
പൂനൈ: സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, പൂനെയിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്‍റി ട്വന്‍റിയിലാണ് സഞ്ജു കളിക്കുന്നത്. ഋഷഭ് പന്തിന് പകരക്കാരനായിട്ടാണ് സഞ്ജു ടീമിലിടം നേടിയത്. ഇന്ത്യയുടെ ജേഴ്സിയിൽ സഞ്ജു കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. 2015 സിംബാവയ്ക്കെതിരെയായിരുന്നു സഞ്ജുവിന്‍റെ ആദ്യ മത്സരം. പൂനെ ട്വന്‍റി ട്വന്‍റിയിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു.
Post Your Comments