India
- Jan- 2020 -28 January
പ്രശസ്ത കൊറിയോഗ്രാഫർ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ചു: ആരോപണവുമായി യുവതി
മുംബൈ•പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയുടെ മുംബൈയിലെ ഓഫീസ് സന്ദർശിക്കുമ്പോഴെല്ലാം അശ്ലീല വീഡിയോകൾ അദ്ദേഹം പ്രേരിപ്പിക്കാറുണ്ടെന്ന് ആരോപിച്ച് 33 കാരിയായ യുവതി ദേശീയ വനിതാ കമ്മീഷന് (എൻസിഡബ്ല്യു)…
Read More » - 28 January
33 പേരെ ചുട്ടുകൊന്ന ഗുജറാത്ത് കലാപ കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: 33 പേരെ ചുട്ടുകൊന്ന 2002-ലെ ഗുജറാത്ത് കലാപ കേസിലെ 14 പ്രതികള്‍ക്ക് പേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ഗുജറാത്തില്‍ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുമുള്ള ഉപാധിയോടെയാണ്…
Read More » - 28 January
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം സ്പോണ്സര് ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സ്പോണ്സര് ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. പോപ്പുലർ ഫ്രണ്ടിന്റെ മെഗാ ഫോണായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മാറുന്നു.…
Read More » - 28 January
പ്രമുഖ നൃത്ത സംവിധായകനെതിരെ ലൈംഗികാരോപണനുമായി 33കാരിയായ നൃത്ത സംവിധായിക
മുബൈ: നൃത്ത സംവിധായകന് ഗണേഷ് ആചാര്യക്കെതിരേ ലൈംഗികാരോപണവുമായി മുപ്പത്തിമൂന്നുകാരിയായ നൃത്ത സംവിധായികയുടെ പരാതി. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്ബോളി പോലീസ് സ്റ്റേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.ഇതാദ്യമായല്ല ഗണേഷ്…
Read More » - 28 January
ശബരിമല യുവതീ പ്രവേശനം: വിശാല ബെഞ്ച് പത്ത് ദിവസനത്തിനകം വാദം തീർക്കണമെന്ന അന്ത്യ ശാസനവുമായി ചീഫ് ജസ്റ്റിസ്
ശബരിമല യുവതീ പ്രവേശന കേസിലും, ദർഗ കേസുകളിലും പത്ത് ദിവസനത്തിനകം വാദം തീർക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. അടുത്ത പത്ത് ദിവസത്തിനകം കേസിലെ വാദങ്ങൾ…
Read More » - 28 January
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം റാലി: എട്ട് യുവാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചു
താനെ•നാല് വർഷം മുമ്പ് പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ചതിനെ തുടർന്ന് താനെ നഗരത്തിൽ റാലി നടത്തിയ എട്ട് യുവാക്കൾക്ക് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചു.…
Read More » - 28 January
പൗരത്വ നിയമ ഭേദഗതി: ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്താണ് അവകാശം? ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുത്; യൂറോപ്യൻ യൂണിയന് ലോക്സഭാ സ്പീക്കറുടെ കത്ത്
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കുന്നത് മര്യാദ ലംഘനമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഓം ബിർള. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയന് ലോക്സഭ സ്പീക്കർ…
Read More » - 28 January
വിവാഹേതര ഡേറ്റിങ് ആപ്പ് ഉപയോഗം;പങ്കാളികളെ ചതിക്കുന്നത് മലയാളികളുള്‍പ്പെടെ ലക്ഷകണക്കിന് ഇന്ത്യാക്കാര്‍
ന്യൂഡല്‍ഹി: വിവാഹേതര ഡേറ്റിങ് ആപ്പ് ഉപയോഗത്തില്‍ പങ്കാളികളെ ചതിക്കുന്നത് മലയാളികളുള്‍പ്പെടെ ലക്ഷകണക്കിന് ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ എട്ട് ലക്ഷത്തോളം വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും വിവാഹേതര ഡേറ്റിങ് ആപ്പില്‍…
Read More » - 28 January
മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം; മലിനീകരണം കുറയ്ക്കാൻ പുതിയ നീക്കവുമായി മോദി സർക്കാർ
മലിനീകരണം കുറയ്ക്കാൻ പുതിയ നീക്കവുമായി മോദി സർക്കാർ. രാജ്യത്തെ രണ്ട് ലക്ഷത്തോളം മൊബൈല്‍ ടവറുകളില്‍ ഡീസലിനു പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം മോദി സർക്കാർ തുടങ്ങി.…
Read More » - 28 January
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു
അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഹരിയാനയില്‍ 2018 ജൂണിലാണ് വിധിക്ക് ആസ്പദമായ സംഭവം നടന്നത്.
