India
- Feb- 2020 -27 February
ഡൽഹിയിൽ പ്രിയങ്കയുടെ നേതൃത്വത്തില്‍ ശാന്തിയാത്ര, കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനം സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് ഗാന്ധിസ്മൃതിയിലേക്കു നടത്തിയ ശാന്തിയാത്രയ്ക്കുശേഷം സംസാരിക്കുകയായിരുന്നു…
Read More » - 27 February
ഇന്ത്യയിൽ രക്ത ചൊരിച്ചിൽ ഇനിയും വർധിക്കുമെന്ന് ഇമ്രാൻ ഖാൻ, ഡല്‍ഹി കലാപങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയും വിമർശനവുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയെ കീഴടക്കുകയാണെന്നും രക്തച്ചൊരിച്ചില്‍ ഇനിയും വര്‍ധിക്കുമെന്നുമാണ് ഇമ്രാന്റെ പരാമര്‍ശം.…
Read More » - 27 February
ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ട് പിന്‍വലിക്കാനൊരുങ്ങി ഈ ബാങ്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ട് പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ. ഇത് പ്രകാരം മാര്‍ച്ച് 31നകം നോട്ട് പിന്‍വലിക്കാനാണ് എസ്ബിഐയുടെ തീരുമാനം. ഇതോടെ എടിഎമ്മുകളില്‍…
Read More » - 27 February
‘ചിന്തിച്ചത് പിന്നിലുള്ളവരെപ്പറ്റി, അതെന്റെ കടമയായിരുന്നു’- വെടിയുതിർത്തു കൊണ്ട് വന്ന കലാപകാരിക്ക് മുന്നിൽ നിന്ന പോലീസുകാരന്റെ വാക്കുകൾ
ന്യൂഡല്‍ഹി: ” ഞാൻ ഭയപ്പെട്ടതേയില്ല, എനിക്കു പിന്നില്‍ നില്ക്കുന്നവരെക്കുറിച്ചായിരുന്നു ആശങ്ക. ഞാന്‍ നോക്കിനില്‍ക്കെ ആരെങ്കിലും കൊല്ലപ്പെടുന്നതിനെപ്പറ്റി ആലോചിക്കാനാകില്ല. എന്റെ കടമയാണത്, നിര്‍വഹിച്ചേ പറ്റൂ” . പറയുന്നത് വെടിയുതിര്‍ത്തുകൊണ്ട്…
Read More » - 27 February
ബുര്‍ഹാന്‍ വാനിയെയും അഫ്സല് ഗുരുവിനെ ഭീകരരായി കാണാത്തവരാണ് എന്നെ ഭീകരനെന്ന് വിളിക്കുന്നത്: കപില്‍ മിശ്ര
ന്യൂഡല്‍ഹി: ബുര്‍ഹാന്‍ വാനിയെയും അഫ്സല് ഗുരുവിനെയും ഭീകരരായി കാണാത്തവരാണ് തന്നെ ഭീകരനെന്നു വിളിക്കുന്നതെന്ന് ബി.ജെ.പി. നേതാവ് കപില്‍ മിശ്ര. ഡല്‍ഹി സംഘര്‍ഷത്തെ ആളിക്കത്തിക്കും വിധം കപിൽ മിശ്ര…
Read More » - 27 February
വിസ സ്ഗ്നേച്ചര്‍ കാര്‍ഡുമായി ലക്ഷ്മി വിലാസ് ബാങ്ക്
കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് വിസ സ്ഗ്നേച്ചര്‍ കാര്‍ഡ് പുറത്തിറക്കി. കോര്‍പറേറ്റ് ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ഇടക്കാല മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ് സുന്ദറാണ് കാര്‍ഡ് പുറത്തിറക്കിയത്.…
Read More » - 26 February
ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികളെടുക്കണം, ഊഹാപോഹങ്ങളുടെയും വെറുപ്പിന്റെയും പ്രചാരണം നടക്കുന്നു : മുഖ്യമന്ത്രി
തിരുവനന്തപുരം: ഡല്‍ഹി ആക്രമ സംഭവങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ…
Read More » - 26 February
ഡൽഹി കലാപഭൂമിയായപ്പോൾ എവിടെയായിരുന്നു രാഹുൽ ഗാന്ധി ? കോൺഗ്രസ്സ് നേതാവിന്റെ അസാന്നിധ്യം ചർച്ചയാവുമ്പോൾ
