India
- Jul- 2020 -17 July
രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള…
Read More » - 17 July
കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു.ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റുവെന്നാണ് വിവരം.…
Read More » - 17 July
അറ്റാഷെയുടെ ഗണ്മാന് എൻഐഎ കസ്റ്റഡിയില്‍
കോഴിക്കോട്: കാണാതായ അറ്റാഷെയുടെ ഗൺമാൻ എൻഐഎ കസ്റ്റഡിയിലെന്നു സൂചന. ഗണ്‍മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എ ആര് ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷിനെയാണ് പിടികൂടിയത്.യു.എ.ഇ.…
Read More » - 17 July
ഐടി രംഗത്തു പരിചയമില്ലാത്ത അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി നിയമനം ലഭിച്ചത് വിവാദത്തിൽ
തിരുവനന്തപുരം: ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരു ഐടി മാസികയുടെ ചുമതലക്കാരനായി തുടക്കം. ഐടി രംഗത്തു യാതൊരു പരിചയമില്ലാത്ത അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രി പിണറായി…
Read More » - 17 July
ലോകത്തിനു മുഴുവൻ വേണ്ട കോവിഡ് വാക്സിനുണ്ടാക്കാൻ ഇന്ത്യക്കാവും ; മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്
ന്യൂഡൽഹി : ഇന്ത്യക്കു മാത്രമല്ല, ലോകത്തിന് മുഴുവൻ വേണ്ട കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന്…
Read More » - 17 July
അറ്റാഷെ സ്വപ്നയെ ഫോണ്‍ വിളിച്ചത് ജൂണ്‍ മാസത്തിൽ മാത്രം 117 തവണ
തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അന്വേഷണം പുരോഗമിക്കുന്നതിനിടെ, യു.എ.ഇ. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി ഇന്ത്യ വിട്ടത്…
Read More » - 17 July
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി: നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തും
ശ്രീനഗര്‍: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും. കരസേന മേധാവി എം എം നരവനേ രാജ്നാഥ് സിംഗിനൊപ്പമുണ്ട്. ഇന്ത്യ-ചൈന…
Read More » - 17 July
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കർണാടക
ബെംഗളൂരു: കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 4169 പേർക്ക് ആണ് രോഗം ബാധിച്ചത്. ഒരാഴ്ചക്കിടെ മാത്രം 18,004 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്.…
Read More » - 17 July
ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം; സമാപന സഭയില്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ്…
Read More » - 17 July
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം : വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും…
Read More » - 17 July
ഇന്ത്യയില്‍ തുടര്‍ന്നാലും അറ്റാഷെയെ തൊടാനാവില്ല, അവരെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ പ്രോസിക്യൂട്ട് ചെയ്യാനോ അനുവാദമില്ല
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യു.എ.ഇ. അറ്റാഷെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നു വിദേശകാര്യവിദഗ്ധര്‍. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ചോദ്യംചെയ്യാന്‍പോലും സാധിക്കില്ല. കൊലപാതകം പോലുള്ള കടുത്ത കുറ്റം ചെയ്താല്‍പ്പോലും ആതിഥേയരാജ്യത്തെ…
Read More » - 17 July
അസമില്‍ പ്രളയക്കെടുതി അതിരൂക്ഷം;27 ജില്ലകളിലായി 4500 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി
ഗുവഹാട്ടി : കോവിഡിന് പിന്നാലെ പ്രളയ ഭീക്ഷണി നേരിടുകയാണ് ആസാം. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളെയാണ് വെള്ളത്തിനടിയിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ്…
Read More » - 17 July
സാത്താന്‍കുളത്തിന്റെ ഐതീഹ്യം ഞെട്ടിക്കുന്നത്, കസ്റ്റഡി മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നാടിന്റെ പേര് മാറ്റണമെന്ന് നാട്ടുകാര്‍
മധുര: കസ്റ്റഡി മരണത്തിലൂടെ രാജ്യത്തിനുതന്നെ അപമാനമായ സാത്താന്‍കുളത്തിന്റെ പേര് മാറ്റണമെന്നു നാട്ടുകാര്‍. ആ പേരില്‍ത്തന്നെ പൈശാചികതയുണ്ടെന്നും അവര്‍. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ ജയരാജ്, മകന് ജെ. ബെനിക്സ്…
Read More » - 17 July
സ്വപ്ന ഉന്നതരെ തന്റെ സ്വാധീന വലയത്തിൽ ആക്കിയത് ലൈംഗികത ഉപയോഗിച്ച്, കൗമാരത്തിലെ ഒളിച്ചോട്ടത്തിനു പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് ഇപ്പോൾ മുൻ ഡ്രൈവറിലൂടെ പുറത്തു വന്നിരിക്കുന്നത്. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി…
