India
- Dec- 2019 -25 December
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ദെബോസ്മിത ചൗധരിയാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിന് ശേഷം…
Read More » - 25 December
അതിർത്തിയിൽ ക്രിസ്തുമസ് ആഘോഷിച്ച് സൈനികർ, ദൃശ്യങ്ങൾ വൈറൽ
മഞ്ഞു മൂടിയ മലനിരകളിൽ ക്രിസ്തുമസ് പാട്ടിന് ചുവട് വെയ്ക്കുന്ന സൈനികരുടെ വിഡിയോയാണ് ഇപ്പോൾ ട്രെൻഡിംഗ്. ക്രിസ്തുമസ് അപ്പൂപ്പനും ഉണ്ട് സൈനികരുടെ ആഘോഷത്തിൽ. ഇന്ത്യൻ സൈന്യം തന്നെയാണ് ദൃശ്യങ്ങൾ…
Read More » - 25 December
യെദിയൂരപ്പയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ അഞ്ച് പേര് അറസ്റ്റില്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ യെദ്യൂരപ്പയുടെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്,…
Read More » - 25 December
ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആപ്പിലായി വാട്സ്ആപ്പും ഫേസ്ബുക്കും
ഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആപ്പിലായി വാട്സ്ആപ്പും ഫേസ്ബുക്കും. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സംഭവത്തില്‍ ഡല്‍ഹി പോലീസ്…
Read More » - 25 December
യേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം. സമാധനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് അദേഹം ക്രിസ്തുമസ് സന്ദേശം…
Read More » - 25 December
പാക്-കശ്മീരി വംശജരായ എം.പി മാരെ ഉപയോഗിച്ചു കശ്മീർ വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്താന് പുതിയ രീതികള്‍ പരീക്ഷിക്കുന്നു. നിലവില്‍ പുതിയ പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട പാക്-കാശ്മീര്‍ വംശജരായ എംപിമാര്‍ വഴിയാണ്ബ്രിട്ടണില് വീണ്ടും…
Read More » - 25 December
വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണ് വാരി തിന്നെന്ന വിവാദം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി
തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ വിശപ്പ് സഹിക്കാനാവാതെ മണ്ണുവാരി തിന്ന സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി…
Read More » - 25 December
രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോൾ ബോംബുകളെന്ന് ഹരിയാനയിലെ ബിജെപി മന്ത്രി
ഹരിയാന: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബി.ജെ.പി. നേതാവ്. ഹരിയാനയിലെ ആഭ്യന്തരമന്ത്രിയായ അനില്‍ വിജാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ട്വിറ്റ് ചെയ്തത്. ജീവനുള്ള പെട്രോള്‍…
Read More » - 25 December
ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
കൊച്ചി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി മതേതര…
Read More » - 25 December
റെയില്‍വേ ബോര്‍ഡ് നടത്തിപ്പിൽ വലിയ തോതില്‍ പരിഷ്കരണവുമായി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡും നടത്തിപ്പും വലിയതോതില്‍ പരിഷ്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലെ എട്ട് ഗ്രൂപ്പ് എ സര്‍വീസുകള്‍ ഏകീകരിച്ച് ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് എന്ന ഒറ്റവിഭാഗമാക്കി.…
Read More » - 25 December
കാശ്മീർ ശാന്തമായി: സംസ്ഥാനത്തു നിന്ന് 7000 സൈനികരെ കേന്ദ്ര സർക്കാർ പിൻവലിച്ചു
കാശ്മീർ ശാന്തമായി. സംസ്ഥാനത്തു നിന്ന് 7000 സൈനികരെ കേന്ദ്ര സർക്കാർ പിൻവലിച്ചു. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) 72 കമ്പനി സേനയോട് തിരികെ പോവാനാണ് കേന്ദ്രം…
Read More » - 25 December
യെദിയൂരപ്പക്ക് നേരെയുള്ള ആക്രമണം: കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നു ബിജെപി
കണ്ണൂര്‍: മാടായിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നേരെ നടന്ന ക്രമം ആസൂത്രിതമാണെന്നും കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:…
Read More » - 25 December
രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നു, കർണാടകയിൽ ജനുവരിയിൽ പണി പൂർത്തിയാകും
ബംഗളൂരു: പൗരത്വ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് തടങ്കൽ പാളയങ്ങളുടെ പണി പൂർത്തിയാകുന്നു, ബംഗളൂരുവിലെ നെലമംഗലയിലാണ് കർണാടകത്തിന്റെ തടങ്കൽ പാളയം. പിന്നോക്ക വിദ്യർത്ഥികൾക്കായി നിർമിച്ച് ഹോസ്റ്റലാണ് തടവറയായി…
Read More » - 25 December
പൗരത്വ ബിൽ: ഇന്ത്യയില്‍ വ്യാപകമായി അക്രമം നടത്തുന്നത് ഐഎസ്ഐയാണെന്ന് പ്രസിദ്ധ പാക്-കാനേഡിയന്‍ എഴുത്തുകാരന് താരിക് ഫത്ത
