Latest NewsIndia

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദന കേ​സ്: ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി കോ​ട​തി​യി​ല്‍ ഹാജരായി

മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ഇ​ത് ആ​ദ്യ​മാ​ണ് ജ​ഗ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദ്: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്ബാദി​ച്ചെ​ന്ന കേ​സി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ജ​ഗ​ന്‍ കോ​ട​തി​യി​ലെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ഇ​ത് ആ​ദ്യ​മാ​ണ് ജ​ഗ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​ത്.

പ്രണയം നിരസിച്ചതിന് താലിബാന്‍ മോഡല്‍ കൊലപാതകത്തിലൂടെ ഒരു പെണ്‍കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളി : നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ വാക്കുകള്‍ ആരുടെയും കരളലിയിക്കുന്നത് : അഞ്ജു പാര്‍വതി പ്രഭീഷ്

ജ​നു​വ​രി പ​ത്തി​ന് കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഈ ​മാ​സം മൂ​ന്നി​ന് കോ​ട​തി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​ക്കും വി. ​വി​ജ​യ് സാ​യി റെ​ഡ്ഡി എം​പി​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

മലപ്പുറത്ത് ഡോ​ക്ട​ര്‍​മാ​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​വ​ച്ച്‌ പണം തട്ടി സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം: അഞ്ചുപേർ പിടിയിൽ

ജ​ഗ​ന്‍റ പി​താ​വ് വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സമ്പാദിച്ചുവെന്നാണ് കേ​സ്.ഈ ​കേ​സി​ല്‍ ജ​ഗ​നെ 2012ല്‍ ​അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഏകദേശം ഒരുവർഷത്തോളം ജഗൻ ജയിലിലും ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button