India
- Nov- 2019 -5 November
രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം : അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം . അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍…
Read More » - 5 November
ഡൽഹിയിൽ അഭിഭാഷകർ മർദ്ദിച്ച സംഭവം; പൊലീസുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു
ഡൽഹിയിൽ അഭിഭാഷകർ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഉരുത്തിരിഞ്ഞ സമരം അവസാനിച്ചു. പരുക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും.
Read More » - 5 November
ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ചൈനീസ് ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ചൈനീസ് ഹാക്കര്‍മാര്‍. ചൈനീസ് ഹാക്കിങ് ഗ്രൂപ്പ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളുടെ രഹസ്യ വിവരങ്ങള്‍ മോഷ്ടിച്ചെന്ന് സുരക്ഷാ ഗവേഷകര്‍. സര്‍ക്കാര്‍ സംഘടനകളുടെ…
Read More » - 5 November
ചന്ദ്രയാന്‍ 2: ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇല്ലാതെ ഒരു രാജ്യത്തിനും ഉയരാന്‍ കഴിയില്ല; ഭാരതത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ പരമ്പര അവസാനിച്ചിട്ടില്ല;- നരേന്ദ്ര മോദി
ചന്ദ്രയാന്‍ 2 പദ്ധതി ഭാരതത്തിന്റെ അഭിമാന നേട്ടമായിരുന്നെന്നും, ചന്ദ്രയാൻ പരമ്പര അവസാനിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 2 നായി നമ്മുടെ ശാസ്ത്രജ്ഞര്‍ കഠിന പ്രയത്നമാണ്…
Read More » - 5 November
മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയെന്ന് റിപ്പോർട്ട്
ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നു. ശരത് പവാര്‍ ദില്ലിയിലെത്തി കണ്ടതിന് പിന്നാലെ സോണിയ സഖ്യത്തിന് വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന…
Read More » - 5 November
മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കില്ല; കോടതി തീരുമാനം ഇങ്ങനെ
മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ആയിരിക്കും ഹർജി പരിഗണിക്കുക. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന് സുബേര്‍…
Read More » - 5 November
പണി കിട്ടി, കിട്ടിയത് ഇത്തിരി കൂടി പോയി; ജോലിസമയം കൂട്ടാൻ ദേശീയ വേതന നിയമത്തിന്റെ കരടിൽ നിർദേശം
ജോലിസമയം കൂട്ടാൻ ദേശീയ വേതന നിയമത്തിന്റെ കരടിൽ നിർദേശം. ജോലിസമയം 9 മണിക്കൂറായി വർധിപ്പിക്കാനാണ് നിർദേശം. സാധാരണ പ്രവൃത്തി ദിനമെന്നത്, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറിൽ…
Read More » - 5 November
അയോദ്ധ്യ ഭൂമി തർക്ക കേസ്: വിധി വരാന്‍ ദിവസങ്ങള്‍ ശേഷിക്കേ ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
അയോദ്ധ്യ ഭൂമി തർക്ക കേസിൽ വിധി വരാന്‍ ദിവസങ്ങള്‍ ശേഷിക്കേ ഉത്തര്‍പ്രദേശില്‍ വൻ സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. നാലായിരത്തിലധികം അര്‍ധസൈനികരെ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്രം…
Read More » - 5 November
അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണത്തിന് 16,000 വോളന്റിയര്‍മാരെ നിയോഗിച്ച് പോലീസ്
അയോദ്ധ്യ• അയോദ്ധ്യ വിധിന്യായത്തിന് മുന്നോടിയായി , സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ 16,000 വോളന്റിയർമാരെ വിന്യസിച്ച് ഫൈസാബാദ് പോലീസ്. രാമജന്മഭൂമി-ബാബ്രി മസ്ജിദ് തർക്കത്തിന് ഉത്തരവ്…
Read More » - 5 November
ശശികലയുടെ ശതകോടികളുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി
ന്യൂഡല്‍ഹി: എഐഎഡിഎംകെ മുന്‍ നേതാവും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തൊഴിയുമായ വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി…
Read More » - 5 November
വിവിധ ബാങ്കുകളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് : 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ അടിസ്ഥാനത്തില്‍ 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ്…
Read More » - 5 November
ബിജെപിക്ക് പണികൊടുക്കാനിരുന്ന ശിവസേനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ പണി കിട്ടിയെന്നു സൂചന : 25 എംഎൽഎമാരുടെ പിന്തുണ ബിജെപിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പിടിക്കാന്‍ ബിജെപിക്ക് പണികൊടുത്തു മറ്റുള്ളവരെ കൂടെ കൂട്ടാൻ ഒരുങ്ങുന്ന ശിവസേനയ്ക്ക് പാളയത്തില്‍ നിന്നുതന്നെ പണികിട്ടുമെന്ന സൂചന.ശിവസേനയിലെ 25 അംഗങ്ങള്‍ ദേവേന്ദ്ര ഫഡ്നവീസ്…
