India
- Feb- 2020 -23 February
കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എയെ മന്ത്രി ആക്കിയില്ലെങ്കില്‍ ഉടന്‍ രാജി; ഭീഷണിയുമായി മന്ത്രി
ബംഗളൂരു: സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനായി കര്‍ണാടകയില്‍ വിമത നീക്കം നടത്തിയ എംഎല്‍എമാരുടെ സംഘം യെദ്യൂരപ്പയേയും വിടാതെ പിന്തുടരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുകയും ഉപ തെരഞ്ഞെടുപ്പില്‍ വിജയിച്ച്…
Read More » - 23 February
ഒരേ ഗോത്രത്തില്‍നിന്ന് രഹസ്യമായി വിവാഹം കഴിച്ചു ; യുവതിയെ കുടുംബം കൊന്ന് കനാലില്‍ തള്ളി
ന്യൂഡല്‍ഹി: ഒരേ ഗോത്രത്തില്‍നിന്ന് രഹസ്യമായി വിവാഹം ചെയ്തതിനു കുടുംബം യുവതിയെ കൊന്ന് കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹി സ്വദേശിയായ ശീതള്‍ ചൗധരി (25)യാണു മരിച്ചത്. കൊലപാതകത്തിനുശേഷം 80…
Read More » - 23 February
പ്രതിസന്ധി രൂക്ഷം: മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
മുംബൈ: ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി രാജ്യത്തെ ടെലികോം കമ്പനികള്‍ സേവനനിരക്കുകള്‍ ഉയര്‍ത്തുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു തീരുമാനം. കമ്പനികളുടെ ദീര്‍ഘകാലനിലനില്‍പ്പിന് തന്നെ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കണക്കുകൂട്ടല്‍. ഒരു…
Read More » - 23 February
പതിനാലുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി
രാജസ്ഥാന്: പതിനാല് വയസ്സുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബുന്ദി ജില്ലയിലെ ഹിന്ദോളിയിലാണ് സംഭവം. അശോക് കുമാവത്ത് എന്ന വ്യക്തിയാണ് തന്റെ മകളെ പീഡനത്തിനിരയാക്കിയെതന്ന് പെണ്‍കുട്ടിയുടെ…
Read More » - 23 February
യുവതിയും കസിനും പൂട്ടിയ വീടിനുള്ളില്‍ മരിച്ച നിലയില്‍
ശനിയാഴ്ച രാവിലെ, വീടിനോട് ചേർന്ന് താമസിച്ചിരുന്ന ജ്യോതിയുടെ അമ്മാവൻ പ്യാരെ ചന്ദ് യുവതിയുടെ വീടിന്റെ പ്രധാന വാതിലിൽ മുട്ടി. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നപ്പോള്‍ പ്യാരെ…
Read More » - 23 February
യുപിയിലെ സോന്‍ഭദ്ര സ്വര്‍ണ ഖനിയിലെ 3600 ടണ്‍ സ്വര്‍ണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം
ലഖ്നൗ : യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ സ്വര്‍ണ ഖനി സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്തുവിട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 3600 ടണ്‍ സ്വര്‍ണം കണ്ടെത്തിയെന്ന…
Read More » - 23 February
ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്
ന്യൂഡല്‍ഹി: ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന് എത്തിച്ചു. ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങള്‍ യു.എസ്. പ്രസിഡന്റ് ഡല്‍ഹിയില്‍ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു…
Read More » - 23 February
100 കോടി ഹിന്ദുക്കള്‍ക്ക് 15 കോടി മുസ്ലീങ്ങള്‍ ; ജനരോഷത്തില്‍ ഭയന്ന് വാരിസ് പത്താന്, മാപ്പപേക്ഷയുമായി രംഗത്ത്
മുംബൈ : കൊലവിളി പ്രസംഗത്തെ തുടര്‍ന്ന് ജനരോഷം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ മാപ്പ് അപേക്ഷയുമായി എഐഎംഐഎം വക്താവ് വാരിസ് പത്താന് . കഴിഞ്ഞ ദിവസമാണ് മാപ്പ് പറഞ്ഞ് വാരിസ്…
Read More » - 23 February
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 142 പേര് മാത്രം: 579 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: 27 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 142 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 23 February
ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു; തെരുവ് പട്ടികളെയും പശുക്കളെയും ഓടിച്ചിട്ട് പിടിത്തം തുടങ്ങി
അഹമ്മദാബാദ്: ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു. തെരുവ് പട്ടികളെയും തെരുവ് പശുക്കളെയും ഓടിച്ചിട്ട് പിടിക്കുന്നത് മുതല്‍ ബിഎസ്എഫിന്റെ ഒട്ടകപ്പടയെ വിന്യസിച്ച് വരേയാണ് അഹമ്മദാബാദിനെ…
Read More » - 23 February
നടുറോഡിൽ അന്യസംസ്ഥാന തൊഴിലാളിയെ കരണത്തടിച്ച് ഓട്ടോ ഡ്രൈവറുടെ അതിക്രമം, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പൊതുജന മധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.മുക്കോല ഓട്ടോസ്റ്റാൻറിലെ കടല…
Read More » - 23 February
സിഎഎ പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ വധഭീഷണി മുഴക്കി ശ്രീരാമ സേന ; കൊല്ലുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം
ബംഗളൂരു: കര്‍ണാടകയില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ വേദിയില്‍ കയറി പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ വധഭീഷണി മുഴക്കി വലതുപക്ഷ ആഭിമുഖ്യ സംഘടനയായ ശ്രീരാമ സേന. പൊലീസ്…
Read More » - 23 February
സുപ്രീം കോടതിയുടെ സംവരണ വിധി ; ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി
