India
- Jan- 2020 -4 January
പെണ്‍വാണിഭ സംഘം പിടിയില്‍ : ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
പുണെ•ഹഡാപ്സറിലെ ഭകാരിനഗറിലെ ഒരു ലോഡ്ജിൽ സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെ നിന്നും പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് സ്ത്രീകളടക്കം ആറ് സ്ത്രീകളെ…
Read More » - 4 January
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ ഡോക്ടറായ…
Read More » - 4 January
സൂര്യന് ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹസിച്ച് സോഷ്യല്‍ മീഡിയ
സൂര്യന് ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി. ട്വിറ്ററിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയ…
Read More » - 4 January
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ : ദിശ നിയമം നടപ്പിലാക്കാന്‍ ഐഎഎസ് – ഐപിഎസ് ഓഫീസര്‍മാര്‍
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍, ദിശ നിയമം നടപ്പിലാക്കാന്‍ വനിതകളായ ഐഎഎസ് – ഐപിഎസ് ഓഫീസര്‍മാരെ നിയമിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ പീഡനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട…
Read More » - 4 January
സ്വവര്‍ഗാനുരാഗ വിവാദം; ജീവിച്ചിരിക്കാത്ത വ്യക്തികളെക്കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല; കോൺഗ്രസ്സിനോട് ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി
രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന സേവാദളിന്റെ ലഘുലേഖ പിന്‍വലിക്കണമെന്ന് കോൺഗ്രസ്സിനോട് എന്‍സിപി. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ പരിശീലന ക്യാമ്പില്‍ വിതരണം ചെയ്ത ലഘുലേഖയിലെ…
Read More » - 4 January
മതം ഒരു പെരുമാറ്റചട്ടമാണ്, രാഷ്ട്രീയത്തിലാണ് മതം ഏറ്റവും കൂടുതല്‍ വേണ്ടത്-ജെ പി നഡ്ഡ
വഡോദര: മതം ഒരു പെരുമാറ്റചട്ടമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അതു ജനങ്ങളെ പഠിപ്പിക്കുന്നത്. മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അര്‍ത്ഥ ശൂന്യമാണെന്ന് ബിജെപി വര്‍ക്കിങ്…
Read More » - 4 January
പോപ്പുലർ ഫ്രണ്ട് നിരോധിക്കുമോ? പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും, ആസാമിലും കലാപം അഴിച്ചു വിട്ടത് പോപ്പുലർ ഫ്രണ്ട് ആണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു; റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ
പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ ) നിരോധിക്കാനുള്ള സാധ്യത കൂടി വരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും, ആസാമിലും കലാപം അഴിച്ചു വിട്ടത് പോപ്പുലർ ഫ്രണ്ട് ആണെന്ന് കേന്ദ്രസർക്കാർ…
Read More » - 4 January
പൗരത്വ ബിൽ: കലാപത്തിന് പിന്തുണ നൽകിയവർക്ക് പെന്ഷന് നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി; സാമൂഹിക വിരുദ്ധരെയും അക്രമികളേയും ആദരിക്കുന്നത് സമാജ്വാദി പാര്‍ട്ടിയുടെ ഡിഎന്‍എ നയം; വിമർശനവുമായി ബിജെപി
പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം അഴിച്ചു വിട്ടവർക്ക് പിന്തുണയുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും തങ്ങൾ അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് പെന്ഷന്…
Read More » - 4 January
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വിപൂലീകരണത്തില്‍ തര്‍ക്കം;ക്യാബിനറ്റ് പദവി ലഭിച്ചില്ലെന്ന് പരാതിയെത്തുടര്‍ന്ന് ശിവസേന മന്ത്രി രാജി വച്ചു
മുംബൈ:മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. ക്യാബിനെറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്.…
Read More » - 4 January
കോട്ട ശിശുമരണം 107; കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി സ്ഥിതിഗതികള്‍ വിലിയിരുത്തുന്നു
ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ജെകെ…
Read More » - 4 January
കണ്ണന് ഗോപിനാഥന് കസ്റ്റഡിയില്‍
ലഖ്നൗ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ്…
Read More » - 4 January
പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയാണ് ഗുരുനാനാക്കിന്റെ…
Read More » - 4 January
