തിരുവനന്തപുരം: സര്‍ക്കാരിന്റെ നയരൂപീകരണത്തിനും ഫണ്ട് വിതരണങ്ങള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്താനും സാമ്ബത്തിക സ്ഥിതിവിവര കണക്കുകള്‍ അത്യാവശ്യമാണെവ്വ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിവരശേഖരണത്തിന് വീടുകളില്‍ എത്തുന്ന സെന്‍സസ് ഉദ്യോഗസ്ഥരോടെ സഹകരിക്കണമെന്ന് പൊതുജനങ്ങളോട് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക സര്‍വേയുടെ ഭാഗമായി വീടുകളില്‍ പ്രവര്‍ത്തിക്കുന്ന് ഉള്‍പ്പെടെയുള്ള എല്ലാ ഉത്പാദന, വിതരണ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും കണക്കെടുക്കും.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാടുമായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍
കര്‍ഷകവൃത്തിയിലും കാര്‍ഷികേതര രംഗത്തും ഉള്ളവരുടെയും കണക്കെടുക്കും. കേന്ദ്ര സ്‌റ്രാറ്റിസ്‌റ്റിക്‌സ് മന്ത്രാലയത്തിന്റെ ഏഴാമത് സാമ്പത്തിക സര്‍വേയുടെ കേരളത്തിന്റെ പ്രവര്‍ത്തനം രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്ര സ്‌റ്രാറ്റിസ്‌റ്റിക്‌സ് മന്ത്രാലയത്തിന്റെ ഏഴാമത് സാമ്പത്തിക സര്‍വേയുടെ കേരളത്തിന്റെ പ്രവര്‍ത്തനം രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുസേവന കേന്ദ്രങ്ങള്‍ക്കായി ഇ-ഗവര്‍ണന്‍സ് സെല്‍ ആണ് സെന്‍സസിനായുള്ള എസ്.പി.വി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയമാണ് നടത്തിപ്പ് ഏജന്‍സി.
അക്രമ സംഭവങ്ങൾക്കിടെ യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഐ.ടി അധിഷ്ഠിത പ്ലാറ്ര്‌ഫോം ഉപയോഗിച്ചാണ് സെന്‍സസ്. ചീഫ് സ്‌റ്രാറ്രിസ്‌റ്റിഷ്യന്‍ പ്രവീണ്‍ ശ്രീവാസ്‌തവ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത്, നാഷണല്‍ സ്റ്രാറ്രിസ്‌റ്രിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിതാ ഭാസ്‌കര്‍, എക്കണോമിക്‌സ് ആന്‍ഡ് സ്റ്രാറ്റിസ്റ്രിക്‌സ് വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ വി. രാമചന്ദ്രന്‍, സി.എസ്.സി ഇ-ഗവര്‍ണന്‍സ് സംസ്ഥാന തലവന്‍ വിനോദ് കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Post Your Comments