India
- Jul- 2020 -16 July
“മൃഗബലി മതപരമായ ആചാരത്തിന്റെ ഭാഗം” : ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി : മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി പരമോന്നത കോടതി. ഹൈക്കോടതിയുടെ വിധിക്കെതിരെ…
Read More » - 16 July
ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയ അറിയിപ്പ്
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയ അറിയിപ്പ് . ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 60…
Read More » - 16 July
‘സ്വർണ്ണക്കടത്തു പ്രതികളുമായി സ്പീക്കര്‍ക്കുള്ള ബന്ധം സഭയുടെ അന്തസ്സിന് നിരക്കാത്തത്’, സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉള്ള ബന്ധം സഭയുടെ അന്തസ്സിന് നിരക്കാത്തതെന്ന് എം ഉമ്മര്‍ എം എല്‍ എ. സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയ…
Read More » - 16 July
എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു .…
Read More » - 16 July
നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം ; കോളേജ് ഡയറക്ടര്‍ അടക്കം 8 പേര് അറസ്റ്റില്‍
രണ്ട് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കോളേജ് ഡയറക്ടര്‍ അടക്കം 8 പേര് അറസ്റ്റില്‍. ഹരിദ്വാറിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍, അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകള്‍,…
Read More » - 16 July
ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി…
Read More » - 16 July
എ എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം : കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്.…
Read More » - 16 July
പാലത്തായി പീഡന കേസില്‍ പത്മരാജന് ജാമ്യം
കണ്ണൂര്‍:പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ചു. ഇയാള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് കുറ്റപത്രം ക്രൈംബ്രാഞ്ച്…
Read More » - 16 July
സ്വപ്ന തന്റെ സ്വാധീനം വർധിപ്പിച്ചത് ലൈംഗികത ഉപയോഗിച്ച്, വികാരിയച്ചനുമായുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് ഇപ്പോൾ മുൻ ഡ്രൈവറിലൂടെ പുറത്തു വന്നിരിക്കുന്നത്. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി…
Read More » - 16 July
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; കാമുകി റിയ ചക്രബര്‍ത്തിയുടെ പണമിടപാടുകളെ കുറിച്ച് അന്വേഷണം
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പണമിടപാടുകളെ കുറിച്ച് അന്വേഷണം. സുശാന്തിന്റെ സമ്പാദ്യത്തില്‍ നിന്നും റിയ പണം എടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പണമിടപാടുകളെ…
Read More » - 16 July
‘കൊറോണവൈറസിൽനിന്ന് നമ്മെ രക്ഷിക്കാൻ ഇനി ദൈവത്തിന് മാത്രമെ സാധിക്കു’: കർണാടക ആരോഗ്യമന്ത്രി
ബംഗളൂരു : കോവിഡ് പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളുമായി സംസ്ഥാന സർക്കാരുകൾ ജാഗ്രതതോടെ പ്രവർത്തിക്കുകയാണ്. ഇതിനിടയിൽ കർണാടകയിലെ ആരോഗ്യമന്ത്രിയുടെ വാക്കുകൾ ചർച്ചയാവുകയാണ്. ഇപ്പോഴത്തെ…
Read More » - 16 July
മൂന്നാം ക്ലാസുകാരിയെ കൊന്ന് പ്ലാസ്റ്റിക്ക് വീപ്പയിലാക്കി കനാലില്‍ ഉപേക്ഷിച്ചു ; കൗമാരക്കാർ പിടിയിൽ
തൂത്തുകുടി : എട്ടു വയസുകാരിയുടെ മൃതദേഹം പ്ലാസ്റ്റിക്ക് വീപ്പയിലാക്കി കനാലില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൂത്തുകുടി സത്താന്‍കുളം പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. തുടര്‍ന്ന്…
Read More » - 16 July
ജയലളിതയുടെ വീട് മുഖ്യമന്ത്രിയുടെ താമസസ്ഥലമാക്കാന്‍ നീക്കം
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് മുഖ്യമന്ത്രിയുടെ വസതിയാക്കാന്‍ നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ ഇക്കാര്യം അറിയിച്ചു. ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരേ…
Read More » - 16 July
സൗരവ് ഗാംഗുലി ക്വാറന്റീനില്‍
കൊൽക്കത്ത: ഇന്ത്യൻക്രിക്കറ്റ് ടീം മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനിൽ. സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗരവ് ഗാംഗുലി ക്വാറന്റീനിൽ…
Read More » - 16 July
രാജ്യത്തെ കോവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടയില്‍ 32,695 പുതിയ കേസുകള്‍
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 32,695 പേര്‍ക്ക്. 606 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി 9.68 ലക്ഷം പേര്‍ക്കാണ്…
Read More » - 16 July
ജാര്‍ഖണ്ഡിലും അട്ടിമറി നീക്കമെന്നു കോൺഗ്രസ് അധ്യക്ഷൻ, കോണ്‍ഗ്രസ് -സഖ്യസര്‍ക്കാര്‍ വീഴുമോ?
