India
- Jan- 2020 -10 January
റൺവേ കാണാനായില്ല, വിമാനം പുല്ലിലിറക്കിയ പൈലറ്റുമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : വിമാനം പുല്ലിലിറക്കിയ സംഭവത്തിൽ രണ്ടു പൈലറ്റുമാർക്ക് സസ്പെൻഷൻ. കഴിഞ്ഞ നവംബർ 11 നാണ് നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ എയർ വിമാനത്തിലെ പൈലറ്റുമാരുടെ കാഴ്ചയാണ് മൂടൽമഞ്ഞിൽ തടസ്സപ്പെട്ടത്.…
Read More » - 10 January
അനധികൃത സ്വത്ത് സമ്പാദന കേസ്: ജഗന് മോഹന്‍ റെഡ്ഡി കോടതിയില്‍ ഹാജരായി
ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെയാണ് ജഗന് കോടതിയിലെത്തിയത്. മുഖ്യമന്ത്രിയായശേഷം…
Read More » - 10 January
പ്രതിയെ ജാമ്യത്തിൽ വിടാൻ കൈക്കൂലി വാങ്ങിയ എസ്ഐയെ കൈയ്യോടെ പൊക്കി
ഹൈദരബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്പെക്ടര്‍ പിടിയില്‍. ജൂബിലി ഹില്‍സ് സബ് ഇന്‍സ്പെക്ടര്‍ പി.സുധീര്‍ റെഡ്ഡിയെയാണ് കൈക്കൂലിക്കേസില്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്.ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് സംഭവം.…
Read More » - 10 January
അതിർത്തിയിൽ പാക്ക് വെടിവെപ്പ്, രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു
പൂഞ്ച്: അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. നിരായുധരായ ഇവർ നിയന്ത്രണ രേഖയ്കക്ക് സമീപം ഇന്ത്യൻ അതിർത്തിയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. രണ്ട് പേർക്ക്…
Read More » - 10 January
മലപ്പുറത്ത് ഡോക്ടര്‍മാരെ വഴിയില്‍ തടഞ്ഞുവച്ച് പണം തട്ടി സദാചാര ഗുണ്ടായിസം: അഞ്ചുപേർ പിടിയിൽ
മലപ്പുറം: ഡോക്ടര്‍മാരെ വഴിയില്‍ തടഞ്ഞുവച്ച് സദാചാര ഗുണ്ടായിസം. മലപ്പുറം കൊളത്തൂരിനടുത്ത് എരുമത്തടത്താണു സംഭവം. സുഹൃത്തുക്കളായ യുവ ഡോക്ടറെയും വനിതാ സുഹൃത്തിനെയും അഞ്ചംഗ സംഘം തടഞ്ഞുവച്ചു പണം തട്ടിയെടുക്കുകയായിരുന്നു.…
Read More » - 10 January
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, പൂനെയിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി ട്വന്റിയിലാണ് സഞ്ജു കളിക്കുന്നത്
പൂനൈ: സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, പൂനെയിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി ട്വന്റിയിലാണ് സഞ്ജു കളിക്കുന്നത്. ഋഷഭ് പന്തിന് പകരക്കാരനായിട്ടാണ് സഞ്ജു ടീമിലിടം നേടിയത്. ഇന്ത്യയുടെ ജേഴ്സിയിൽ…
Read More » - 10 January
കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി
മുംബൈ: കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നവംബര്‍ 5ന് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹമാണ് മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍…
Read More » - 10 January
അസം ഖാനെയും കുടുംബത്തെയും കാണാനില്ല, ലുക്ക്ഔട്ട് നോട്ടീസുമായി യുപി പോലീസ്
ലക്നൗ : സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെയും കുടുംബത്തെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. അസംഖാന്, ഭാര്യ തന്‍സീന്‍ ഫാത്തിമ, മകന് അബ്ദുള്ള അസംഖാന് എന്നിവരെയാണ് മൂന്ന് കേസുകളില്‍…
Read More » - 10 January
അഫ്ഗാനിസ്ഥാനില്‍ നിന്നും തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്
ശ്രീനഗര്‍: കശ്മീരിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ പൂഞ്ചില്‍ പാകിസ്ഥാന് നടത്തിയ ഷെല്‍…
Read More » - 10 January
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ പദ്ധതിയിട്ടത് ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്താനും നേതാക്കളെ വധിക്കാനും : പോലീസിന്റെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന പേരില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ഹിന്ദുക്കളെയും ആര്‍എസ്എസ് നേതാക്കളെയും ആക്രമിക്കാന്‍ പദ്ധിതിയിട്ടിരുന്നതായി റിപ്പോർട്ട്. ചോദ്യം ചെയ്യലില്‍…
Read More » - 10 January
പ്രിയങ്കയുടെ ബോട്ടിൽ കയറാൻ തിക്കും തിരക്കും, കൊണ്ഗ്രെസ്സ് അധ്യക്ഷൻ പുഴയിൽ വീണു
ലഖ്നൗ: പ്രിയങ്ക ഗാന്ധിയുടെ പൗരത്വ പ്രക്ഷോഭത്തിനിടെ പ്രിയങ്കയുടെ ബോട്ടിൽ നിന്ന് പുഴയിൽ വീണ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു.വാരണാസിയില്‍ വെച്ചാണ് സംഭവം. പൗരത്വ നിയമ പ്രക്ഷോഭകരെ…
Read More » - 10 January
‘ഇതൊക്കെ സാധാരണ സംഭവം മാത്രം, എല്ലാ കോളേജിലും ഉണ്ടാകാറുണ്ട്’ ജെഎൻയുവിലെ വിദ്യാർത്ഥികളെ ഗുണ്ടാ സംഘം ആക്രമിച്ചതിനെ നിസാരവത്ക്കരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്
മുംബൈ: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തെ നിസാരവത്ക്കരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രമാണെന്നും എല്ലാ കോളേജുകളിലും…
Read More » - 10 January
