India
- Oct- 2019 -12 October
കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിന് ശേഷം അദ്ദേഹത്തിന്റെ പിഎ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ബെംഗളൂരു : കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ബെംഗളൂരുവിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദായനികുതി അന്വേഷണ വിഭാഗം…
Read More » - 12 October
ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിർദേശവുമായി സോണിയ ഗാന്ധി
കൊല്‍ക്കത്ത: ഇടത് പാര്‍ട്ടികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയ ഗാന്ധിയുടെ നിര്‍ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ…
Read More » - 12 October
പ്രധാനമന്ത്രിയുടെ അനന്തിരവളെ കൊള്ളയടിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളുടെ അരലക്ഷത്തിലേറെ രൂപയുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണുകളും രണ്ടംഗ സംഘം തട്ടിപ്പറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രി ദമയന്തി ബെന്‍…
Read More » - 12 October
2000 രൂപ നോട്ട് പിന്‍വലിക്കുന്നുവെന്ന സന്ദേശം : സത്യാവസ്ഥയിങ്ങനെ
ന്യൂഡൽഹി : 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000…
Read More » - 12 October
ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി
കൊല്‍ക്കത്ത: ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി. മൂന്ന് മാസം മുൻപാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ സുദീപും പ്രിതാമയും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാകുന്നത്. അഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗപൂജ…
Read More » - 12 October
പാർട്ടിവിട്ട ആംആദ്മി മുന്‍ എംഎല്‍എ കോൺഗ്രസിലേക്ക്
ന്യൂ ഡൽഹി : മുന്‍ ആംആദ്മി എംഎല്‍എ അല്‍ക്ക ലാംബ പാർട്ടിവിട്ട് വീണ്ടും കോൺഗ്രസിലേക്ക്. ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി സി ചാക്കോയും മറ്റ് നേതാക്കളും അക്ബര്‍…
Read More » - 12 October
1400 കിലോമീറ്റർ നീളത്തിൽ ഇന്ത്യയ്ക്ക് ഹരിതകവചം ഒരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: 1400 കിലോമീറ്റർ നീളത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അഫ്രിക്ക ദകാര്‍ ദ്ജിബൗട്ടിയിലെ ഹരിത കവചത്തെ മാതൃകയാക്കി ഗുജറാത്ത് മുതൽ ഡൽഹി- ഹരിയാന ബോർഡർ വരെയാണ് ഹരിത…
Read More » - 12 October
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ
ഉലൻ ഉദേ (സൈബീരിയ): ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വനിത വിഭാഗത്തിലെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ മഞ്ജു റാണി. സെമിഫൈനലിൽ തായ് ലൻഡിന്റെ ചുതാമറ്റ് റാക്സാറ്റിനെ…
Read More » - 12 October
ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് പ്രദേശത്താണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍…
Read More » - 12 October
കോണ്‍ഗ്രസിനു കനത്ത തിരിച്ചടി : എ.ഐ.സി.സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്
എറണാകുളം : എ ഐ സി സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്. എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ…
Read More » - 12 October
മഹാബലിപുരത്തെത്തിയ ജിന്‍പിങിനായി ഒരുക്കിയത് തമിഴ്നാട് കേരള സ്റ്റൈല്‍ വിഭവങ്ങള്‍; തഞ്ചാവൂര്‍ കോഴിക്കറിയും മലബാര്‍ പൊറോട്ടയും തീന്മേശയിലെ താരം
ലോകത്തെവിടെ പോയാലും ആ നാട്ടിലെ ഭക്ഷണരീതികള്‍ രുചിച്ചറിയണം. അത് തന്നെയാണ് ആ നാട്ടിലെ സംസ്കാരത്തെ തൊട്ടറിയാനുള്ള മാര്‍ഗം. ഔദ്യോഗിക യാത്രയായാല്‍ പോലും അത് തന്നെയാണ് ഉചിതം. ഇക്കാര്യത്തില്‍…
Read More » - 12 October
യാത്രക്കാരുടെ വാഹനത്തിനുനേരെ ഓടി സിംഹം; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍- വീഡിയോ
മൃഗശാലയില്‍ ഒരു സഫാരി സവാരി ഇഷ്ടമുള്ളവരേറെയുണ്ട്. എന്നാല്‍ ഇതിനിടെ ഒരു സിംഹം നിങ്ങളെ പിന്തുടര്ന്നാലോ? പേടിക്കാത്തവരായി ആരും കാണില്ല. ഇത് അവിശ്വസനീയമാണെന്ന് തോന്നുമെങ്കിലും കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ…
Read More » - 12 October
വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ്; തോൽവിയിലും തലയുയർത്തി മേരി കോം :വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു
ഉലന്‍ ഉദെ (സൈബീരിയ): വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ് സെമിയിൽ പരാജയം ഏറ്റു വാങ്ങിയിട്ടും വെങ്കല മെഡൽ നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ മേരി കോം. വേൾഡ് ബോക്സിങ്…
Read More » - 12 October
എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം; പുതിയ തീരുമാനം ഇങ്ങനെ
എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം.…
Read More » - 12 October
മനുഷ്യരിത് കണ്ടുപഠിക്കണം; റോഡിലെ പൊട്ടിയ പൈപ്പ് അടക്കാന്‍ ശ്രമിച്ച് കുരങ്ങന്- വീഡിയോ
വെള്ളം സംരക്ഷിക്കാനുള്ള ഒരു കുരങ്ങന്റെ ശ്രമത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും മനുഷ്യര്‍ക്കില്ലാതെ പോയത് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. നിഹാരിക സിംഗ്…
Read More » - 12 October
ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്, നിന്ദിക്കരുത്; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകന് നിര്‍മ്മല സീതാരാമന് നല്കിയ മറുപടിയിങ്ങനെ
ജിഎസ്ടിയെ വിമര്‍ശിച്ച യുവസംരംഭകനോട് പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. പൂനെയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ജിഎസ്ടിക്ക് പോരായ്മകളുണ്ടെന്നും അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നും പരിപാടിക്കിടെ പറഞ്ഞയാളോട്…
Read More » - 12 October
കേന്ദ്രം 264 കോടി നല്‍കിയിട്ടും ശബരി റെയില്‍ പാതക്കായി കേരളം ഒന്നും ചെയ്തില്ല, അനുമതി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഒരിഞ്ച് അനങ്ങിയില്ല; കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിച്ച് റയിൽവേ
കൊച്ചി : കേന്ദ്രാനുമതി ലഭിച്ചിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം മൂലം ശബരി ഉള്‍പ്പടെയുള്ളവ മരവിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അനുമതി ലഭിച്ചതും നടപടി സ്വീകരിക്കാന്‍ കാല താമസം…
Read More » - 12 October
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയില്‍ വന്‍ അട്ടിമറി
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയില്‍ വന്‍ അട്ടിമറി. പി.എസ്.സി നടത്തുന്ന ഏറ്റവും ഉയര്‍ന്ന പരീക്ഷകളായ ആസൂത്രണ ബോര്‍ഡ് ചീഫ്…
Read More » - 12 October
ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്: സ്മൃതി ഇറാനി
ന്യൂദല്‍ഹി : ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ സ്വന്തം പാര്‍ട്ടിക്കു തന്നെ…
Read More » - 12 October
ഓടിക്കൊണ്ടിരുന്ന കാറില്‍ അമ്മയുടെ മടിയിൽ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തിന്റെ ചുരുളഴിയുന്നു
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തില്‍ രക്ഷകനായത് ഓട്ടോഡ്രൈവറെന്ന് വെളിപ്പെടുത്തല്‍. വനപാലകര്‍ രക്ഷിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കും വിധമുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന്…
Read More » - 12 October
ഭീകരാക്രമണത്തിന് സാധ്യത; പഞ്ചാബില്‍ കനത്ത ജാഗ്രതാ നിര്‍ദേശം
അമൃത്സർ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചാബില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളില്‍ പഞ്ചാബ് പോലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എഡിജിപിമാരായ ഈശ്വര്‍ സിംഗ്,…
Read More » - 12 October
പാക്കിസ്ഥാനെ പിന്തുണച്ചു; മലേഷ്യയില്‍ നിന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം
കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ച മലേഷ്യക്ക് തിരിച്ചടി. മലേഷ്യയില്‍ നിന്ന് പാമോയില്‍ ഉള്‍പ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുറയ്ക്കും. മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും…
Read More » - 12 October
സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ് കൈക്കോര്‍ക്കുന്നു : സോണിയാ ഗാന്ധിയുടെ നിര്‍ദേശം ഇങ്ങനെ
കൊല്‍ക്കത്ത: സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ് കൈക്കോര്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളോട് കോണ്‍ഗ്രസ്…
Read More » - 12 October
ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം പി.സി ചാക്കോ, ആരോപണവുമായി മകൻ
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ചാക്കോയാണെന്ന് മകന് സന്ദീപ് ദീക്ഷിത്. മലയാളിയും ഡല്‍ഹിയുടെ ചുമതലയുള്ള നേതാവുമായ…
Read More » - 12 October
നുഴഞ്ഞുകയറ്റത്തിന് തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്പുകളില്‍ കഴിയുന്നത് അഞ്ഞൂറിലേറെ ഭീകരർ; വെളിപ്പെടുത്തൽ
ഭദേര്‍വാ: ജമ്മുകശ്മീരിലേക്ക് കടക്കാന്‍ തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്പുകളില്‍ അഞ്ഞൂറിലേറെ ഭീകരർ കഴിയുന്നതായി റിപ്പോർട്ട്. കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് ആണ്…
Read More »