India
- Dec- 2019 -7 December
സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്; ആരാധകരെ പോലും അമ്പരപ്പിച്ച് നയൻതാര
ചെന്നൈ: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ അനുകൂലിച്ച് നടി നയൻതാര. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ്…
Read More » - 7 December
24 മണിക്കൂർ നെഫ്റ്റ് സേവനം : നിർണായക തീരുമാനവുമായി റിസർവ് ബാങ്ക്
മുംബൈ : ഡിജിറ്റൽ പണമിടപാടുകൾക്കായുള്ള നെഫ്റ്റ് സേവനം 24 മണിക്കൂറാക്കുന്ന നിർണായക നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബർ 16 മുതൽ നെഫ്റ്റ് സേവനം 24…
Read More » - 7 December
ഉന്നാവോ പെണ്‍കുട്ടിയുടെ മരണം : പ്രതിഷേധം അലയടിയ്ക്കുന്നു : മന്ത്രിമാരെ തടഞ്ഞു
ലഖ്നോ: ഉന്നാവ് പെണ്‍കുട്ടിയുടെ മരണം, പ്രതിഷേധം അലയടിയ്ക്കുന്നു. ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് യു.പി മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. രംഗത്തെത്തി. ഇതോടെ…
Read More » - 7 December
വിവാഹ ചടങ്ങിനിടെ നര്‍ത്തകിയെ വെടിവച്ച സംഭവം: ഗ്രാമ പ്രധാനിയടക്കം രണ്ടുപേര്‍ പിടിയില്‍
ആഗ്ര•ത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ഒരു ഗ്രാമ വിവാഹ ചടങ്ങില്‍ നൃത്തം അവസാനിപ്പിച്ചതിന് 27 കാരിയായ നർത്തകിയെ വെടിവച്ച സംഭവത്തില്‍, ആറ് ദിവസത്തിന് ശേഷം ഒരു പ്രാദേശിക ഗ്രാമപ്രധാനിയെയും…
Read More » - 7 December
ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല; എന്റെ സഹോദരി ഇല്ലാതായതുപോലെ ഇവരും ഇനി ഭൂമിയില്‍ ഉണ്ടാകരുത്- ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്
രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് ഉന്നാവോയിലെ പെണ്‍കുട്ടിയെ ക്രൂരമായി തീകൊള്ളുത്തിയത്. പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണം. ‘എന്റെ സഹോദരി ഇല്ലാതായതുപോലെ ഇവരും ഇനി…
Read More » - 7 December
എന്റെ മകളെ ഈ രാജ്യത്ത് എങ്ങനെ വളർത്തും : പ്രതിഷേധത്തിനിടെ കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് അമ്മ
ന്യൂ ഡൽഹി : ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പരാതി നൽകിയ യുവതിയെ പ്രതികൾ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഉന്നാവ് പെണ്‍കുട്ടി മരിച്ചതറിഞ്ഞ് ഡൽഹി…
Read More » - 7 December
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ താന്‍ തയ്യാര്‍; അനുമതി തേടി മലയാളി യുവാവ്
രാജ്യത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നിര്‍ഭയയുടേത്. ഈ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരാകാന്‍ ആളില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താല്പര്യം അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. പാലാകുടക്കച്ചിറ സ്വദേശിയും…
Read More » - 7 December
ഉള്ളി വില കുറച്ച് വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ ചൂണ്ടു വിരല്‍ കടിച്ചുമുറിച്ചു
നൈനിറ്റാള്‍: ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കുടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ…
Read More » - 7 December
അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളി
ഗുവാഹത്തി•ദിബ്രുഗഡ് ജില്ലയിൽ വ്യാഴാഴ്ച രാത്രി ഒരു സ്ത്രീ തന്റെ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം സെപ്റ്റിക് ടാങ്കിലേക്ക് വലിച്ചെറിഞ്ഞു. ഗബരുപഥർ പോലീസ് ഔട്ട്പോസ്റ്റിനു…
Read More » - 7 December
നാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ചു
ജയ്പൂർ: നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു. രാജസ്ഥാനിലെ ശികാർ ജില്ലയിൽ 25 കാരനായ ഹൻസ്രാജ് ബാലയെ ആണ് ജീവപര്യന്തം തടവിന് പ്രാദേശിക കോടതി വിധിച്ചത്.…
Read More » - 7 December
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള തങ്ങളുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറും : മമത ബാനര്‍ജി
കൊൽക്കത്ത : ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള തങ്ങളുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ മായോ…
Read More » - 7 December
വി.പി.എന്‍ വഴി അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന
ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാരും സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ…