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുകൂലികളും പ്രതികൂലികളും ഏറ്റുമുട്ടി ഭരണസിരാകേന്ദ്രമായ ഡല്‍ഹി കലാപഭൂമിയായപ്പോൾ അതിനെതിരെ മുന്നിൽ നിന്ന് പ്രതികരിക്കേണ്ട കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എവിടെയാണ്…
Read More » - 26 February
കേന്ദ്ര സർക്കാരിനെതിരെ രജനീകാന്ത്
ഡൽഹി കലാപത്തിനു കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്നു നടൻ രജനീകാന്ത്. സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. അക്രമികളെ ഇരുമ്പുകരമുപയോഗിച്ചു അടിച്ചമർത്തണം. പൗരത്വ നിയമം പാർലമെന്റിന്റെ ഇരുസഭകളും…
Read More » - 26 February
ജമ്മു കാശ്മീരിൽ പതിനൊന്ന് കുട്ടികൾ മരിച്ചതിന് കാരണം കണ്ടെത്തി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ജമ്മു കാശ്മീരിൽ പതിനൊന്ന് കുട്ടികൾ മരിച്ചതിന് കാരണം കഫ് സിറപ്പ് കുടിച്ചതിനെ തുടർന്നെന്ന് റിപ്പോർട്ട്. ജമ്മുവിലെ രാം നഗറിൽ ആണ് കുട്ടികൾ മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More » - 26 February
സോണിയ ഗാന്ധിക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയും പറഞ്ഞു “അമിത് ഷാ രാജിവയ്ക്കണം”
തലസ്ഥാന നഗരത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാൽ ഉടൻ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 26 February
പൗരത്വ ഭേദഗതിക്കെതിരെ ആളുകളെ ഇളക്കി വിട്ടിട്ട് , ഡൽഹി കത്തിയെരിയുമ്പോൾ ഒഴിഞ്ഞു മാറി കോൺഗ്രസ് നേതൃത്വം, രാഹുൽ ഗാന്ധി വിദേശത്തെന്ന് വിശദീകരണം : ഭാരതമാകെ കത്തിക്കാൻ ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ വീഡിയോ വൈറൽ
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം ആളിക്കത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടും മഷിയിട്ടു നോക്കിയിട്ടും രാഹുലിനെ കാണുന്നില്ലെന്നാണ്…
Read More » - 26 February
പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു…
Read More » - 26 February
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്.തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആണ് റെയ്ഡ് . ലേബര്‍ കമ്മീഷര്‍ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും അഡീഷണല്‍…
Read More » - 26 February
അനധികൃതസ്വത്ത് സമ്പാദനം: ഒടുവിൽ വി.എസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറന്നു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റഎ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ ബാങ്ക് ലോക്കറും വിജിലന്‍സ്…
Read More » - 26 February
രാജ്യത്തെ സ്നേഹിക്കുന്നവർ മറ്റുള്ളവരെയും അയൽക്കാരെയും സ്നേഹിക്കണം ;അഭ്യർഥനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപ പ്രദേശങ്ങളിൽ .