Read More » - 16 July
കൊറോണയെ തുരത്താന്‍ സ്വര്‍ണ മാസ്ക് ; ലക്ഷങ്ങള്‍ വിലമതിക്കുന്ന മാസുകുമായി ഒരു ബിസിനസുകാരന്
ഒഡീഷ : കോവിഡ് പൊട്ടിപുറത്തോടെ മാസ്ക് എന്നത് ഏതൊരാളുടെ ജീവിതത്തിലെയും അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. ഇതോടെ ഡ്രെസ്സിനെന്ന പോലെ മാസ്കിലും പല ട്രെന്‍ഡുകളും മോഡലുകളും വിപണിയില്‍ സജീവമായിരിക്കുകയാണ്.…
Read More » - 16 July
മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഉപദ്രവിച്ചതായി വനിതാ കോണ്‍സ്റ്റബിള്‍
രണ്ട് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുടി പോലീസിന്റെ ഓപ്പറേഷന് സെല്ലിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഡിജിപിക്ക് പരാതി നല്കി. തന്റെ രണ്ട് മുതിര്‍ന്ന കോണ്‍സ്റ്റബിള്‍മാര്‍ തന്നെ…
Read More » - 16 July
കോവിഡ് 19 ; മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ ഒമ്പതിനായിരത്തിനടുത്ത് രോഗികള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് കേസുകളില്‍ ഇന്ന് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,641 പുതിയ കേസുകളാണ്…
Read More » - 16 July
86 കാരനായ കോവിഡ് രോഗിയുടെ ശവസംസ്കാരം തടഞ്ഞ് നാട്ടുകാര്‍
ബെംഗളൂരു • 86 കാരനായ കോവിഡ് -19 ഇരയുടെ ശവസംസ്കാരം തടഞ്ഞ് നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. അണുബാധ പടരുമെന്ന് ഭയന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നഗരത്തിലെ മറ്റൊരു സ്ഥലത്ത്…
Read More » - 16 July
സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റിന്റെ താത്ക്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയയുടെ യാത്ര : വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റിന്റെ താത്ക്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയയുടെ യാത്ര , വിശദീകരണവുമായി കേന്ദ്രം .തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ താത്കാലിക…
Read More » - 16 July
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ 50,000 കവിഞ്ഞു, മരണസംഖ്യ ആയിരവും
ബെംഗളൂരു : കര്‍ണാടക കോവിഡ് ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെഎണ്ണം 50,000 പിന്നിട്ടു. വ്യാഴാഴ്ച 4,169 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ…
Read More » - 16 July
അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, 19 കാരിയായ മകൾ ജനനേന്ദ്രിയം ചവിട്ടി പൊട്ടിച്ച് മർദ്ദിച്ചു കൊലപ്പെടുത്തി
മുംബൈ: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അമ്മയുടെ ആണ് സുഹൃത്തിനെ പത്തൊന്‍പതുകാരി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. അമ്പത്തിമൂന്നുകാരനെയാണ് യുവതി കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു പെണ്‍കുട്ടിക്ക്…
Read More » - 16 July
സച്ചിന് ഗെലോട്ട് പോര് ; അയോഗ്യത നോട്ടിസിനെ വെല്ലുവിളിച്ച് സച്ചിന് കോടതിയില്‍, നാളെ ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കും
തനിക്കും 18 വിശ്വസ്തര്‍ക്കും നല്കിയ അയോഗ്യത നോട്ടീസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമതനുമായ സച്ചിന് പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി നാളെ ഉച്ചയ്ക്ക് ഒരു…
Read More » - 16 July
‘ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജം, ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം’: എസ്ഒ എസ്
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ കഴിഞ്ഞ 13 ന് കോടതിയില്‍ നല്കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമായിരുന്നു എന്നു തെളിയുന്നുവെന്ന് സേവ് ഔര്‍…
Read More » - 16 July
മുംബൈയില്‍ കനത്ത മഴ, കെട്ടിടം തകര്‍ന്ന് വീണ് 2 പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ : കനത്ത മഴയെ തുടര്‍ന്ന് രണ്ട് നിലകളുമുള്ള കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ മാലാദിലെ മാല്‍വാനി പ്രദേശത്ത് ആണ് സംഭവം. ഫൈസല്‍…
Read More » - 16 July
“മൃഗബലി മതപരമായ ആചാരത്തിന്റെ ഭാഗം” : ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി : മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി പരമോന്നത കോടതി. ഹൈക്കോടതിയുടെ വിധിക്കെതിരെ…
Read More »