റാഞ്ചി: രാജസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതക്ക് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറി നീക്കമെന്ന് ആരോപണം. തങ്ങളുടെ എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ച് വശത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍…
Read More » - 16 July
ലോകത്തിലെ ശക്തരായ അഞ്ച് സൈനിക രാജ്യങ്ങളെ പരിശോധിച്ചാല്‍ ചൈന ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതിന്റെ കാരണം അറിയാം
സൈന്യത്തിന്റെ വലുപ്പമല്ല പ്രഹരശേഷിയുള്ള നൂതന ആയുധങ്ങളാണ് ഇന്നത്തെ കാലത്ത് സൈന്യത്തിന്റെ കരുത്ത് കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. അത്യാധുനിക ആയുധവും, സൈനികരുടെ എണ്ണത്തില്‍ മുന്നിട്ട് നില്ക്കുന്നതുമായ രാജ്യങ്ങളാണ് പലപ്പോഴും ലോകത്തിന്റെ…
Read More » - 16 July
സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ യുഎഇ അറ്റാഷെ, കൂടാതെ കേരളത്തിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ പോലീസിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറും. തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്…
Read More » - 16 July
സ്വര്‍ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റും കേസെടുത്തിട്ടുണ്ട്.…
Read More » - 16 July
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍, ഇനി അന്വേഷണം എൻഐഎയ്ക്ക്
മലപ്പുറം : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍. എന്നാല്‍, എന്‍.ഐ.എ. അന്വേഷണം ഉന്നതരിലേക്കു നീണ്ടേക്കുമെന്നു സൂചന. സ്വര്‍ണം പോയ വഴിയന്വേഷിച്ച കസ്റ്റംസിന്റെ അന്വേഷണം ചില ജൂവലറികളില്‍…
Read More » - 16 July
ഭീകരർ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ സുരക്ഷാസേന മോചിപ്പിച്ചു
സോപോര്‍: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കശ്മീരിലെ ബിജെപി നേതാവ് മെഹ്റാജുദ്ദീന് മല്ലയെ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് മോചിപ്പിച്ചു. സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റാണ്…
Read More » - 16 July
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന ആൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നില ഗുരുതരം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.…
Read More » - 16 July
കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിന്റെ ദേഷ്യത്തിൽ കുപ്പിയിലുണ്ടായിരുന്ന പാമ്പിനെ പമ്പില്‍ തുറന്നുവിട്ട് യുവാവ്
മുംബൈ: കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിന്റെ ദേഷ്യത്തിൽ കുപ്പിയിലുണ്ടായിരുന്ന പാമ്പിനെ പമ്പില്‍ തുറന്നുവിട്ട് യുവാവ്. മുംബൈ മല്‍ക്കാപുര്‍ റോഡിലെ ചൗധരി പെട്രോള്‍ പമ്പിലാണ് സംഭവം. കുപ്പിയില്‍ ഇന്ധനം നല്കാന്…
Read More » - 16 July
പ്രശ്നം രൂക്ഷം; രാജസ്ഥാനില്‍ ജില്ലാ, ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്
ജെയ്പൂര്‍ : രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ എല്ലാ ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചു വിട്ടു. ഐഐസിസി ജനറല്‍…
Read More » - 16 July
സ്വർണക്കടത്തു കേസിൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന, തെളിവുകള്‍ അന്വേഷണസംഘത്തിന്റെ ‘കോള്‍ കണക്ടില്‍’
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരടക്കം കുടുങ്ങാനുള്ള തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുള്ളതായി സൂചന. പ്രതിസന്ധിഘട്ടത്തില്‍ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോള്‍ എന്‍.ഐഎ ഉള്ളത്. എന്നാൽ കൈയെത്തുംദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിന് പിന്നില്‍…
Read More »