India
- Feb- 2020 -5 February
ഡല്‍ഹി തെരഞ്ഞെടുപ്പ് : ആം ആദ്മി തൂത്തുവാരുമെന്ന് സര്‍വേ
ന്യൂഡല്‍ഹി•നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റില്‍ 54-60 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാർട്ടി (എഎപി) അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് വാര്‍ത്താ ചാനലായ ടൈംസ്…
Read More » - 5 February
നിര്‍ഭയ കേസ്: ദയാ ഹർജി തള്ളിയ പ്രതികളെ ഉടൻ തൂക്കിലേറ്റുമോ? കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി ഇന്ന്
നിര്‍ഭയ കേസിൽ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധിപറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി
Read More » - 5 February
കിണറില്‍ നിന്ന് മദ്യം: തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ
തൃശൂര്‍ : ടാപ്പ് തുറന്നപ്പോള്‍ വന്നത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം… മദ്യം കലര്‍ന്ന ഈ വെള്ളം കുടിച്ചവര്‍ക്കെല്ലാം പണി കിട്ടി.. തൃശൂരിലുണ്ടായ സംഭവം ഇങ്ങനെ . രസകരമായ…
Read More » - 5 February
ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും ബിജുസുന്ദരേശന് മോചനം
തിരുവനന്തപുരം•പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (PLAC) യിലൂടെ ആദ്യമായി…
Read More » - 4 February
സോണിയ ഗാന്ധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍…
Read More » - 4 February
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍
പാറ്റ്ന: പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍. ബീഹാറിലാണ് സംഭവം. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന് എന്ന വ്യാജേനയാണ് ഇയാള്‍…
Read More » - 4 February
നാല് വയസ്സുകാരിക്ക് പീഡനം : അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ
മുംബൈ : നാല് വയസ്സുകാരിക്ക് പീഡനം, അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ. മുംബൈയിൽ പൂനൈയ്ക്ക് സമീപമാണ് അതിദാരുണമായ സംഭവം നടന്നത്. രക്തസ്രാവത്തെ തുടർന്ന് കുട്ടി എപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 4 February
സ്കൂളിലെ ഉച്ചഭക്ഷണ പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു
മിർസാപുർ : സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ മിർസാപുരിലെ രാംപൂർ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന…
Read More » - 4 February
ആ പദ്ധതി ചിലരുടെ സ്വപ്നമാകാം, എന്നാല്‍ അത് വെള്ളാന മാത്രമാണ്; പ്രധാനമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ:കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാമെന്നും എന്നാല്‍ അത്…
Read More » - 4 February
കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി : പ്രധാനപ്പെട്ട കേസുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന സുപ്രീംകോടതി വിധിയുടെ ഭരണപരമായ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നു കോടതി. ഭരണഘടനയുമായി ബന്ധപ്പെട്ടതും ദേശീയ പ്രധാന്യവുമുള്ള…
Read More » - 4 February
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയിൽ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: പ്രതിക്കെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ ചിത്രീകരിച്ചത്.നടിയും ദിലീപടക്കമുള്ള…
Read More » - 4 February
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം : പ്രമേയം പാസാക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി പാകിസ്ഥാൻ.പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ്…
Read More » - 4 February
സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ മാറ്റണം; ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും ശശി തരൂർ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ രൂക്ഷവിമര്‍ശനവുമായി എം പി ശശി തരൂര്‍ രംഗത്ത്. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ്…
Read More » - 4 February