Read More » - 5 November
പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ യുവതി കിണറ്റില്‍ വീണ് മരിച്ചു
സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് ദാരുണ സംഭവം നടന്നത്. മേഴ്സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
Read More » - 5 November
പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: നേതാവിനെതിരെ കേസ്
•ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തക നല്കിയ പരാതിയില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുദാന പട്ടണത്തിലാണ് സംഭവം. തിങ്കളാഴ്ചയാണ്…
Read More » - 5 November
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഓടുന്ന കാറിനുള്ളില്‍ പീഡനത്തിനിരയായത് അഞ്ചുമണിക്കൂര്‍
ക്ലാസ് കഴിഞ്ഞു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 19കാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പേര് ചേര്‍ന്ന്…
Read More » - 5 November
രാജ്യത്തെ വിദ്യാലയങ്ങളിലും, പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം
ന്യൂ ഡൽഹി : രാജ്യത്തെ വിദ്യാലയങ്ങളിലും,പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം. ആരോഗ്യപ്രശ്നങ്ങൾക്ക് ജങ്ക് ഫുഡുകൾ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. നിരോധനം അടുത്തമാസം ആദ്യം…
Read More » - 5 November
മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്; കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു , നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവര്‍ പിന്നെ പാര്‍ട്ടി വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കുന്നുവെന്ന് കെ സുരേന്ദ്രൻ
രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു
Read More » - 5 November
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മറ്റ് ധരിച്ച് ജീവനക്കാര്‍; കാരണം ഇതാണ്
ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലിക്കിടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ്…
Read More » - 5 November
സ്ഫോടനത്തിൽ പോലീസുകാര്‍ ഉൾപ്പെടെ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read More » - 5 November
ആഘോഷത്തിന് കുടുംബത്തെ ക്ഷണിച്ചില്ല; മുളവടിയും ബ്ലേഡും ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി
ബിഹാര്‍ഷെരിഫ്: ബീഹാറിലെ പ്രശസ്തമായ ഛാത് പൂജ ആഘോഷത്തിന് ക്ഷണിക്കാത്തിന് യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. ജിതന്‍ മാഞ്ജി എന്ന യുവാവാണ്…
Read More » - 5 November
പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി അധികാരമേറ്റു
ഐസോള്‍: സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഐസോളിലെ രാജ് ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ്…
Read More » - 5 November
അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധം :പോലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു
ന്യൂ ഡൽഹി : അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സമരവുമായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ. ഡൽഹി പോലീസ് ആസ്ഥാനത്ത് പോലീസുകാർ പണിമുടക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും സമരം…
Read More » - 5 November
കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി : മൃതദേഹം കുഴിച്ച്മൂടി
ഗാസിയാബാദ് : കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കുഴിച്ച്മൂടി. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ…
Read More » - 5 November
അലനും താഹയും അര്‍ബന്‍ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്
കോഴിക്കോട്: യുഎപിഎ പ്രകാരം അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയര്‍ന്ന ‘അര്‍ബന്‍ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള…
Read More » - 5 November
ടി.പി വധക്കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോൾ
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോള്‍ ലഭിച്ചതായാണ് രേഖ. ഈ സര്‍ക്കാറിന്റെ…
Read More »