India
- Mar- 2020 -3 March
കൊവിഡ് 19 വൈറസ് ബാധയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാല്‍ ആരും…
Read More » - 3 March
പ്രളയ ഫണ്ട് അടിച്ചുമാറ്റിയ സംഭവം; സിപിഎം നേതാവിനായുള്ള തെരച്ചില്‍ തുടരുന്നു, ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടുകളിലേക്കും പണം പോയി
കൊച്ചി : സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് പ്രളയ ഫണ്ട് വകമാറ്റിയ കേസില്‍ അറസ്റ്റിലായ കളക്ട്രേറ്റ് ഉദ്യോഗസ്ഥന് വിഷ്ണു പ്രസാദിനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് വിഷ്ണു പ്രസാദിന്റെ…
Read More » - 3 March
പ്രഭാത സവാരിക്കിടെ മന്ത്രിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മോഷ്ടാക്കൾ
പുതുച്ചേരി: പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം ബീച്ച് റോഡില്‍ പ്രഭാത സവാരി നടത്തവെ ബൈക്കിലെത്തിയ സംഘമാണു മന്ത്രിയുടെ മൊബൈല്‍…
Read More » - 3 March
പുല്‍വാമ ഭീകരാക്രമണം ; ഭീകരരെ സഹായിച്ച അച്ഛനും മകളും അറസ്റ്റില്‍ ; ഭീകരര്‍ക്ക് ഭക്ഷണമുള്‍പ്പെടെ നല്‍കിയത് മകള്‍ ; ഭീകരനുമായി ബന്ധം പുലര്‍ത്തി
ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീര്‍ സ്വദേശികളായ അച്ഛനെയും മകളെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. 50കാരനായ താരിഖ് അഹമ്മദ് ഷാ, 23കാരിയായ മകള്‍ ഇന്ഷ ജാന്‍…
Read More » - 3 March
ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊവിഡ്-19 : വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി
ന്യൂഡൽഹി : ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊവിഡ്-19. ജയ്പുരില്‍ ഇറ്റലിയില്‍ നിന്ന് വന്ന വിനോദ സഞ്ചാരിക്ക് കോവിഡ്-19 ( കൊറോണ വൈറസ്) സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.…
Read More » - 3 March
ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു എന്നിന് എന്തു കാര്യം? സി.എ.എ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ താൽപര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട് ശക്തമായ താക്കീതുമായി ഇന്ത്യ
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ താൽപര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട് ശക്തമായ താക്കീതുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും രാജ്യത്തിന്റെ പരമാധികാരവുമായി…
Read More » - 3 March
കലാപം: ഡല്‍ഹി പൊലീസിനെ പ്രശംസിച്ച് കെജരിവാള്‍, പ്രധാനമന്ത്രിയോട് മുഖം നോക്കാതെ നടപടിയെടുക്കാന്‍ അപേക്ഷ
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചര്‍ച്ച നടത്തി . കലാപത്തിന് ഉത്തരവാദികളായവര്‍ ആരായാലും…
Read More » - 3 March
മുസ്ലിം സംവരണത്തിനായുള്ള ഒരു നിര്‍ദേശവും സര്‍ക്കാറിന് മുന്നിലെത്തിയിട്ടില്ല; എന്‍.സി.പി പ്രഖ്യാപനത്തിന് പുല്ലു വിലയോ? നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ
മുസ്ലിം സംവരണ വിഷയത്തിൽ എന്‍.സി.പിയെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര സര്‍ക്കാറിന് മുമ്പാകെ മുസ്ലിം സംവരണമെന്ന വിഷയം ഉയര്‍ന്ന് വന്നിട്ടില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Read More » - 3 March
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച ഭര്‍ത്താവിനെതിരെ പരാതി നല്കി ഭാര്യ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് നിർബന്ധിച്ചെന്ന് ഭാര്യയുടെ പരാതി. സിഎഎ പ്രതിഷേധ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്കി.
Read More » - 3 March
ജനാധിപത്യരീതിയിലല്ല പാര്‍ലമെന്റ് പോകുന്നത്, പുറത്ത് എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്റിനുള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നു ; രമ്യ ഹരിദാസ്
ദില്ലി: ദില്ലിയില്‍ പാര്‍ലമെന്റിന് പുറത്ത്, എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്റിന് ഉള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍…
Read More » - 3 March
ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി; പ്രതികരണവുമായി രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ
ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതിനു പിന്നാലെ രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യയുടെ പ്രതികരണം പുറത്ത്. സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും…
Read More » - 3 March
ദില്ലി കലാപം ; ലോക്സഭയില്‍ ഇന്നും കയ്യാങ്കളി ; ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച് ടി എന്‍ പ്രതാപന് ; രമ്യാ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളി ; പ്രതിപക്ഷം നടുത്തളത്തില്‍
ദില്ലി: ദില്ലി കലാപത്തെച്ചൊല്ലി ഉടന്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ വീണ്ടും കയ്യാങ്കളി. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനിടെ ടി എന്‍ പ്രതാപന് സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു…
Read More » - 3 March
സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ല … എന്നാല്‍ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആരായിരിയ്ക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ഇളക്കി മറിയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതിന് രാജ്യത്തിന്റെ…