ഷഹീൻ ബാഗ് സമരക്കാർക്ക് നേരെ വെടിയുതിർത്ത് ജയ് ശ്രീ രാം വിളിച്ച ആൾ ആം ആദ്മി പ്രവർത്തകൻ, തെളിവുകൾ പുറത്തു വിട്ട് പോലീസും മാധ്യമങ്ങളും
ദില്ലി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസും ദേശീയ മാധ്യമങ്ങളും. ഇയാളും ഇയാളുടെ പിതാവും വളരെ കാലമായി ആം ആദ്മിയിൽ പ്രവർത്തിക്കുന്നതിന്റെ…
Read More » - 4 February
‘ക്യാൻസർ ദിനത്തിൽ എന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കാൻ ഇതിനേക്കാൾ സന്തോഷമുള്ള വാർത്ത എന്താണുള്ളത്..’- സന്തോഷ വാർത്തയുമായി നന്ദു മഹാദേവ
ക്യാന്‍സറിനോട് പൊരുതി നിന്ന് മറ്റുള്ള രോഗബാധിതർക്ക് തണലായ നന്ദു മഹാദേവ തന്റെ ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് പങ്കുവെക്കുന്നു, അത് ഇങ്ങനെയാണ്, ഒടുവിൽ എന്റെ ട്യൂമർ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു !!…
Read More » - 4 February
മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായെത്തിയ മോദി ഒരു വ്യവസായ ശാലപോലും ആരംഭിച്ചില്ല; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാല്‍ എല്ലാം വില്‍ക്കുകയാണെന്നും അടുത്തത് താജ്മഹൽ വിൽക്കുമെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദക്ഷിണ ഡല്‍ഹിയിലെ ജുങ്പുരയില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുൽ…
Read More » - 4 February
“ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ടുപോകണം, ഇല്ലെങ്കില്‍ ഞങ്ങളുടേതായ രീതിയില്‍ പുറത്താക്കും”- മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
മുംബൈ: ബംഗ്ലാദേശികള്‍ക്കെതിരെ താക്കീതുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്ന ആഹ്വാനവുമായി മുംബൈ നഗരത്തില്‍ എം.എന്‍.എസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്വയം…
Read More » - 4 February
അമ്മയെ കുത്തിക്കൊന്നു, സഹോദരനെയും വധിക്കാൻ ശ്രമിച്ചു, യുവതി ഒളിവിൽ
ബെംഗളൂരു : അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച് മുപ്പത്തിമൂന്നുകാരിയായ സോഫ്റ്റ്വെയർ എൻജിനീയർ. മാതാവ് നിർമലയാണ് (54) മരിച്ചത്. മകൻ ഹരീഷ് ചന്ദ്രശേഖർ (31) പരുക്കുകളോടെ…
Read More » - 4 February
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ
പനാജി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റേത് ചരിത്രപരമായ നടപടിയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ ഭേദഗതി…
Read More » - 4 February
മദ്യത്തില്‍ കുതിര്‍ത്ത അരി നല്കി കാക്കകളെ പിടികൂടി ബിരിയാണി വെച്ചു; യുവാക്കൾ പിടിയിൽ
രാമേശ്വരം: കാക്കകളെ കൊന്ന് ചിക്കന്‍ സ്റ്റാളില്‍ ബിരിയാണി വില്‍പ്പന നടത്തിയ യുവാക്കൾ പിടിയിൽ. തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം. മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കിയാണ് ഇവർ കാക്കകളെ പിടികൂടിയിരുന്നത്.…
Read More » - 4 February
നിർഭയ കേസ് : കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ
ന്യൂ ഡൽഹി : നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി…
Read More » - 4 February
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്
വയനാട്: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍…
Read More » - 4 February
‘ആദ്യം കശ്മീര്‍, പിന്നെ ബാബറിമസ്ജിദ്, ഇപ്പോള്‍ ഇതാ സിഎഎ ഇതിനെതിരെ പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി ഡല്‍ഹിയില്‍ വന്‍തോതില്‍ കലാപങ്ങള്‍ സൃഷ്ടിക്കണം, അപ്പോൾ ലോക മാധ്യമ ശ്രദ്ധ ലഭിക്കും ‘ ഷർജീൽ ഇമാമിനെതിരെ കൂടുതൽ തെളിവുകൾ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റുചെയ്ത ജെഎൻയു വിദ്യാർത്ഥി ഷാർജീൽ ഇമാം, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ദില്ലിയിൽ വലിയ തോതിൽ കലാപമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തെളിവുകൾ…
Read More » - 4 February
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി…
Read More » - 4 February
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് സമീര്‍ ദ്വിവേദി ബിജെപിയിലേക്ക്. ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍…
Read More »