ദില്ലി: സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍…
Read More » - 23 February
“എന്റെ പിതാവ് തെരഞ്ഞെടുത്തത് തെറ്റായ വഴി, എന്നാൽ…” വീരപ്പന്റെ മകൾ നിസാരക്കാരിയല്ല, ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയായ അഡ്വക്കേറ്റ്. വിദ്യാറാണിയെ കുറിച്ച് അറിയാം
ചെന്നൈ: കാട്ടുകള്ളന് വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാർത്തകൾ വന്ന ഉടനെ തന്നെ പലരും ട്രോളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ വീരപ്പനെ പോലെ അല്ല മകൾ.…
Read More » - 23 February
ജോലി വേണമെങ്കില്‍, ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം; എതിര്‍പ്പ് രൂക്ഷമായതോടെ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍
ഭോപ്പാല്‍: ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണം. മധ്യപ്രദേശ് സര്‍ക്കാരിന്റേതാണ് ഉത്തരവ്. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി…
Read More » - 23 February
‘ഹലോ കിണറ്റിൽ നിന്നാണ്’ , ഉത്സവം കാണാന്‍ എത്തിയ യുവതി ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണത് പുറം ലോകമറിഞ്ഞത് യുവതി തന്നെ ഫോൺ വിളിച്ചപ്പോൾ
തിരുന്നാവായ : ഉത്സവം കാണാന്‍ എത്തിയ യുവതി ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു. ഒടുവില്‍ യുവതി തന്നെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ എസ്…
Read More » - 23 February
മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിൽ ഭിന്നത രൂക്ഷം , ഉദ്ധവ് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന് സൂചന: കടന്നാക്രമിച്ച് കൊണ്ഗ്രസ്സ്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തില്‍ ഭിന്നത രൂക്ഷമാക്കി പൗരത്വ നിയമം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു…
Read More » - 23 February
എന്‍ജിനിയറിംഗ് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ പങ്കെടുത്തില്ലെങ്കില്‍ കോളേജുകള്‍ക്ക് ഇനി പണികിട്ടും
തിരുവനന്തപുരം: എന്‍ജിനിയറിംഗ് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ പങ്കെടുത്തില്ലെങ്കില്‍ കോളേജുകള്‍ക്ക് ഇനി പണികിട്ടും. സാങ്കേതിക സര്‍വകലാശാലയാണ് കേളേജുകള്‍ക്ക് പണികൊടുക്കാനുള്ള തീരുമാനം എടുത്തത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ കോളേജുകള്‍ക്ക്…
Read More » - 23 February
യോഗ മോദിക്ക് വേണ്ടിയല്ല നിങ്ങളുടെ ശരീരത്തിന് വേണ്ടിയാണെന്ന് വെങ്കയ്യ നായിഡു
കോയമ്പത്തൂർ: യോഗ ശാസ്ത്രമാണെന്നും ഒരു പുരാതന കലാരൂപമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോകത്തിന് സമൃദ്ധി മാത്രം ഉണ്ടായാൽ പോര, സന്തോഷവും വേണം. യോഗയുടെ ശാസ്ത്രം മനുഷ്യത്വത്തിലേക്ക് മാറ്റിയയാളാണ്…
Read More » - 23 February
‘ഷാഹീന്‍ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള മുസ്ളീം രാജ്യങ്ങളുടെ ഗൂഢാലോചന, ജിന്നയുടെ റോളിൽ ഒവൈസി’:-ബി.ജെ.പി എം.എല്‍.എ
ബല്ലിയ: ഷാഹീന്‍ ബാഗ് സമരം മുസ്ലിം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയാണെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. മുസ്ലിം രാജ്യങ്ങളാണ് ഈ സമരം സ്പോണ്സര് ചെയ്യുന്നതെന്നും സിങ് മാധ്യമ…
Read More » - 23 February
അസമില്‍ എന്‍.ആര്.സിയില്‍ അറിയാതെ ഉള്‍പ്പെട്ട ‘അനര്‍ഹരുടെ’ വിവരം ശേഖരിക്കുന്നു
ദിസ്പുര്‍ (അസം): ദേശീയ പൗര രജിസ്റ്റര്‍ (എന്‍.ആര്.സി) അന്തിമപട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അസമിലെ എന്‍.ആര്.സി. കോര്‍ഡിനേറ്റര്‍ ജില്ലാ അധികൃതര്‍ക്കു കത്തയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31-നു…
Read More » - 23 February
ലക്ഷ്യം അഖണ്ഡ ഭാരതം, പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കും: റാം മാധവ്
ന്യൂഡല്‍ഹി: അഖണ്ഡ ഭാരതമെന്ന ലക്ഷ്യമാണു ബി.ജെ.പിക്കു മുന്നിലുള്ളതെന്നും അതിന്റെ ആദ്യ നീക്കമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കലെന്നും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. അടുത്ത…
Read More » - 23 February
ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍
സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ ബന്ദിന്…
Read More » - 23 February
ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചു, ഭാര്യമാതാവിനെ യുവാവ് വെടിവച്ച് കൊന്നു
ന്യൂ ഡൽഹി : ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് ഭാര്യമാതാവിനെ യുവാവ് വെടിവച്ച് കൊന്നു. ഡൽഹിയിലെ മുന്ദകയിൽ പശ്ചിം വിഹാറിലെ ഒരു ക്ലിനിക്കല്‍ നഴ്സാണ് മരണപെട്ടത്. പേര്…
Read More » - 23 February
സീരിയൽ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം,ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതര പരിക്ക്
ഭുവനേശ്വർ: ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതിയാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിക്കുകയിരുന്നു.ഒപ്പം…
Read More »