Read More » - 7 December
രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്
റാഞ്ചി : ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വോട്ടെടുപ്പ് താല്‍ക്കാലികമായി അല്‍പ്പസമയത്തേക്ക്…
Read More » - 7 December
മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ശിക്ഷ വിധിച്ചു
ലണ്ടന്‍ : മദര്‍ തെരേസയുടെ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ബ്രിട്ടണില്‍ 61കാരനായ കോയിന് പയ്നെയെയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 1990 കളില്‍ കൊല്‍ക്കത്തയില്‍…
Read More » - 7 December
മകളുടെ രോഗവിവരം ആശുപത്രിയില്‍ ഡോക്ടറെ വിളിച്ച് വിശദീകരിച്ചതും സജ്ജനാർ, ഈ പേര് പിറവത്തെ മൂന്നാംക്ലാസുകാരി കൃഷ്ണയ്ക്ക് ഏറെ പ്രിയപ്പെട്ടത്
ഹൈദരാബാദിലെ വി സി സജ്ജനാരെന്ന പൊലീസ് കമ്മിഷണറുടെ പേരാണ് ഇന്നലെ മുതൽ മാധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത് . തെലങ്കാനയിലെ സംഭവങ്ങളോ നാല് പേരുടെ കൊലപാതകമോ ഒന്നും അറിയില്ലെങ്കിലും…
Read More » - 7 December
ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയല്‍വാസിയായ 19 കാരന് അറസ്റ്റില്‍
ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയല്‍വാസിയായ 19 കാരന് പൊലീസ് പിടിയിൽ. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് ക്രൂര പീഡനത്തിനിരയാക്കിയത്.
Read More » - 7 December
ഭാര്യയുടെ ചികിത്സ ചിലവ് താങ്ങാനാകുന്നില്ല : ഭർത്താവ് ചെയ്തത് കൊടും ക്രൂരത
പനാജി : ചികിത്സ ചിലവ് താങ്ങാനാകുന്നില്ല, ഭാര്യയെ ഭർത്താവ് ജീവനോടെ കുഴിച്ച്മൂടി. താന്വിയെന്ന സ്ത്രീയാണ് മരിച്ചത്. നോർത്ത് ഗേവയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുക്കാറാം എന്നായാളെ…
Read More » - 7 December
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ. ന്യൂഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മളിവാൾ ആണ്…
Read More » - 7 December
മുമ്പ് ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍: സംഭവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: മുമ്പ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍ അഭയം തേടി. അയല്‍ സംസ്ഥാന കുടുംബത്തിലെ ആറ് വയസ്സുകാരി പെണ്‍കുട്ടിയെ…
Read More » - 7 December
ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ആരംഭിച്ചു
ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജംഷഡ്പൂരിലെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളിലെ 20 നിയമ സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 7 December
‘ബിജെപിയുടെ സഖ്യ കക്ഷി എന്ന നിലയില്‍ വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിച്ചു’-ശിവസേനയ്ക്കെതിരെ പ്രതിഷേധം ശക്തം,ഭിവണ്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മുംബൈ : എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്കെതിരെ കടുത്ത പ്രതിഷേധം. ഭിവണ്ടിയില്‍ അടുത്തിടെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയെ കൈയ്യൊഴിഞ്ഞ് കോണ്‍ഗ്രസ്. വികാസ്…
Read More » - 7 December
മോട്ടോര്‍ വാഹനനിയമം: പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണെന്ന് കേന്ദ്രസര്‍ക്കാര്‍.നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില…
Read More » - 7 December
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍: നരേന്ദ്ര മോദി ചുമക്കുന്നത് ആ സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍: അക്കമിട്ട് നിരത്തി രഘുറാം രാജന്
മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാരെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014-ല്‍ നരേന്ദ്രമോദി…
Read More » - 7 December
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന് ഈ സംസ്ഥാനത്ത് ; പട്ടികയില്‍ ഇടം നേടാനാകാതെ കേരള പോലീസ്
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച് പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പോലീസ് സ്റ്റേഷന്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ…
Read More » - 7 December
ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് നരേന്ദ്രമോദി
ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയുള്ള ഏകല്‍ സകൂള്‍ അഭിയാന്…
Read More »