വിമാനം തകര്‍ന്നു വീണ് മരണം
സാഗര്‍: വിമാനം തകര്‍ന്നു വീണു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സ്വകാര്യ ഏവിയേഷന്‍ അക്കാഡമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ടു പേര് മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു…
Read More » - 4 January
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; യുപിയില്‍ മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം? സത്യാവസ്ഥ ഇങ്ങനെ
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പാളി. ഇമ്രാന് ഖാന് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ.…
Read More » - 4 January
രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ്; സവര്‍ക്കര്‍ വിവാദം കത്തുന്നു
രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കർക്കെതിരായ വിവാദ പരാമർശത്തിൽ മറുപടിയുമായാണ് അഖില ഭാരതീയ ഹിന്ദു…
Read More » - 3 January
പൗരത്വ ഭേദഗതി ഹിന്ദുക്കളെയും മുസ്ലീമുകളെയും ഒരു പോലെ വേദനിപ്പിക്കും,പാക്കിസ്ഥാനില്‍നിന്നുള്ള ഹിന്ദുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ ആദ്യം സ്വന്തം രാജ്യം ശരിയാക്കണം : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. പൗരത്വ ഭേദഗതി നിയമം ഹിന്ദുക്കളെയും, മുസ്ലീമുകളെയും ഒരുപോലെ…
Read More » - 3 January
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്
സിഡ്നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വാർത്ത ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 3 January
ഡ്യൂട്ടി സമയത്ത് ജവാന് സ്വയം വെടിവെച്ച് ജീവനൊടുക്കി
ആഗ്ര•മഥുരയിൽ ഡ്യൂട്ടി സമയത്ത് 42 കാരനായ സിആർപിഎഫ് ജവാന് സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കി. സി.ആര്.പി.എഫ് 16 ാം ബറ്റാലിയനിലെ കോൺസ്റ്റബിളും പൂനെയിലെ റാംലിംഗ്…
Read More » - 3 January
ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഏറെ വക നല്കി തമിഴ്നാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം
ചെന്നൈ•തമിഴ്നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം സന്തോഷം പ്രകടിപ്പിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളായ കന്യാകുമാരി, കോയമ്പത്തൂർ എന്നിവ കൂടാതെ തഞ്ചാവൂർ, തിരുവണ്ണാമല, തിരുവാരൂർ, തുടങ്ങി…
Read More » - 3 January
എട്ട് പുതിയ സര്‍വീസുകളുമായി സ്പൈസ് ജെറ്റ്
ചെന്നൈ•അടുത്ത മാസം മുതൽ എട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു. ആഭ്യന്തര റൂട്ടുകളിലെ പുതിയ വിമാനങ്ങൾ പടിഞ്ഞാറും, ദക്ഷിണേന്ത്യയിലും കണക്റ്റിവിറ്റി…
Read More » - 3 January
യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ
ന്യൂ ഡൽഹി : യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനും അമേരിക്കയും…
Read More » - 3 January
ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
രാജസ്ഥാനിൽ നിന്നുള്ള ആറ് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) എം.എൽ.എമാർ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെള്ളിയാഴ്ച കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചാണ് ഇവര്‍…
Read More » - 3 January
പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ല ; കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ട്, മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു : അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും…
Read More » - 3 January
വിഷവാതക ചോർച്ച : തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ
ഛത്തീസ്ഗഡ് : വിഷവാതക ചോർന്ന് ഗുരുതരാവസ്ഥയിലായ ആറ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിൽ ദുർഗ് ജില്ലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതകപ്ലാന്റിലാണ് ചോർച്ചയുണ്ടായത്. അഭിഷേക് ആനന്ദ്,…
Read More » - 3 January
തനിക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക
ചെന്നൈ: തനിക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി. പാകിസ്ഥാന് ഉള്‍പ്പടെ ഒൻപത് രാജ്യങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് ചിലത് മാത്രം…
Read More »