Read More » - 3 March
ബി.ജെ.പി നേതാവ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
ചണ്ഡിഗഡ്•മുതിർന്ന ബിജെപി നേതാവും കൗൺസിലറുമായ അരുൺ വാധ്വ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ചണ്ഡിഗഡിൽ നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് ഹർപാൽ സിംഗ് ചീമ വാധ്വയെ പാർട്ടിയിലേക്ക്…
Read More » - 3 March
ഡൽഹി കലാപം: തെറ്റായതും മത സ്പര്‍ധ വളര്‍ത്തുന്നതുമായ വാർത്തകൾ പ്രചരിപ്പിച്ചവരെ വിടാതെ പിടി കൂടി ഡല്‍ഹി പോലിസ്; റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കൂടുന്നു
തെറ്റായതും മത സ്പര്‍ധ വളര്‍ത്തുന്നതുമായ വാർത്തകൾ പ്രചരിപ്പിച്ചവരെ വിടാതെ പിടി കൂടി ഡല്‍ഹി പോലിസ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് തിങ്കളാഴ്ച മാത്രം രജിസ്റ്റര്‍ ചെയ്തത് 10 കേസുകള്‍.…
Read More » - 3 March
പെണ്‍വാണിഭ സംഘം പിടിയില്‍
വഡോദര•പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറു ഏജന്റുമാരെ വഡോദര പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് നടാപടി. പെണ്‍കുട്ടികളെ വിതരണം ചെയ്യുന്നതിനായി…
Read More » - 3 March
ബിജെപി നേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നിര്‍ദേശങ്ങള്‍ നല്കി.. നേതാക്കള്‍ക്ക് വിജയത്തിന്റെ ആ മന്ത്രം ഉപദേശിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നിര്‍ദേശങ്ങള്‍ നല്കി. പാര്‍ട്ടിക്കും മുകളില്‍ ദേശീയ താല്പര്യങ്ങളെ കാത്തുസംരക്ഷിക്കണമെന്നാണ് അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത്. ബിജെപി പാര്‍ലമെന്ററി…
Read More » - 3 March
ഇന്ത്യയിലെ 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നു; ടോക്സിക്ക് ലിങ്ക് നടത്തിയ പഠനത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ടോക്സിക്ക് ലിങ്ക് നടത്തിയെ പഠനത്തില്‍ ഇന്ത്യയിലെ 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടോക്സിക്ക് ലിങ്ക് ഇന്ത്യയിലെ…
Read More » - 3 March
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ സുപ്രീംകോടതിയില്‍; ആഭ്യന്തര കാര്യമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി•ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ (സിഎഎ) സുപ്രീം കോടതിയിൽ ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇക്കാര്യം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം മിഷനെ…
Read More » - 3 March
കൊറോണ ഭീതി : രാജ്യതലസ്ഥാനത്ത് സ്കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു
ന്യൂഡല്‍ഹി: കൊറോണ ഭീതി, രാജ്യതലസ്ഥാനത്ത് സ്കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു. നോയ്ഡയിലെ സ്കൂളാണ് അടച്ചത്. ഇന്ത്യയില്‍ വീണ്ടും കൊവിഡ്19 ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് സ്കൂള്‍ അടച്ചത്. ഡല്‍ഹിയില്‍ രോഗം…
Read More » - 3 March
ക്രിമിനല്‍ കേസുകളുണ്ടെന്ന കാര്യം മറച്ചുവച്ചു; ഫഡ്നാവിസിന്റെ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
മുംബൈ: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം സമര്‍ച്ചിച്ച സംഭവത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി. ക്രിമിനല്‍ കേസില്‍ ഫഡ്നാവിസിന് വിചാരണ നേരിടണം. കേസില്‍ ഫഡ്നാവിസ് തിരുത്തല്‍…
Read More » - 3 March
ഡല്‍ഹിയില്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട പ്രധാന നേതാവ് ഷാരൂഖ് പൊലിസിന്റെ വലയില്‍ : ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കുമായി പൊലീസിനു നേരെ പാഞ്ഞടുക്കുന്ന ഷാരൂഖിന്റെ ചിത്രം കുപ്രസിദ്ധി നേടിയിരുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപം അഴിച്ചുവിടുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവ് ഷാരൂഖ് ഡല്‍ഹി പൊലീസിന്റെ വലയിലായി. ഡല്‍ഹിയിലെ കലാപത്തിനിടെ പോലീസിനു നേരെ വെടിയുതിര്‍ത്തയാളാണ്…
Read More » - 3 March
ചാണകവും ഗോമൂത്രവും കൊറോണ ഭേദമാക്കും – എം.എല്‍.എ
ഗുവാഹത്തി•ലോകമെമ്പാടും ഭയാനകമാം വിധം പടരുന്ന കൊറോണ വൈറസിന്റെ ചികിത്സയ്ക്ക് ചാണകവും മൂത്രവും ഗുണം ചെയ്യുമെന്ന് അസമിലെ ബിജെപി നിയമസഭാംഗം സുമൻ ഹരിപ്രിയ. ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ മൂല്യങ്ങളുണ്ടെന്നും…
Read More » - 3 March
പാര്‍ലമെന്റില്‍ ഡല്‍ഹി കലാപത്തെ ചൊല്ലി പ്രതിപക്ഷ ബഹളം;പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെയും ലോക്സഭ 12 മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 3 March
സ്വാതന്ത്ര്യസമര സേനാനിയെ പാക് ചാരന് എന്നുവിളിച്ച് ബി.ജെ.പി എം.എല്‍.എ; വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എയ്ക്കെതിരെ വ്യാപക പ്രതിഷേധം
ബംഗളുരു: കര്‍ണാടകയില്‍ സ്വാതന്ത്ര്യസമര സേനാനിയെ പാക് ചാരന് എന്നുവിളിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ പ്രതിഷേധം കടുക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി എച്ച് എസ് ദൊരൈസ്വാമിയെയായിരുന്നു പാക് ചാരനെന്ന് വിളിച്ചാക്ഷേപിച്ചത്.…
Read More »