ന്യൂഡൽഹി: കലാപമുണ്ടായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഡോവൽ ഇക്കാര്യം…
Read More » - 26 February
കണ്ണൂരിൽ വ്യാപാരിയെ ആക്രമിക്കാനെത്തിയ കൊട്ടേഷന്‍ സംഘം പോലീസിനെ കണ്ടതോടെ അടവ് മാറ്റി, ബോലോ തക്ബീർ വിളിച്ചു പള്ളിക്കരികിൽ: ഒടുവിൽ പോലീസ് ചെയ്തത് (വീഡിയോ)
കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ വ്യാപാരിയെ ലക്ഷ്യം വയ്ക്കാനെത്തിയ കൊട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി. പൊലീസിനെ കയ്യേറ്റം ചെയ്തതിനും, വാഹനങ്ങള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം,…
Read More » - 26 February
കൊവിഡ് 19 വൈറസിനെ ഓടിച്ചത് ഇന്ത്യൻ കറികളെന്ന് ചൈനീസ് പത്രം
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ത്യന്‍ കറികള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ‘ആന്റിവൈറല്‍’ ഗുണങ്ങളുണ്ടോയെന്ന സംശയവുമായി ചൈനീസ് പത്രം. ഇന്ത്യയിലെ ഭക്ഷണവും കാലവസ്ഥയുമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ…
Read More » - 26 February
ഇന്ത്യന്‍ 2 അപകടം: ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് പിന്നീട് തോന്നി; മൗനം വെടിഞ്ഞ് ആദ്യ പ്രതികരണവുമായി സംവിധായകൻ ഷങ്കർ
സിനിമാ പ്രേമികളെ നടുക്കിയ തമിഴ് ചിത്രം 'ഇന്ത്യന്‍ 2'ന്റെ ചിത്രീകരണസ്ഥലത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് സംവിധായകൻ ഷങ്കറിന്റെ ആദ്യ പ്രതികരണം പുറത്ത്. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ്…
Read More » - 26 February
ആം ആദ്മി നേതാവിന്റെ ഇടപെടല്‍ ആരോപിച്ച് കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്റെ കുടുംബം
ന്യൂഡല്‍ഹി•ബുധനാഴ്ച ഉച്ചയോടെയാണ് വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ചന്ദ് ബാഗ് പ്രദേശത്തെ അഴുക്കുചാലിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. കല്ലെറിഞ്ഞ ജനക്കൂട്ടമാണ് ഉദ്യോഗസ്ഥനെ…
Read More » - 26 February
ഡല്‍ഹിയിലെ കലാപകാരികള്‍ നടത്തിയ ക്രൂരതകൾ ഞെട്ടിക്കുന്നത്, സ്വന്തം കടയിൽ ഇരുന്ന 19 കാരന്റെ തലയിൽ ഡ്രില്ലര്‍ കൊണ്ട് ആക്രമണം, മകന്റെ മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വിനോദ് എന്ന സാമൂഹ്യപ്രവര്‍ത്തകനെ കലാപകാരികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തകളും…
Read More » - 26 February
വാട്സാപ്പിൽ കൂട്ടുകാർ ബ്ലോക്ക് ചെയ്തു, അത്മഹത്യ ചെയ്ത് വിദ്യാർത്ഥി
വാട്ലാപ്പ് ഗ്രൂപ്പിൽ നിന്നും സുഹൃത്തുക്കൾ ബ്ലോക്ക് ചെയ്ത വിഷമത്തിൽ 18 കാരൻ ആത്മഹത്യ ചെയ്ചു. മുംബൈയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം വർഷ ബിഎംഎം വിദ്യാർത്ഥിയാണ് സഹപാഠികൾ…
Read More » - 26 February
വ്യാജ രേഖ മുതല്‍ ആട് മോഷണം വരെ; സമാജ് വാദി പാർട്ടി നേതാവ് അസംഖാനും കുടുംബവും ഇനി ജയിലില്‍
ലക്നൗ : ഉത്തര്‍പ്രദേശ് പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യപിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും കുടുംബവും കീഴടങ്ങി. റാംപൂരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതി മുന്‍പാകെയാണ് ഭാര്യ തന്‍സീന്‍…
Read More » - 26 February
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച കേസ് : മുന്‍ കരസേന ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച കേസ് മുന്‍ കരസേന ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. 78കാരനായ സോംനാഥ് പരീദയ്ക്ക് ജീവപര്യന്തമാണ് ഖുര്‍ദ ജില്ലാ…
Read More » - 26 February
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍; മുമ്പും ലൈംഗിക പീഡന ആരോപണം നേരിട്ടിട്ടുള്ള മദ്രസ അദ്ധ്യാപകന് പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചു
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. റാഞ്ചിയിലാണ് സംഭവം. മൗലാന ഷാഹിദ് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം…
Read More »