Read More » - 28 January
കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നരുടെ ശ്രദ്ധക്ക്
തിരുവനന്തപുരം•ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ഈ…
Read More » - 28 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പണം വാങ്ങിയെന്ന് ഇ ഡി; വിശദാംശങ്ങൾ ഇങ്ങനെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, അഭിഭാഷകനുമായ കപില്‍ സിബല്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പണം വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിൽ പരാമർശം.
Read More » - 28 January
നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ച് നാടകം; സ്കൂളിനെതിരെ പോലീസ് കേസെടുത്തു
കര്‍ണാടക: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ച് നാടകം.സ്കൂളിനെതിരെ പോലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ പട്ടികയെയും എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ച സ്കൂളിനെതിരെയാണ് പൊലീസ് കേസെടുത്തത്.…
Read More » - 28 January
റോബർട്ട് വദ്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമോ? സിസി തമ്പിയെ കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ
എന്‍ഫോഴ്മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സി സി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിദേശ നാണയ വിനിമയ ചട്ടലലംഘനം ആരോപിച്ചാണ് തമ്പി അറസ്റ്റിലായത്. കസ്റ്റഡി കാലാവധി…
Read More » - 28 January
ആദിത്യ റാവു എന്ന കൊടുംഭീകരന് പിടിക്കപ്പെടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകൾ
മംഗളുരു വിമാനത്താവളത്തില്‍ ബോംബ് വെച്ചതിന് ആദിത്യറാവു അറസ്റ്റിലാവുമ്പോള്‍ ഉയരുന്ന ചോദ്യമാണ് മികച്ച വിദ്യാഭ്യാസവും അതിനൊത്ത സാങ്കേതിക അറിവുകളും യുവതലമുറയെ പെട്ടന്ന് കാലാപകാരികളാക്കാന് ഉതകുന്ന തരത്തില്‍ മാറുകയാണോ എന്നത്.…
Read More » - 28 January
തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം; കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. വിവാദ മുദ്രാവാക്യ വിളിയില്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആവശ്യമായ…
Read More » - 28 January
ഉത്സവത്തിനിടെ സിപിഎമ്മിന്റെയും ബിജെപിയുടെയും കമ്മറ്റിക്കാർ തമ്മില്‍ ഏറ്റുമുട്ടി; ഗര്‍ഭിണിയടക്കം പത്ത് പേര്‍ക്ക് പരിക്ക്
കുന്നംകുളം: പാര്‍ക്കാടി ഭഗവതീക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനിടെ രണ്ടുദേശക്കാരായ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗര്‍ഭിണിയടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട്…
Read More » - 28 January
മണല്‍ വില്‍പ്പന; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ
ന്യൂഡല്‍ഹി : മണല്‍ വില്‍പ്പന സംബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ. മണല്‍ വില്പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 28 January
രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്പാദനമുണ്ടാകുമെന്നും താമസിയാതെ…
Read More » - 28 January
പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ബൈക്കില്‍ ട്രിപ്പിളടിച്ച് സിപിഎം കൊടിയുമായി സംഘം , ഗതാഗത നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി
പാലക്കാട് : ബൈക്കില്‍ നിയമവിരുദ്ധമായി സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെറി വിളിക്കുന്ന മൂന്നു പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. മോദിയുടെ ഒരു നിയമങ്ങളും കേരളത്തില്‍…
Read More » - 28 January
ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാം; പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്ത്. ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാനാകുമെന്നാണ് ആപ്പും , കെജ്രിവാളും…
Read More » - 28 January
കൊറോണ വൈറസ് ബാധ: ഇന്ത്യക്കാർക്ക് താങ്ങായി മലയാളി കൂട്ടുകാർ
ചൈനയിൽ കൊറോണ വൈറസ് മൂലമുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നു…
Read More » - 28 January
മലപ്പുറത്ത് കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി, ഒടുവിൽ..
മലപ്പുറം: വെറും ഒരാഴ്ചത്തെ മൊബൈൽ പ്രേമം കൊണ്ട് യുവതി കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു കണ്ടക്ടർക്കൊപ്പം പോയി. നിലമ്പൂര്‍ വഴിക്കടവില്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ഒടുവിൽ അറസ്റ്റിലായി.…
Read More » - 28 January
പശ്ചാത്താപ വിവശരെ തിരികെ വരവേറ്റത് മറക്കരുതെന്ന് മുരളിയോട് മുല്ലപ്പള്ളി
തിരുവനന്തപുരം : തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നടത്തിയ ഞാണിന്മേല് കളി പാളി; കെ.പി.സി.സി. പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന് എം.പിയുമായുള്ള…
Read More » - 28 January
‘സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തും ‘ -സുഭാഷ് വാസു.
കായംകുളം: സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അടുത്തമാസം ആറിനു തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു.ചേര്‍ത്തല കോളജിനു കോടികള്‍ വിലയുള്ള ഭൂമി…
Read More »