India
- Jan- 2020 -29 January
റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍
കൊച്ചി: റിപ്പബ്ലിക് ദിന പരിപാടിയില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് രാജ്ഭവന്…
Read More » - 29 January
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവം; ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിൽ ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി. സ്റ്റാൻഡ് അപ് കൊമേഡിയൻ കുനൽ കംറയ്ക്ക് ആണ് യാത്രാ വിലക്കേർപ്പെടുത്തിയത്.
Read More » - 28 January
ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു
മുംബൈ: ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 20പേർ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര നാസിക്കിലെ മേഷി ഗ്രാമത്തിൽ വൈകിട്ട് നാല്…
Read More » - 28 January
പ്രണയാഭ്യർത്ഥനയുമായി പിന്നാലെ കൂടിയ യുവാവിന് നേരെ പെൺകുട്ടി ആസിഡ് ഒഴിച്ചു
ലഖ്നൗ : പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടികളുടെ നേരെ ആൺകുട്ടികൾ ആസിഡ് പ്രയോഗം നടത്തുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. എന്നാൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഭവത്തിൽ പെൺകുട്ടിയാണ് ആണകുട്ടിക്ക്…
Read More » - 28 January
ബംഗളൂരുവിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത് ദുരനുഭവം, യുവാവ് പാന്റ്സിന്റെ സിബ് അഴിച്ച് സ്പർശിക്കാൻ അവശ്യപ്പെട്ടു
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതി പ്രഭാത സവാരിക്കായാണ് ദൊഢനക്കുണ്ടി തടാകത്തിന് സമീപം എത്തിയത്. ഇതേസമയം വളര്‍ത്തുനായയുമായി ഒരു യുവാവും സ്ഥലത്തുണ്ടായിരുന്നു. വളര്‍ത്തുനായ സമീപമെത്തിയപ്പോള്‍ യുവതി അതിനെ…
Read More » - 28 January
കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രത ശക്തമാക്കി ; ആകെ നിരീക്ഷണത്തിലുള്ളത് 633 പേർ
തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം : ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ
Read More » - 28 January
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് ഹാജരാവാൻ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബുധനാഴ്ച…
Read More » - 28 January
കള്ളുകുടിച്ച കൗമാരക്കാരനെ പോലെയാണ് മോദി സർക്കാരെന്ന് കണ്ണൻ ഗോപിനാഥൻ
ഗോവ : മോദി സർക്കാർ ‘മദ്യപിച്ച കൗമാരക്കാരനെ’ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കുടുംബങ്ങൾ തകർക്കുമെന്നും മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പൗരത്വ ഭേദഗതി…
Read More » - 28 January
മാസങ്ങള്‍ക്കുമുന്‍പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തിയെന്ന വാർത്തയിലെ യുവതിക്കും പറയാനുണ്ട് ചില കാര്യങ്ങൾ, അശ്ളീല മെസേജുകളും വിളികളും, ചതിക്കപ്പെട്ടത് എങ്ങനെയെന്നു വെളിപ്പെടുത്തൽ
മാസങ്ങള്‍ക്കു മുന്‍പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞു പുറത്തുവന്ന വാര്‍ത്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ഈ അടുത്ത സമയത്താണ്. പാവക്കുളത്തെ ക്ഷേത്രത്തിൽ പൗരത്വ ബില്ലിനോട് അനുബന്ധിച്ചു…
Read More » - 28 January
ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ചൈനയിലേക്ക്, നിർണ്ണായക നീക്കവുമായി കേന്ദ്രം: ഇറങ്ങാൻ അനുമതി നൽകി ചൈന
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ഉടന്‍ പുറപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായ നീക്കത്തെ തുടര്‍ന്നാണ് നടപടി. അതേസമയം…
Read More » - 28 January
പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കണം :നിതീഷ് കുമാര്‍
പട്ന: പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍. പൗരത്വ നിയമത്തില്‍ നിതീഷിനെതിരെ വിമര്‍ശനം കടുപ്പിച്ച സാഹചര്യത്തിലാണ് മറുപടി. പ്രശാന്ത് കിഷോറിന്റെ നിരന്തര…
Read More » - 28 January
വിവാഹത്തിന് കേക്ക് മുറിച്ചു, വരനടക്കം ആറു പേർക്കെതിരെ കേസ്, കാരണം അറിയാൻ വിഡിയോ കാണാം
ചെന്നൈ: വിവാഹദിവസം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച വരനും കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസിന്റെ നടപടി. വരനടക്കം ആറുപേർക്കെതിരെയാണ് കേസ്. ചെന്നൈയില്‍…
Read More » - 28 January
കോറോണ: ചൈനയിൽ കുടങ്ങിയ ഇന്ത്യയ്ക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിൽ എത്തിക്കും
ദില്ലി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ പ്രത്യേക വിമാനത്തിന് സിവിൽ ഏവിയേഷൻ അനുമതി നൽകി. നേരത്തെ ഈ ആവശ്യം…
Read More » - 28 January
തുടര്‍ച്ചയായ ആറാമത്തെ ദിവസവും ഇന്ധന വില കുറഞ്ഞു
