India
- Feb- 2020 -29 February
അനധികൃത താമസക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി സര്‍ക്കാര്‍
ജമ്മു: അനധികൃത താമസക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ജമ്മുകശ്മീര്‍ സര്‍ക്കാര്‍. കശ്മീരിലെ അനധികൃ താമസക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ന്ല്കിയിരിക്കുന്ന ക്യാമ്പുകളിലെ ക്വാര്‍ട്ടേഴ്സുകളില്‍ സാമസിക്കണമെങ്കില് മതിയായ…
Read More » - 29 February
രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസ്: സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി കെജ്രിവാൾ സർക്കാർ പിന്‍വലിക്കില്ലെന്ന് ആം ആദ്മി
രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസിൽ സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിന് കുരുക്ക് മുറുകുന്നു. കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി കെജ്രിവാൾ സർക്കാർ…
Read More » - 29 February
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: അടച്ചിട്ട മുറിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്.
Read More » - 29 February
കോവിഡ് -19: യുപിയില്‍ വൈറസ് ഭീതിയേത്തുടര്‍ന്ന് രണ്ട് തെക്കന്‍ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി
യുപിയില്‍ കോവിഡ് -19 ( കൊറോണ വൈറസ്) ഭീതിയേത്തുടര്‍ന്ന് രണ്ട് തെക്കന്‍ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി. ഉത്തര്‍പ്രദേശിലെ ഒബ്ര താപ വൈദ്യുത പദ്ധതിയുടെ…
Read More » - 28 February
പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാൾ പിടിയിൽ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാൾ പിടിയിൽ. ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷക്കീറിനെ…
Read More » - 28 February
കൊറോണ വൈറസ് ഭീഷണി; ഷൂട്ടിങ് ലോകകപ്പില്‍നിന്ന് ഇന്ത്യ പിന്മാറി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് അടുത്തമാസം സൈപ്രസില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍നിന്ന് ഇന്ത്യ പിന്മാറി. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ്…
Read More » - 28 February
അതിവേഗ പ്രതികരണം ; മോദിയെ പരിഹസിച്ച് കപില്‍ സിബല്‍
ദില്ലി: ദില്ലി കലാപത്തിലെ വൈകിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കലാപം ആരംഭിച്ച് 69 മണിക്കൂറിന് ശേഷമാണ് മോദി…
Read More » - 28 February
മഹാരാഷ്ട്രയില്‍ മുസ്ളീം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സംവരണം പ്രഖ്യാപിച്ച് എന്‍സിപി മന്ത്രി നവാബ് മാലിക്ക്; എതിര്‍പ്പുമായി ശിവസേന
മുംബൈ: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്താൻ പ്രഖ്യാപനവുമായി എൻസിപി മന്ത്രി. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്നതിനുള്ള പുതിയ ബില്‍ ഉടന്‍തന്നെ നിയമസഭയില്‍…
Read More » - 28 February
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ നേരിയ പുരോഗതി
ന്യൂഡൽഹി: മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ നേരിയ പുരോഗതി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.7 ശതമാനമായാണ് ഉയർന്നത്. ആദ്യപാദത്തില്‍ അഞ്ച്…
Read More » - 28 February
ഡല്‍ഹിയിലെ കലാപ ബാധിത മേഖലകളില്‍ സമാധാന സന്ദേശവുമായി ഇടതുപക്ഷ എംപിമാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ ഇടതുപക്ഷ എംപിമാരും നേതാക്കളും സന്ദര്‍ശിച്ചു. എംപിമാരായ കെ കെ രാഗേഷ്, ബിനോയ് വിശ്വം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ്…
Read More » - 28 February
“എന്റെ പൊന്നൂനെ ഞാനൊന്ന് തൊട്ടോട്ടെ”..നിലവിളിച്ച് വാവിട്ട് കരഞ്ഞ് അമ്മ, ആശ്വസിപ്പിക്കാനാവാതെ അച്ഛൻ: കൂട്ടുകാരിയെ അവസാനമായി കാണാന്‍ കണ്ണീരോടെ കൂട്ടൂകാരും
കൊല്ലം: ഹൃദയഭേദകമായ കാഴ്ച ആ അമ്മ പുറത്തേയ്ക്കിറങ്ങി വന്ന നിമിഷമായിരുന്നു. ‘എന്റെ പൊന്നേ’, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. ബന്ധുക്കളെല്ലാവരും ചേര്‍ന്ന് അവരെ…
Read More » - 28 February
രാജ്യദ്രോഹക്കേസ്: കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കെജ്രിവാള് അനുമതി നല്കി
ന്യൂഡല്‍ഹി•രാജ്യദ്രോഹക്കേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ വിചാരണ നേരിടണം. പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്കി. 2016 ല്‍ ജെ .എന്‍.യു വിദ്യാര്‍ത്ഥി…
Read More » - 28 February
ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊല്‍ക്കത്ത: വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ പഠിക്കുന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിട്ട് പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് രാജ്യം വിടാന്‍…
Read More » - 28 February
‘ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ സ്ക്രീൻഷോട്ട്’ ; ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി രശ്മി ആർ നായർ
കൊല്ലം: ഇളവൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട് ആണെന്നു രശ്മി നായർ. തനിക്കെതിരെ ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച…
Read More » - 28 February
രാജ്യത്തിന് ഭീഷണിയായ ആര്.എസ്.എസിനെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് ശക്തിപ്പെട്ട ആര്.എസ്.എസ് വിരുദ്ധ മനോഭാവത്തെ അക്രമപ്രവര്‍ത്തനങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര നീക്കത്തെ ജനകീയ ചെറുത്തുനില്‍പ്പിലൂടെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 28 February
പൗരത്വ ബില്ലിനെ അനുകൂലിച്ച ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം, അന്വേഷണം പ്രഖ്യാപിച്ചു
കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതിന് ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു . മംഗളൂരു സിറ്റി…
Read More » - 28 February
ഡൽഹി കലാപത്തിന്റെ അന്വേഷണംതലസ്ഥാനത്തിനപ്പുറം പോകണം: അത് ഒരു ആഗോള പദ്ധതിയാണെന്ന് വ്യക്തമാവുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് മാധ്യമ പ്രവർത്തനത്തിലേർപ്പെടുന്ന ഏതൊരാൾക്കും പിശകുകൾ, തെറ്റുകൾ സംഭവിക്കാറുണ്ട്. അത് മനുഷ്യസഹജമാണ്. തെറ്റുപറ്റാത്തവർ ഈ ഭൂലോകത്തുണ്ടാവില്ല എന്നതാണല്ലോ സത്യം. എന്നാൽ തെറ്റാണ് എന്നറിഞ്ഞിട്ടും അത് പറഞ്ഞുകൊണ്ടേയിരുന്നാലോ;…
Read More » - 28 February
ഡൽഹി കലാപം; തോക്കുചൂണ്ടിയ യുവാവിനെ തേടി പോലീസ്
ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡൽഹി പൊലീസ്. ജാഫ്രാബാദിൽ, അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ (33)യാണ് പോലീസ് തേടുന്നത്. അക്രമത്തിനിടെ ഷാരൂഖ്, ഒരു…
Read More » - 28 February
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന അയല്‍വാസി അറസ്റ്റില്‍
ഡിസ്പൂര്‍: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. അസമിലെ ദരിയാബസ്തിയിലാണ് സംഭവം. കഴിഞ്ഞ 26നാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ…
Read More » - 28 February
അമിത് ഷാ രാജിവെക്കണോ? രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്ന് മാധ്യമപ്രവർത്തകരോട് മമത ബാനർജി
ഭുവനേശ്വര്‍: ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയം സംസാരിക്കേണ്ട…
Read More » - 28 February
ഡല്‍ഹി കലാപം: കോണ്‍ഗ്രസ് അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചു, റിപ്പോർട്ട് സോണിയക്ക് നൽകും
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കോണ്‍രഗസ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച അഞ്ചംഗ വസ്തുതാന്വേഷണ സമിതിയില്‍ മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍, സുഷ്മിത…
Read More » - 28 February
പാർട്ടി കൈവിട്ടതോടെ ഒളിവിൽ പോയ താഹിർ ഹുസൈന് ‘ക്ലീന്‍ ചിറ്റ്’ നല്കി ആം ആദ്മി എംഎൽഎ അംനത്തുള്ള ഖാന്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് അംനത്തുള്ള ഖാന്. താഹിര്‍…
Read More » - 28 February
സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ല; ജനങ്ങളെ ഇളക്കിവിടുന്നത് പ്രതിപക്ഷമാണെന്ന് അമിത് ഷാ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ…
Read More » - 28 February
‘സോണിയ ഗാന്ധി ഞങ്ങളെ രാജ്യധര്‍മ്മം പഠിപ്പിക്കേണ്ട, ആദ്യം സ്വന്തം പാർട്ടിയുടെ ചരിത്രം പഠിക്കൂ ‘; ക്ഷോഭിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ ചുമതലകളെ…
Read More » - 28 February
അരവിന്ദ് കെജ്രിവാളിനെയും താഹിര്‍ ഹുസൈനെയും തൂക്കിക്കൊല്ലണമെന്ന് മനോജ് തിവാരി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും എ.എ.പി പുറത്താക്കിയ താഹിര്‍ ഹുസൈനെയും തൂക്കിക്കൊല്ലണമെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. ഡല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്…
Read More »