ഇന്ത്യയില്‍ പൗരത്വ ബില്ലിന്റെ പേരിൽ വ്യാപകമായി അക്രമം നടത്തുന്നത് ഐഎസ്ഐയാണെന്ന് പ്രസിദ്ധ പാക്-കാനേഡിയന്‍ എഴുത്തുകാരന് താരിക് ഫത്ത. ഇന്‍ഡോറില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘
Read More » - 25 December
പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്നു മലയാളിയായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി.ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിക്കാരി.…
Read More » - 25 December
ന്യൂനപക്ഷ പീഡനം: ഇന്ത്യയിൽ അഭയം തേടിയവർക്ക് എത്രയും പെട്ടെന്ന് ഔദ്യോഗിക രേഖകൾ നൽകണമെന്ന് ബിജെപി സന്നദ്ധ സംഘടനകൾ
ന്യൂനപക്ഷ മതപീഡനം നേരിട്ട് ഇന്ത്യയിൽ അഭയം തേടിയവർക്ക് എത്രയും പെട്ടെന്ന് ഔദ്യോഗിക രേഖകൾ നൽകണമെന്ന് ബിജെപി സന്നദ്ധ സംഘടനകൾ. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മതപീഡനം…
Read More » - 25 December
മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും മോഷണം; 70 കിലോയോളം സ്വര്‍ണം മോഷണം പോയി
ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. കേസെടുത്ത പുലികേശി നഗര്‍ പൊലീസ്കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന്…
Read More » - 25 December
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വെങ്കല പ്രതിമ മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വെങ്കല പ്രതിമ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. മുതിര്‍ന്ന ബിജെപി നേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ യുപിയിലുള്ള വെങ്കല പ്രതിമയാണ്…
Read More » - 25 December
ഗുണഭോക്താക്കളെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേ അനിവാര്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയരൂപീകരണത്തിനും ഫണ്ട് വിതരണങ്ങള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്താനും സാമ്ബത്തിക സ്ഥിതിവിവര കണക്കുകള്‍ അത്യാവശ്യമാണെവ്വ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വിവരശേഖരണത്തിന് വീടുകളില്‍ എത്തുന്ന സെന്‍സസ്…
Read More » - 25 December
110 കോടിയുടെ വായ്പാത്തട്ടിപ്പ്: മാരുതി മുന്‍ ഉദ്യോഗസ്ഥന് പിടിയില്‍
ന്യൂഡല്‍ഹി: 110 കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മാരുതി ഉദ്യോഗ് മുന്‍ എം.ഡി. ജഗദീഷ് ഖട്ടറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. പുതിയ കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ്…
Read More » - 25 December
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വിചാരണ പാക്ക് കോടതി മാറ്റി
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തിയെന്ന കുറ്റത്തിൽ പിടിയിലായ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വിചാരണ മാറ്റിവെച്ചു. പാകിസ്താനിലെ ലാഹോറിലുള്ള ഭീകര…
Read More » - 25 December
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാടുമായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്
ശ്രീനഗര്‍: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ച് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് രംഗത്ത്. കശ്മീരി വിദ്യാര്‍ത്ഥികള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അസോസിയേഷന്…
Read More » - 25 December
അക്രമ സംഭവങ്ങൾക്കിടെ യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തളിപ്പറമ്പ് : കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രി ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉഡുപ്പി എം .പി…
Read More » - 25 December
പൗരത്വ ഭേദഗതി നിയമം : ജനങ്ങളുടെ ആശങ്ക നീക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണം- എസ്.എന്‍.ഡി.പി യോഗം
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും ആശങ്കകളും തെറ്റിദ്ധാരണകളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ…
Read More » - 25 December
സീറ്റ് കൂടിയെങ്കിലും ജെ.എം.എമ്മിന് വോട്ട് കുറഞ്ഞു; എന്നാൽ അധികാരം പോയ ബി.ജെ.പിക്ക് വോട്ട് കൂടി: ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ
റാഞ്ചി: വോട്ട് കൂടിയിട്ടും സീറ്റിന്റെ എണ്ണം കുറഞ്ഞതിനാൽ മാത്രമാണ് ബിജെപി അധികാരത്തിൽ നിന്ന് പുറത്തായത്.30 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാകുകയും മുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കുകയും ചെയ്യുന്ന…
Read More »