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായ ആറാമത്തെ ദിവസവും കുറയുന്നു. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതാണ് ഇന്ത്യൻ വിപണിയിൽ…
Read More » - 28 January
ഹിന്ദു പെൺകുട്ടിയെ വിവാഹവേദിയിൽ നിന്നും തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഭവം, പ്രതിഷേധമറിയിച്ച് ഇന്ത്യ, പാക് പ്രതിനിധിയെ വിളിച്ചുവരുത്തി
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹ വേദിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ…
Read More » - 28 January
ജയിലില്‍ താൻ അതി ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്ന് നിര്‍ഭയ കേസിലെ പ്രതിയുടെ പരാതി
ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. മുകേഷ് സിങ്ങിന് ജയിലില്‍ അതിക്രൂരമായ…
Read More » - 28 January
‘പൗരത്വനിയമ ഭേദഗതിയ്ക്കെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്പോണ്സര് പോപ്പുലര്‍ ഫ്രണ്ട്, ചെന്നിത്തലയും പ്രതാപനും കുഞ്ഞാലിക്കുട്ടിയും ബിനാമികൾ’ എന്നും എംടി രമേശ്
കൊച്ചി: പ്രതിപക്ഷ നോതാവ് രമശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളാണെന്ന് ബി ജെ പി നേതാവ് എം.ടി രമേശ്.പൗരത്വനിയമ ഭേദഗതിയ്ക്കെതിരായി…
Read More » - 28 January
പൗരത്വ ബില്ലിനും കാശ്മീരിനുമെതിരെ പ്രമേയം പാസാക്കുന്നെന്ന വാർത്ത, ഇത്തരംപ്രമേയങ്ങള്ക്ക് യൂറോപ്യന്‍ യൂണിയനുമായി ബന്ധമില്ല, ഇന്ത്യ പ്രധാനപ്പെട്ട സുഹൃദ് രാജ്യമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ
ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ കശ്മീര്‍ വിഷയത്തിലും പൗരത്വ നിയമ ഭേദഗതിയിലും അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടുമായി ബന്ധമൊന്നുമില്ലെന്ന് ഇ.യു വക്താവ് വിര്‍ജിനി ബട്ടു-ഹെന്റിക്സണ്‍…
Read More » - 28 January
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർഥി അറസ്റ്റിൽ
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി ഷർജിൽ ഇമാം അറസ്റ്റിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് മൂന്നു ദിവസമായി ഒളിവിലായിരുന്ന ഇയാളെ ബിഹാറിലെ ജഹാനാബാദിൽനിന്നാണ് പിടികൂടിയത്. ഡൽഹി, മുംബൈ, പാറ്റ്ന എന്നിവിടങ്ങളിലേക്ക്…
Read More » - 28 January
മോദിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല, ഇന്ത്യയുടെ പ്രതിച്ഛായ തന്നെ തകർന്നെന്നും രാഹുൽ ഗാന്ധി
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്ഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ ഒരു റാലിയിൽ…
Read More » - 28 January
വെറും പത്ത് ദിവസം കൊണ്ട് പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് മോദി
ദില്ലി : അയൽരാജ്യമായ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം…
Read More » - 28 January
കൊറോണ വൈറസ് ബാധ തടയാന്‍ സ്വീകരിക്കാവുന്ന മുന്‍ കരുതലുകളെക്കുറിച്ച് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍
കൊറോണ വൈസ് പടരുകയാണ്. ചൈനയിൽ കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേർക്ക് വൈറസ് ബാധയേറ്റതായി ചൈന സ്ഥിരീകരിച്ചു. ചൈനയുടെ തലസ്ഥാനമായ ബൈയ്ജിഗിൽ…
Read More » - 28 January
സിഎഎക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രമേയം പിന്‍വലിപ്പിക്കാന്‍ ഇന്ത്യയുടെ നീക്കം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള യൂറോപ്യന്‍ മെന്റിന്റെ തീരുമാനം തടയാന്‍ കരുക്കള്‍ നീക്കി ഇന്ത്യ. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്നത് തടയാനും ഇന്ത്യന്‍ സര്‍ക്കാറിന്റെ…
Read More » - 28 January
13 വയസുകാരിയെ ആശുപത്രിയില്‍ എത്തിച്ചത് വയറുവേദനയോടെ; ഒടുവില്‍ ശാസ്ത്രക്രീയ നടത്തിയപ്പോള്‍ ഡോക്ടര്‍മാരും ഞെട്ടി
കോയമ്പത്തൂർ: 13 വയസുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം മുടി ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. നഗരത്തിലെ വിജിഎം ഗ്യാസ്ട്രോ സെന്ററിൽ നടത്തിയ ശാസ്ത്രക്രീയയിലൂടെ മുടി നീക്കം ചെയ്തത്.…
Read More » - 28 January
വീണ്ടും സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം : കൊലപാതകത്തിനു പ്രചോദനമായത് കുറ്റാന്വേഷണ സീരിയലും : കാമുകിയെ വിവാഹം കഴിയ്ക്കുന്നതിനായി മറ്റൊരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി : കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ ആരെയും ഭയപ്പെടുത്തുന്ന അരുംകൊലയുടെ ക്ലൈമാക്സ് ഇങ്ങനെ
മീററ്റ്: നാടിനെ ഞെട്ടിച്ച ആ കൊലപാതകത്തിനു പിന്നില്‍ കുറ്റാന്വേഷണ സീരിയല്‍ . കാമുകിയെ വിവാഹം കഴിയ്ക്കുന്നതിനായി മറ്റൊരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ ആരെയും ഭയപ്പെടുത്തുന്ന അരുംകൊലയുടെ…
Read More »