India
- Nov- 2019 -5 November
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. വായു മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതിന്റെ…
Read More » - 5 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി : ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന് അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി…
Read More » - 5 November
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ച ശേഷവും ലഭിക്കുന്ന സൗകര്യങ്ങൾ ഇവ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ച ശേഷവും അദ്ദേഹത്തിനും ഭാര്യക്കും ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് തീരുമാനം. വിരമിച്ച ശേഷം അദ്ദേഹത്തിനും ഭാര്യക്കും പ്രൈവറ്റ് സെക്രട്ടറി,…
Read More » - 5 November
തമിഴ് നാട്ടിൽ ഇനി ഡ്രൈവിംഗ് ലൈസൻസ് ആർക്കും എടുക്കാം; വിദ്യാഭ്യാസ യോഗ്യത വേണ്ട
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കി തമിഴ് നാട് സർക്കാർ. ഡ്രൈവർ മാരുടെ കുറവ് നികത്തുന്നതിനും , തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമാണ്…
Read More » - 5 November
ആര്‍സിഇപി കരാർ: കർഷകരുടെ കണ്ണീരിന് വിലമതിക്കുന്നതുകൊണ്ട് കേന്ദ്രം പിന്മാറി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും…
Read More » - 5 November
അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റില്ല- ഒടുവിൽ തീരുമാനം മാറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്…
Read More » - 5 November
കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന് ജമ്മു കശ്മീരില്‍ നിന്നും ആവശ്യക്കാർ ഏറെ, അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍
ശ്രീനഗര്‍ : സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്ക് ജമ്മു കശ്മീരില്‍ നിന്നും അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യര്‍ത്ഥികള്‍. അര്‍ഹരായ എല്ലാ…
Read More » - 5 November
പഴുതടച്ച് ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തരിപ്പണമാക്കി
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തകർത്ത് തരിപ്പണമാക്കി. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ചേര്‍ന്നാണ് ഒളിസങ്കേതം തകര്‍ത്തത്. സോപോര്‍ ജില്ലയിലെ…
Read More » - 5 November
‘സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ല’ സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
ന്യൂഡൽഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്. വാളയാര്‍ സന്ദര്‍ശനത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് അംഗം യശ്വന്ത് ജയിന് ആരോപിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്…
Read More » - 5 November
വനിതാ തഹസില്‍ദാരെ ഓഫീസില്‍ കയറി തീകൊളുത്തി കൊന്ന സംഭവം , ഭൂവുടമ അറസ്റ്റില്‍
ഹൈദരാബാദ്: രേഖകള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെ…
Read More » - 5 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് അമിത് ഷാ
ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള പ്രധാന മന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള…
Read More » - 5 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വീണ്ടും ബി.ജെ.പി. – ശിവസേന? ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യത മങ്ങി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു. ബി.ജെ.പി. - ശിവസേന സർക്കാർ ഉടൻ അധികാരത്തിൽ വന്നേക്കും. അതേസമയം, ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യത മങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ…
Read More » - 4 November
വന്‍ കഞ്ചാവ് വേട്ട; സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി. നരസിപട്ടണത്ത് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ നരസിപട്ടണം…
Read More » - 4 November
കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കി സോണിയ
ന്യൂഡല്‍ഹി: വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ഉന്നതതല യോഗങ്ങളില്‍…
Read More » - 4 November
യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖ: കൂടുതൽ തെളിവുകൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് റിപ്പോര്‍ട്ട്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണ മാര്‍ഗങ്ങളും രഹസ്യരേഖയില്‍ വിവരിക്കുന്നുണ്ടെന്നും പൊതുവാര്‍ത്ത…
Read More » - 4 November
ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചുള്ള പ്രതികരണവുമായി ശരത് പവാര്‍
മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ശരത് പവാര്‍. മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ്…
Read More » - 4 November
‘എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിൽ, നിങ്ങളുടെ വീട്ടിലും കുട്ടികളുണ്ട്’
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ്…
Read More » - 4 November
പി.എസ് ശ്രീധരന് പിള്ള നാളെസത്യപ്രതിജ്ഞ ചെയ്യും; നിയുക്ത ഗവര്‍ണറെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വരവേറ്റ് മിസോറാം
ഐസോള്‍: മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന് പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഭാര്യക്കും മക്കള്‍ക്കും…
Read More » - 4 November
നോട്ട് അസാധുവാക്കല്‍ സമയത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു, അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പാലാരിവട്ടം മേല്‍പാല അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്…
Read More » - 4 November
അമ്പലപ്പുഴ പാല്‍പ്പായസം എകെജിയുടെ സ്മരണ നിലനിര്‍ത്താൻ ഗോപാലകഷായമാക്കി: ആരോപണവുമായി എം എം ഹസ്സന്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായമെന്ന് നാമകരണം ചെയ്തത് സിപിഎം നേതാവായിരുന്ന എ കെ ഗോപാലന്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം എം…
Read More » - 4 November
ലോകത്തെ ഏറ്റവും വലിയ വ്യാപര കരാറിലൂടെ ചൈനയുടെ കുതന്ത്രം നടക്കില്ല, ആര്‍സിഇപി കരാർ വേണ്ട; നിലപാട് വ്യക്തമാക്കി മോദി സർക്കാർ
ലോകത്തെ ഏറ്റവും വലിയ വ്യാപര കരാരാറിലൂടെ രാജ്യത്തെ വിപണി പോലും ചൈന കീഴടക്കുമെന്ന നിഗമനത്തെ തുടർന്ന് വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിൽ…
Read More » - 4 November
താഹയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൊടുവാള് തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതെന്ന് താഹയുടെ അമ്മ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൊടുവാള് തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതെന്ന് താഹയുടെ അമ്മ.ഒന്നേകാലിന് പരിശോധനയ്ക്ക്…
Read More » - 4 November
അജ്ഞാതന്‍ തഹസില്‍ദാരെ ഓഫീസിൽ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു
ഹൈദരബാദ്: തഹസില്‍ദാരെ ഓഫീസിലിട്ട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തഹസില്‍ദാര്‍ വിജയ റെഡ്ഢിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തഹസില്‍ദാര്‍ ഇരിക്കുകയായിരുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ…
Read More » - 4 November
പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; മധ്യവയസ്കന്റെ കൈ കടിച്ചുകീറി- വീഡിയോ
പലപ്പോഴും ആളുകളുടെ ബുദ്ധിശൂന്യമായ പെരുമാറ്റം കൊണ്ട് അവര്‍ വലിയ അപകടങ്ങളില്‍ ചെന്നുപെടാറുണ്ട്. ഇത്തരത്തില്‍ ചെയ്ത ഒരു പ്രവൃത്തി കാരണം മധ്യവയസ്കന്റെ കൈ പുലി കടിച്ചു കീറി. കെണിയില്‍…
Read More » - 4 November
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈകാലുകള്‍ തല്ലിയൊടിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
കണ്ണൂര്‍: പാട്യം മുതിയങ്ങയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കതിരൂര്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More »