ജെഎൻയു ആക്രമണം; ഐഷി ഘോഷും പ്രതിയെന്ന് ദില്ലി പൊലീസ്, താൻ മുഖംമൂടി ധരിച്ച് എങ്ങും പോയിട്ടില്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഐഷി ഘോഷ്
ദില്ലി :ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷും പ്രതിയെന്ന് ദില്ലി പൊലീസ്. എന്നാൽ താൻ മുഖംമൂടി ധരിച്ച് എങ്ങും പോയിട്ടില്ലെന്നും രാജ്യത്തെ നിയമ…
Read More » - 10 January
പാകിസ്ഥാൻ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പൂഞ്ചില്‍ പാകിസ്ഥാന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഗുല്‍പുര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം.…
Read More » - 10 January
ഫീസ് വർധനവ് പിൻവലിക്കും, ജെഎൻയുവിൽ തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങും
ദില്ലി: ജെഎൻയുവിൽ തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങുമെന്ന് വസി അറിയിച്ചു. മാനവി വിഭവ ശേഷി മന്ത്രാലയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിസി തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങുമെന്ന കാര്യം അറിയിച്ചത്.…
Read More » - 10 January
കളിയിക്കാവിളയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ വക ഒരു കോടി രൂപ
ചെന്നൈ: കളിയിക്കാവിള വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐ വില്‍സന്റെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം നല്‍കും.കൂടാതെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും തീരുമാനമായി. ബുധനാഴ്ച…
Read More » - 10 January
മേയര്‍ തെരഞ്ഞെടുപ്പ് : ബി.ജെ.പിയ്ക്ക് വിജയം
ചണ്ഡിഗഡ്•ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് വിജയം. ബി.ജെ.പിയുടെ രാജ്ബാല മാലിക് കോൺഗ്രസിന്റെ ഗുർബാക്സ് റാവത്തിനെ 22 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 27 അംഗ ചണ്ഡിഗഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപിക്ക്…
Read More » - 10 January
സങ്കടക്കടലായി വീണ്ടും ഒരമ്മ; സേലത്ത് കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ മാതാവ് മുടിമുറിച്ച് വിറ്റു
സേലം: തമിഴ്നാട് സേലത്താണ് കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ മാതാവിന് മുടിമുറിച്ച് വില്‍ക്കേണ്ട അവസ്ഥ വന്നത്. മുപ്പത്തിയൊന്നുകാരിയായ പ്രേമയാണ് മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റത്.…
Read More » - 10 January
ജെഎന്‍യു വിഷയത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി : കേന്ദ്ര തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ജെഎന്‍യു വിഷയത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി, കേന്ദ്ര തീരുമാനം ഇങ്ങനെ . വിഷയത്തില്‍ വൈസ് ചാനസലര്‍ ജഗദീഷ് കുമാറുമായി മാനവ വിഭവ ശേഷി…
Read More » - 10 January
കോണ്‍ഗ്രസിന് തിരിച്ചടി : അഞ്ച് തവണ എം.എല്‍.എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ന്യൂഡൽഹി: കോൺഗ്രസ് മുൻ എംഎൽഎയും ദില്ലി മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ഷോയ്ബ് ഇക്ബാൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ…
Read More » - 10 January
എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്വ്വന് കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്വ്വന് കെ ജെ യേശുദാസിന് ി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആശംസ. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക…
Read More » - 10 January
ഗൗരി ലങ്കേഷ് വധം;ഒളിവില്‍ കഴിഞ്ഞ പ്രതി കര്‍ണാടക പോലീസിന്റെ പിടിയില്‍
ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരുപ്രതികൂടി അറസ്റ്റില്‍. റിഷികേശ് ദേവ്ദികര്‍ എന്നയാളെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…
Read More » - 10 January
ദീപിക പദുകോണിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ…
Read More » - 10 January
ചില സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും മുദ്രാവാക്യം വിളിച്ച് തീവ്രവാദികളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി
ലഖ്നൗ: ചില സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും മുദ്രാവാക്യം വിളിച്ച് തീവ്രവാദികളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഇവര്‍ ആരോക്കെയാണെന്ന് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍…
Read More » - 10 January
പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം; കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ സുപ്രീ കോടതിയുടെ സുപ്രധാന വിധി. ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. പൗരന്മാരുടെ…
Read More »