![](/wp-content/uploads/2020/01/aishi-gosh.jpg)
ദില്ലി :ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷും പ്രതിയെന്ന് ദില്ലി പൊലീസ്. എന്നാൽ താൻ മുഖംമൂടി ധരിച്ച് എങ്ങും പോയിട്ടില്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും പ്രതി പട്ടികയിൽ പേര് ചേർത്തതിനോട് ഐഷി ഘോഷ് പ്രതികരിച്ചു.
Post Your Comments