍…
Read More » - 10 September
ഔദ്യോഗിക സ്ഥിരീകരണം വന്നു; ഓർബിറ്റർ വിക്രം ലാൻഡറുടെ സ്ഥാനം നിർണയിച്ചു
കാണാതായ ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സ്ഥാനം ഓർബിറ്റർ നിർണയിച്ചതായി ഇസ്രോ. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന് വിക്രമിനെ കണ്ടെത്താനായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Read More »